Skip to content

Revathy Jayamohan

ninnilaliyan novel

നിന്നിലലിയാൻ – 7 (അവസാനിച്ചു )

അവൾ ഇതളിന്റെ ഫോട്ടോയിൽ വെറുതെ വിരലോടിച്ചു…. “ഇത് ഇതൾ അല്ലേ…?” ധ്യാമി ഇതളിന്റെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട കാർത്തിക്ക് ചോദിച്ചു… “കാർത്തിയേട്ടന് ഇതളിനെ അറിയോ?” പെണ്ണ് പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു… “അറിയാം….” അവൻ… Read More »നിന്നിലലിയാൻ – 7 (അവസാനിച്ചു )

ninnilaliyan novel

നിന്നിലലിയാൻ – 6

വീട്ടിൽ എത്താറായതും ഒരു കാർ ധ്യാമിടെ വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകുന്നത് അവർ കണ്ടു …. ആര്യൻ ധ്യാമിയെ ഗേറ്റ് ന്റെ മുൻപിൽ ഇറക്കിയതും കാർ തുറന്ന് ഒരാൾ പുറത്തേക്ക് വന്നതും ഒരുമിച്ച്… Read More »നിന്നിലലിയാൻ – 6

ninnilaliyan novel

നിന്നിലലിയാൻ – 5

ധ്യാമിടെ വാക്കുകൾ കേട്ടതും അവന്റെ ഉള്ളിൽ വല്ലാത്തൊരു അനുഭൂതി വന്ന് നിറഞ്ഞു… ഇത്രയും നാൾ താൻ തേടി നടന്നവൾ ഇപ്പോൾ ഇതാ എവിടെ ആണെന്ന് താൻ അറിയാൻ പോകുന്നു… അതോർത്തതും അവനിൽ അടക്കാൻ പറ്റാത്ത… Read More »നിന്നിലലിയാൻ – 5

ninnilaliyan novel

നിന്നിലലിയാൻ – 4

“പെണ്ണേ നീ എന്നെയും ഒരിക്കൽ മറക്കുമോ ..?” “ആര്യേട്ടനെ മറന്നാൽ പിന്നെ ഇതൾ ഇല്ല  ..” അവന്റെ ഉള്ളിൽ ഇതളിന്റെ ഓർമകളുടെ വേലിയേറ്റം സൃഷ്ടിക്കപ്പെടുക ആയിരുന്നു … ഒരു നോവോടെ അല്ലാതെ അവളെ ഓർക്കാൻ… Read More »നിന്നിലലിയാൻ – 4

ninnilaliyan novel

നിന്നിലലിയാൻ – 3

“ഇതൾ ….?” ദിയ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു … “അതെ ഇതൾ … പ്രണയം കൊണ്ട് എന്നിൽ പൂക്കാലം തീർത്തവൾ .. ഒരുപക്ഷേ ഇതൾ എന്നിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ ധ്യാമി യുടെ… Read More »നിന്നിലലിയാൻ – 3

ninnilaliyan novel

നിന്നിലലിയാൻ – 2

അവന്റെ വാക്കുകൾ പെണ്ണിന്റെ ഹൃദയത്തെ കീറി മുറിച്ചു … പെണ്ണിന് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു … അവളുടെ ശ്വാസം വിലങ്ങി …. കണ്ണുകൾ പെയ്തു … അന്ന് വരെ ആനന്തത്തോടെ മാത്രം ശ്രവിച്ചിരുന്ന… Read More »നിന്നിലലിയാൻ – 2

ninnilaliyan novel

നിന്നിലലിയാൻ – 1

കുളിച്ച് ഈറൻ മാറിയവൾ കണ്ണാടിക്ക് മുൻപിൽ ഇരുന്നു …  മോതിര വിരലാൽ അല്പം കണ്മഷി എടുത്ത് തന്റെ വിടർന്ന മിഴികൾക്ക് ഭംഗി കൂട്ടി ..ഒപ്പം നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും കുത്തി … “എന്റെ… Read More »നിന്നിലലിയാൻ – 1

aathmasakhi

ആത്മസഖി – ഭാഗം 35 (Last Part)

“ഈ പെണ്ണ് വന്നിട്ട് മുറിക്ക് അകത്ത് എന്ത് ചെയുവാ …?” ഋതുനെ പുറത്തോട്ട് കാണാത്തത് കൊണ്ട് രാധിക അവളുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും അനക്കം ഒന്നുമില്ല എന്ന് കണ്ടതും അവർ ആകെ പരിഭ്രാന്തിയിൽ… Read More »ആത്മസഖി – ഭാഗം 35 (Last Part)

aathmasakhi

ആത്മസഖി – ഭാഗം 34

ആതിരയുടെ വാക്കുകൾ മുള്ള് വേലി പോലെ ഋതുന്റെ ഹൃദയത്തിൽ ആഴത്തിൽ കുത്തി ഇറങ്ങി .. അവൾ കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി … “ചേ ..ചേ ..ചേച്ചി എന്തിനാ ഒ ..ഒ… Read More »ആത്മസഖി – ഭാഗം 34

aathmasakhi

ആത്മസഖി – ഭാഗം 33

ജാനവിന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നോക്കി … ഒരു ദിനം മുഴുവൻ തന്നിൽ നിന്നും മറഞ്ഞു നിന്ന അവനെ ഒരു ഭ്രാന്തിയെ പോലെ അവൾ തല്ലി ഏറ്റവും ഒടുവിൽ ആ നെഞ്ചിൽ മുഖം… Read More »ആത്മസഖി – ഭാഗം 33

aathmasakhi

ആത്മസഖി – ഭാഗം 32

” മാഷേ .. “ അവൾ അറിയാതെ ജാനവിനെ വിളിച്ചു … ” ഏത് മാഷ് ? അതും ഈ നേരത്ത് .. “ മുത്തശ്ശിയുടെ ശബ്ദം പിന്നിൽ നിന്നും  കേട്ടതും ഋതുന്റെ ഹൃദയമിടിപ്പ്… Read More »ആത്മസഖി – ഭാഗം 32

aathmasakhi

ആത്മസഖി – ഭാഗം 31

“നീ വിഷമിക്കണ്ട ഋതു, നമുക്ക് ഈ പ്രശ്നം പരിഹരിക്കാം.. “ ജാനവ് അവളുടെ കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു. “എങ്ങനെ? “ അവൾ സംശയത്തോടെ നോക്കി. “ഇന്ന് മുതൽ മുത്തശ്ശി പോകുന്നത് വരെ നീ… Read More »ആത്മസഖി – ഭാഗം 31

aathmasakhi

ആത്മസഖി – ഭാഗം 30

“നീ എന്തോന്നാ ഈ ആലോചിക്കുന്നേ…? “ സൗദാമിനി അമ്മ കിച്ചുനോട് ചോദിച്ചു. “ഞാൻ അന്ന് പറഞ്ഞത് പോലെ ചേട്ടായി എവിടോ കുരുങ്ങി… പതിവ് ഇല്ലാത്ത ഒരുക്കവും റോസാ പൂ പറിക്കലും… മൊത്തത്തിൽ ഒരു കള്ളത്തരം… Read More »ആത്മസഖി – ഭാഗം 30

aathmasakhi

ആത്മസഖി – ഭാഗം 29

അവൾക്ക് പുറകെ പോകാനായി തുടങ്ങിയ അഭിയെ ആര്യൻ തടഞ്ഞു.. “വേണ്ട അഭി.., നിന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഉറപ്പായും അവൾ വരും അല്ലെങ്കിൽ… “ ആര്യൻ പറയാൻ വന്നത് പൂർത്തിയാക്കാതെ അഭിയെ നോക്കി… അവന്റെ മിഴികൾ… Read More »ആത്മസഖി – ഭാഗം 29

aathmasakhi

ആത്മസഖി – ഭാഗം 28

“അന്ന് ആരെ കൊണ്ടും അവനെ നിയന്ത്രിക്കാൻ ആയില്ല. അതിന് ശ്രമിച്ച എന്നെ അവൻ അവിടെ മടക്കി വച്ചിരുന്ന വീൽ ചെയർ കൊണ്ട് ഒരുപാട് തല്ലി. പിടിച്ചു മാറ്റാൻ ആർക്കും ആയില്ല. അവൻ കലി തീരും… Read More »ആത്മസഖി – ഭാഗം 28

aathmasakhi

ആത്മസഖി – ഭാഗം 27

ഋതു ന്റെ മിഴികൾ ആ ബോർഡിലേക്ക് നീണ്ടു. മെന്റൽ ഹെൽത്ത്‌ സെന്റർ തിരുവനന്തപുരം.. ആ ബോർഡ് വായിച്ചു കൊണ്ടവൾ അവിശ്വസനീയതയോടെ അവനെ നോക്കി.. “വ.. വാ. നി.. നീ എന്റെ ജീ.. ജീവിതത്തിൽ വരും… Read More »ആത്മസഖി – ഭാഗം 27

aathmasakhi

ആത്മസഖി – ഭാഗം 26

അവന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.  മിഴികൾ വീണ്ടും നിറഞ്ഞപ്പോൾ അത് ആരും കാണാതെ ഇരിക്കാൻ അവൾ മുഖം കുനിച്ചു. “വി… വി…. വിഷമിക്കല്ലേ. “ അഭി അവളുടെ കൈയുടെ മുകളിൽ തന്റെ കൈ… Read More »ആത്മസഖി – ഭാഗം 26

aathmasakhi

ആത്മസഖി – ഭാഗം 25

ബൈക്കിൽ മുൻപിൽ വന്ന് നിന്ന ആളെ ഋതു തല ഉയർത്തി നോക്കി. “പ്രമോദേട്ടൻ  .. “ അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. “ഋതു, എന്താ നിന്റെ പ്രശ്നം..?  നിനക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞു… Read More »ആത്മസഖി – ഭാഗം 25

aathmasakhi

ആത്മസഖി – ഭാഗം 24

പിന്നെയും അനൂപ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും അഭി അതൊന്നും കേട്ടില്ല.. പ്രമോദിന് ഒപ്പം ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഋതുവിനെ കാണും തോറും അഭിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. തന്റെ ഏറ്റവും പ്രിയപ്പെട്ട എന്തോ… Read More »ആത്മസഖി – ഭാഗം 24

aathmasakhi

ആത്മസഖി – ഭാഗം 23

“ഋതു… “ രാധികയുടെ വിളി കേട്ടപ്പോൾ ആണ് ജാനവിൽ നിന്നും ഉള്ള നോട്ടം അവൾ പിൻവലിച്ചത്. “എ.. എന്താ അമ്മ..? “ ഋതു റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന രാധികയോട് ചോദിച്ചു. “നിനക്ക് ചോറിന് അച്ചാർ… Read More »ആത്മസഖി – ഭാഗം 23

Don`t copy text!