ദേവരാഗം

(2 customer reviews)




Novel details

Category: Tags: , ,

എന്റെ ആദ്യ സംരംഭമാണ് എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം കേട്ടോ

പ്രിയപ്പെട്ട എഴുത്തുകാരന്റെ നോവലിൽ മുഖം പൂഴ്ത്തി ആസ്വദിച്ച് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് താഴെ ബഹളം കേട്ടത്
കട്ടിലിൽ കിടന്നു കൊണ്ടു തന്നെ കാർത്തു അരികിലുള്ള ജനൽ പാളി തുറന്ന് താഴേക്ക് നോക്കി. ഊഹിച്ച പോലെ തന്നെ ബാലനങ്കിളിന്റെ വീട്ടുമുറ്റത്തു നിന്നാണ് ബഹളം .”ഹൊ! ആ നശിച്ച സാധനം വന്നു കയറിയിട്ടുണ്ടാവും. പാവം ബാലനങ്കിളും ജീനയാന്റിയും “. അവൾ മനസ്സിൽ പറഞ്ഞു. ഇന്നിനി വായന നടക്കുമെന്ന് തോന്നുന്നില്ല. ബുക്ക് അടച്ചു വച്ച് അവൾ ജനലിനരുകിലേക്ക് കിടന്ന് താഴേക്ക് ശ്രദ്ധിച്ചു…

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ദേവരാഗം

  1. Tinu

    കൊള്ളാം ഒത്തിരി ഇഷ്ടായി 😍

  2. Neethu 💝

    Thanks ente manaailippozhum pranayamundennu areechathil orupad thavanavayichu nashtapranayathe njanivide kandu orikkalkoodi thanks

Add a review

Your email address will not be published. Required fields are marked *