Aksharathalukal

എന്നെന്നും നിനക്കായ് മാത്രം💕

എന്നെന്നും നിനക്കായ് മാത്രം💕

0
Summary

ഞാൻ ഒന്ന് അനിയനെ മുന്നിൽ നിന്ന് മാറ്റി അവളെ നോക്കി..... ഒരു കൊട്ട പച്ചക്കറിയുമായി എറിയാനുള്ള പൊസിഷനിൽ നിൽക്കുന്നു..... ഇനി അതും കൂടി താങ്ങാനുള്ള ശേഷി എനിക്കില്ല.... ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അനിയൻ എന്റെ കയ്യും പിടിച്ച് മുറ്റത്തേക്കിറങ്ങി ഓടി.... " ഷമ്മിക്ക് പ്രാന്താവുന്നേന് മുന്നേ ഓടിക്കോടാ....🏃"(അനിയൻ) ഓടി വീടിന്റെ പുറകിൽ എത്തിയപ്പോ അവൾ ഇളിച്ചോണ്ട് മുന്നിൽ നിൽക്കുന്നു.....😁 കൈയ്യിൽ കുറച്ച് പടക്കവുമുണ്ട്.....

Chapter