Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️

❤️കലിപ്പന്റെ വായാടി💕❣️

4.4
721.2 K
Comedy Love Suspense Tragedy Fantasy Thriller
Summary

സൂര്യ രശ്മികൾ കണ്ണിൽ പതിച്ചപ്പോഴാണ് നമ്മുടെ കഥാ നായിക ഉറക്കമുണരുന്നത്...അടുത്ത് ഉള്ള ഫോൺ കയ്യെത്തി എടുത്തു സമയം നോക്കിയപ്പോൾ 8 മണി....പിന്നൊരു ഓട്ടമായിരുന്നു ബാത്രൂമില്ക് ...ഒരു കാക്ക കുളിയും പാസ്സാക്കി പെട്ടന്ന് തന്നെ അവൾ റെഡിയാവാൻ തുടങ്ങി .....*** ഇതേ സമയം നമ്മുടെ കലിപ്പാനായ കഥാ നായകൻ...മേലെക്കൽ തറവാട്ടിൽ തന്റെ ഓഫീസ് റൂമിൽ ഇരുന്നു കൊണ്ട്  ബാംഗ്ലൂറിൽ  വെച്ചുള്ള മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ്.....അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത് ...അവൻ  ഉള്ളിൽ ചിരിയോടെ മുഖത്തു  ഗൗരവം വെച്ച് കൊണ്ട് പോയി ഡോർ തുറന്നു നോക്കിയപ്പോൾ മുന്നിൽ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചു 😁നില്കുന്നു നമ്മുടെ നായകന്റെ ഏറ്റവും അടുത്ത് ചങ്ങാതിയും ബിസിനസ്‌ പാർട്ണറുമായ അജു എന്ന അജ്മൽ ......

Chapter