Aksharathalukal

❤ നാടൻ പ്രേമം ❤

❤ നാടൻ പ്രേമം ❤

4.6
211.5 K
Classics Drama Fantasy Love
Summary

"""അറിഞ്ഞോ..... അമ്പാട്ടെ വല്യമ്പ്രാന്റെ മോനേ പോലീസ് പിടിച്ചെന്ന്..... """ ""ഏത്.... ഹരി മോനെയോ...."" ""ഹരിമോനെ അല്ല..... അതിന്റെ ഇളയത് ഒന്നില്ലേ.... ആ താന്തോന്നി ചെക്കൻ...മഹാദേവൻ.... അതിനെ....""" """അതിന്റെ സ്വഭാവം അങ്ങനെ അല്ലേ.... അമ്പാട്ട് കുടുംബത്തെ മൊത്തം പറയിപ്പിക്കാൻ ഉണ്ടായ അസുരവിത്ത് അല്ലേ..... "" കവലയിലെ ചർച്ചാ വിഷയം മഹി ആണെന്ന് അറിഞ്ഞതും ആരതി പെട്ടന്ന് തന്നെ വീട്ടിലേക്ക് ഓടി....