ഞാനും എന്റെ കുഞ്ഞാറ്റയും
ഈ നോവലിനെ കുറച്ച് എന്താ പറയാ എന്നറിയില്ല
ശരിക്കും പറഞ്ഞാൽ, കുഞ്ഞാറ്റയുടെയും കിച്ചയുടെയും ആ കുടുംബത്തിലെ ഓരോരുത്തരുടെയും കൂടെ നമ്മളും ജീവിക്കുകയായിരുന്നു
അവരുടെ പ്രണയത്തെ ആസ്വദിക്കുകയായിരുന്നു..



കുഞ്ഞാറ്റയിൽ നിന്ന് കിച്ചായിലേക്കുള്ള വലിയൊരു പ്രണയം നിറഞ്ഞ ഒരു സഞ്ചാരം ആയിരുന്നു 58 പാർട്ടികളിൽ നിറഞ്ഞ് നിൽക്കുന്നത്
ഇതിലൂടെ നയന എന്ന കഥാപാത്രത്തെ വെറുക്കുന്നതിനോടൊപ്പം കുഞ്ഞാറ്റയെ അത്രയും നമ്മുടെ മനസ്സിൽ നല്ലൊരു ഇടം നേടി
അവളുടെ നിഷ്കളങ്കതയും കുട്ടിത്തവും ആവോളം നമ്മൾ ആസ്വദിച്ചു
ഓരോ ദിവസവും വരുന്ന ഓരോ വരിക്കും വേണ്ടീയും അത്രയും കാത്തിരിപ്പായിരുന്നു
കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടവും
ഇനിയും ഞങ്ങളുടെ കുഞ്ഞാറ്റ ജീവിക്കും ഞങ്ങളുടെ കുഞ്ഞു ഹൃദയങ്ങളിൽ 






ഈ മനോഹരമായ റൊമാന്റിക് നോവൽ നമുക്ക് തന്ന benzy ക്ക് ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 





അപ്പോൾ വേഗം കഥകളെ സ്നേഹിക്കുന്ന നിങ്ങളുടെ എല്ലാ ഫ്രണ്ട്സിനും ഷെയർ ചെയ്തോളു
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Aksharathaalukal –
Nice starting
Vini –
Superb kunjatta kidu anu🥰🥰🥰