Aksharathalukal

Zai Ka Pyar

Zai Ka Pyar

4.7
73.4 K
Love Others
Summary

"ഡി ആയിഷ ഇവിടെ വാടി .എവിടെ പോയേക്കുവായിരുന്നെടി അസ്സത്തെ " "സൽവ ഇജ്ജെന്തിനാ ആ പാവത്തിനെ വേദനിപ്പിക്കുന്നെ " "ഇങ്ങളൊന്ന് മിണ്ടാണ്ട് നിക്കി മനുഷ്യ " "മൂത്തുമ്മ ഞമ്മൾ അലക്കാൻ പോയതാ പൊഴയിൽ " "പോയി കൊറച്ചു പലഹാരം ഉണ്ടാക്കടി .ഇന്റെ മോളെ കാണാൻ നല്ല ഒരു കൂട്ടർ വരുന്നുണ്ട് .ഇജ്ജ് ആ ഭാഗത്തേക്ക്‌ വന്നേക്കരുത് " ഇബടെ എന്താ നടക്കുന്നെന്ന് ഇങ്ങക്ക് മനസ്സിലായോ .ഞാൻ AYSHA MEHRIN ഇഷ്ടോള്ളോർ ഇന്നേ അയ്ശുന്ന് വിളിക്കും .ഇപ്പൊ ഇന്നേ വഴക്ക് പറഞ്ഞത് ഇന്റെ മൂത്തുമ്മയാ സൽവാ സലീം മൂത്താപ്പ സലീം ആണ് ഇന്നേ വഴക്ക് പറയണ്ടാന്നു പറഞ്ഞെ..