Skip to content

ആരോ ഒരാൾ

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 1

ചക്രവാളം മുട്ടി നിൽക്കുന്ന മലനിരകളെ, വെളുത്ത പുക പോലുള്ള മഞ്ഞ് മൂടി തുടങ്ങിയിരുന്നു.. കോടയിറങ്ങി തുടങ്ങി.. മുത്തു അസ്വസ്ഥതയോടെ ചുറ്റും നോക്കി.. ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ , റോഡിന്റെ ഇരുവശങ്ങളിലും ഇടയ്ക്കിടെ തെളിയുന്ന,… Read More »ആരോ ഒരാൾ – 1

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 2

“നല്ല പനിയുണ്ടല്ലോ.. ഇതിനെ ഇനിയിപ്പോ എന്നാടാ ചെയ്യുന്നേ..? ” മുത്തു ഒന്നും പറയാതെ താരയെ നോക്കി. “വല്ല ആശുപത്രിയിലും കൊണ്ടു പോവാന്ന് വെച്ചാൽ ഇവളുടെ കോലം കണ്ടാൽ അവര് പോലീസിൽ അറിയിക്കും.. പിന്നെ അതിന്റെ… Read More »ആരോ ഒരാൾ – 2

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 3

ഇരുട്ട് വീണു തുടങ്ങിയിരുന്നു.. മുത്തു തിരിച്ചു വന്നിട്ടില്ല. താര ജനവാതിലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. പുറകിലേക്കുള്ള വാതിൽ തുറന്നു ജെയിംസ് അകത്തേക്ക് കയറിയപ്പോഴാണ് താര നോക്കിയത്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്.. കഴുത്തിലെ നേർത്ത സ്വർണ്ണ മാലയിൽ… Read More »ആരോ ഒരാൾ – 3

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 4

നാൻസി അവനെ മിഴിച്ചു നോക്കി.. “മാറി നിൽക്ക്.. എനിക്ക് പോണം.. ” “മാറാം.. അതിന് മുൻപ് കൊച്ച് എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോ.. ഈ ജെയിംസ് ഇന്നോ ഇന്നലെയോ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയതല്ല… Read More »ആരോ ഒരാൾ – 4

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 5

“കരയരുത്.. ഒരു പാട് വല്യ വാഗ്ദാനങ്ങൾ ഒന്നും തരാനില്ല..പക്ഷെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം കൂടെയുണ്ടാവും.. ഒരിക്കലും ഇട്ടേച്ച് പോവത്തില്ല.. ” ജെയിംസ് അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടു പറഞ്ഞു.. പിറ്റേന്ന് തന്നെ ജെയിംസും നാൻസിയും ബെന്നിയുടെ… Read More »ആരോ ഒരാൾ – 5

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 6

“എന്നാടീ തുറിച്ചു നോക്കുന്നെ, ആണുങ്ങളെ കണ്ടിട്ടില്ലേ…? ” “ഇതുപോലൊരു ഐറ്റത്തിനെ ആദ്യമായിട്ട് കാണുകയാ… ” ജയിംസിന്റെ മുഖത്തൊരു ഞെട്ടൽ പ്രകടമായിരുന്നു.. താരയ്ക്ക് ചിരി പൊട്ടി തുടങ്ങിയിരുന്നു.. ഇത് വരെ എന്തു പറഞ്ഞാലും, മിണ്ടാതെ മുഖം… Read More »ആരോ ഒരാൾ – 6

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 7

“അപ്പോൾ പിന്നെ ആ മരിച്ചത് ആരാ…? ” മുത്തുവായിരുന്നു ചോദിച്ചത്.. “എനിക്കറിയില്ല… ” “പുന്നാരമോളെ.. ഒറ്റക്കീറു വെച്ചു തരും ഞാൻ, നീയെന്നാ ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുവാണോ.. വാ തുറന്നു ഉള്ള കാര്യം പറയെടി.. നീയെങ്ങിനെ… Read More »ആരോ ഒരാൾ – 7

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 8

സമയമേറെ ആയിട്ടും ജെയിംസ് വന്നിട്ടിട്ടുണ്ടായിരുന്നില്ല.. മുത്തു താരയോടൊപ്പം ഉറങ്ങാതെ കാത്തിരുന്നെങ്കിലും പാതിരാത്രി കഴിഞ്ഞതോടെ താര അവനെ നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞു വീട്ടു.. പിന്നെയും ഏറെ കഴിഞ്ഞാണ് വാതിൽക്കൽ ഒരനക്കം കേട്ടത്…… അകത്തെ വിളക്കിന്റെ മങ്ങിയ… Read More »ആരോ ഒരാൾ – 8

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 9

രണ്ടു ദിവസം കഴിഞ്ഞാണ് ജെയിംസ് തിരികെ എത്തിയത്.. മെയിൻ റോഡിൽ നിന്നും ആ ഇടുങ്ങിയ കാട്ടുപാതയിലേക്ക് കയറുമ്പോൾ ജെയിംസിന്റ മനസ്സിൽ ആ ഫോൺ കാൾ തന്നെയായിരുന്നു.. കഴിഞ്ഞ കുറേ വർഷങ്ങളായി താൻ തേടിക്കൊണ്ടിരിക്കുന്ന ആ… Read More »ആരോ ഒരാൾ – 9

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 10

ആ കാർ അവരെ കടന്നു പോയതും മുത്തുവും താരയും മരത്തിന് പുറകിൽ നിന്നും പുറത്തേക്ക് വന്നു…. “മരിച്ച ആളെ കണ്ടിട്ട് ഇനി അവരെങ്ങാനും പ്രേതം ആണെന്ന് കരുതിയാലോ.. ” മുത്തു ചിരിച്ചു കൊണ്ടു പറഞ്ഞു..… Read More »ആരോ ഒരാൾ – 10

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 11

ഒന്നും പറയാതെ ദേഷ്യത്തോടെ ജെയിംസ് പുറത്തെക്ക് നടന്നു.. “ഒന്ന് നിന്നേ …. ” ജെയിംസ് തിരിഞ്ഞു നോക്കിയില്ല.. താര അയാൾക്ക് തൊട്ടു പുറകെ എത്തിയിരുന്നു.. “മാളിയേക്കൽ തറവാട്ടിൽ എത്തുക എന്നുള്ളത് ജെയിംസ് ആന്റണിയുടെ കൂടെ… Read More »ആരോ ഒരാൾ – 11

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 12

ഷോ റൂമിൽ നിന്നും വണ്ടിയുടെ കീ കൈമാറാൻ തുടങ്ങുന്നതിനിടെ സെയിൽസ് എക്സിക്യൂട്ടീവ് ചോദിച്ചു … “സാറിന്റെ വൈഫ്‌ അല്ലേ..? ” “അതെ.. ” മുത്തുവാണ്‌ പറഞ്ഞത്.. “ഒന്ന് ചേർന്നു നിന്നോളൂ മാഡം.. ” ജെയിംസിന്റെ… Read More »ആരോ ഒരാൾ – 12

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 13

കണ്ണീരോടെ തന്നെ കെട്ടിപ്പുണർന്ന മുത്തശ്ശിയോട് ചേർന്നു നിൽക്കുകയായിരുന്നു താര… ജഗന്നാഥവർമ്മയുടെ കണ്ണുകൾ ജെയിംസിലായിരുന്നു… ഐശ്വര്യം നിറഞ്ഞ മുഖത്തെ ട്രിം ചെയ്തൊതുക്കിയ നര കയറിയ താടിയും തുളച്ചു കയറുന്ന നോട്ടവുമെല്ലാം അദ്ദേഹത്തിന്റെ പ്രൗഢഗംഭീര ഭാവത്തിന് മാറ്റ്… Read More »ആരോ ഒരാൾ – 13

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 14

ജെയിംസ് കുറച്ചു സമയം ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കിയതിനു ശേഷം വീണ്ടും മുറിയിലേക്ക് നടന്നു.. മുറിയിൽ അവളില്ലായിരുന്നെങ്കിലും അവിടെ നിറഞ്ഞു നിന്നിരുന്നത് താരയായിരുന്നു.. അവളുടെ ഗന്ധം.. മുഴുവനായും അടയാത്ത ചുമരിലെ ഷെൽഫിന്റെ ഡോറിനിടയിലൂടെ കാണുന്ന… Read More »ആരോ ഒരാൾ – 14

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 15

താര ബെഡ്ഷീറ്റ് നേരേയാക്കി ഇടുന്നതിനിടയിൽ ബാൽക്കണിയിലേക്ക് ഒന്ന് പാളി നോക്കി.. ജെയിംസ് ഗ്ലാസ്സും കൈയിൽ പിടിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.. ഒന്ന് മടിച്ചു നിന്നിട്ട് താര ബെഡിന്റെ ഒരു സൈഡിൽ കയറി… Read More »ആരോ ഒരാൾ – 15

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 16

വായും പൊളിച്ചു നിൽക്കുന്ന താരയെ കണ്ണിൽ പെട്ടതും ഭാമ ജയിംസിന്റെ കൈയിലെ പിടുത്തം വിടാതെ അവൾക്കരികിലേക്ക് എത്തി.. “ഈ അലവലാതി ആണോടി നിന്റെ കെട്ട്യോൻ..? ” താര ഒന്നും മിണ്ടാതെ ഭാമയെയും ജെയിംസിനെയും മാറി… Read More »ആരോ ഒരാൾ – 16

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 17

താര മുത്തശ്ശിയോട് സംസാരിച്ചു കഴിഞ്ഞു വരാന്തയിലേക്ക് ഇറങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ട്രീസ മുൻപിൽ പ്രത്യക്ഷപ്പെട്ടത്.. അവർ തന്നെയും കാത്തു നിൽക്കുകയായിരുന്നു എന്ന് താരയ്ക്ക് മനസ്സിലായി… ട്രീസയെ നോക്കി ഒന്ന് പുഞ്ചിരിച്ചു താര കടന്നു പോകാൻ… Read More »ആരോ ഒരാൾ – 17

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 18

മംഗലത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള എം ജി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ഭാമയെയും താരയെയും എത്തിച്ചിരുന്നത്.. ഭാമ അപകടനില തരണം ചെയ്തുവെന്നും താരയുടെ കാര്യം പറയാറായിട്ടില്ലെന്നുമുള്ള വാർത്തയാണ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ അറിഞ്ഞത്… ഐ സി യൂ… Read More »ആരോ ഒരാൾ – 18

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 19

“ഹെലോ.. ” വാതിലിൽ തട്ടുന്നത് കേട്ടാണ് ജെയിംസും താരയും ഞെട്ടലോടെ തലയുയർത്തി നോക്കിയത്.. വാതിൽക്കൽ വീൽ ചെയറിൽ ഇരുന്നിരുന്ന ഭാമയുടെയും അവളുടെ പുറകിൽ നിന്നിരുന്ന മീനയുടെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു.. പക്ഷേ അവർക്കൊപ്പം… Read More »ആരോ ഒരാൾ – 19

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 20

ജഗന്നാഥ വർമ്മ തിരികെ പോവുമ്പോൾ മുത്തുവും കൂടെ പോയി.. പിറ്റേന്ന് ഭാമയെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.. ആദ്യം ഒരുമിച്ചു പോവാമെന്ന് പറഞ്ഞെങ്കിലും പിന്നെ ഭാമ തന്നെ പോവണമെന്ന് ആവശ്യപ്പെട്ടു.. ഡോക്ടർ ശരത്ത് ഇടയ്ക്കിടെ… Read More »ആരോ ഒരാൾ – 20

Don`t copy text!