ആത്മസഖി – ഭാഗം 1
ഋതു… നീ എഴുന്നേൽക്കുന്നില്ലേ .. ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ… രാധിക അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്നതിന് ഇടയിൽ വിളിച്ചു ചോദിച്ചു… ഋതു മെല്ലെ കണ്ണുകൾ തുറന്ന് കോക്കിലേക്ക് ഒന്ന് നോക്കി.. സമയം 6 അല്ലെ… Read More »ആത്മസഖി – ഭാഗം 1
ഋതു… നീ എഴുന്നേൽക്കുന്നില്ലേ .. ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ… രാധിക അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്നതിന് ഇടയിൽ വിളിച്ചു ചോദിച്ചു… ഋതു മെല്ലെ കണ്ണുകൾ തുറന്ന് കോക്കിലേക്ക് ഒന്ന് നോക്കി.. സമയം 6 അല്ലെ… Read More »ആത്മസഖി – ഭാഗം 1
പുറത്ത് ആർത്തുലച്ചു മഴ പെയ്യുമ്പോളും ജാനവിന്റെ മുൻപിൽ ഇരുന്ന് ഋതിക ആകെ വിയർത്തുകുളിച്ചു… പക്ഷേ അപ്പോഴും ജാനവിന്റെ മുഖത്ത് ആ കുസൃതി ചിരി അങ്ങനെ തന്നെ തെളിഞ്ഞു നിന്നു.. “താൻ എന്തിനാ എന്നെ ഇങ്ങനെ… Read More »ആത്മസഖി – ഭാഗം 2
പ്രമോദ് ഓരോ ചുവടും മുൻപോട്ട് വക്കുമ്പോഴും ഋതുവിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു… കീർത്തിയുടെ അമ്മാവന്റെ മകൻ ആണ് പ്രമോദ്… എഞ്ചിനീയറിംഗ് ന് ചേർന്നെങ്കിലും പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചു… പിന്നെ കീർത്തിയും ഋതുവും… Read More »ആത്മസഖി – ഭാഗം 3
രാധികയുടെ വരവ് കണ്ടപ്പോൾ തന്നെ കാര്യങ്ങൾ പന്തി അല്ലായെന്ന് ജാനവിന് തോന്നി… ഋതു പതിയെ പുസ്തകങ്ങൾ മാറ്റി വച്ചിട്ട് എഴുന്നേറ്റു. . ‘നീ ഇന്ന് റോഡിൽ കിടന്നു അടി ഉണ്ടാക്കിയോ…?” രാധിക യുടെ സ്വരത്തിന്… Read More »ആത്മസഖി – ഭാഗം 4
ജീവിതത്തിൽ ആദ്യം ആയാണ് ഒരാൾ തന്നോട് ഇഷ്ടം ആണെന്നൊക്കെ പറയുന്നത്… പണ്ട് ഒരുപാട് തവണ ഇങ്ങനെ തന്നെയും ആരെങ്കിലും പ്രണയിച്ചിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്… പക്ഷേ തന്റെ രൂപത്തേ കുറിച്ച് ഓർക്കുമ്പോൾ ആ ആഗ്രഹം മനസ്സിനുള്ളിൽ… Read More »ആത്മസഖി – ഭാഗം 5
പ്രമോദ് അവൾക്ക് അരികിലേക്ക് മുഖം അടുപ്പിച്ചതും വാടിയ കറിവേപ്പില തുണ്ട് പോലെ അവൾ തളർന്നു വീണു…. “ഋതു…. “ അവൻ തട്ടി വിളിച്ചിട്ടും അവൾ കണ്ണുകൾ തുറന്നില്ല… അവൻ അവളെ രണ്ട് കൈകളിലുമായി കോരി… Read More »ആത്മസഖി – ഭാഗം 6
“എന്ത് പറ്റി ലെച്ചു…? “ കാർമേഘങ്ങൾ മൂടിയ ലച്ചുവിന്റെ മുഖം കണ്ടതും വായിച്ച് കൊണ്ടിരുന്ന പുസ്തകം അടച്ച് വച്ചുകൊണ്ട് ഋതു ചോദിച്ചു… “ഒന്നുമില്ല… “ അലസമായി ലച്ചു പറഞ്ഞു… “ഒന്നുമില്ലാതെ അല്ല എന്തോ ഉണ്ട്… Read More »ആത്മസഖി – ഭാഗം 7
അമ്മയോ അച്ഛനോ ഇന്ന് കോളേജിൽ സംഭവിച്ചതൊക്കെ അറിഞ്ഞാൽ പിന്നെ എന്താകും സംഭവിക്കുക എന്നോർത്തവൾ ഭയന്നു… “നീ എന്തിനാ ഋതു ഇങ്ങനെ വിഷമിക്കുന്നത്..? “ ജാനവ് അവൾക്ക് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു .. “അന്ന്… Read More »ആത്മസഖി – ഭാഗം 8
കീർത്തി അല്പം പ്രയാസപ്പെട്ടവളുടെ കണ്ണുകൾ തുറന്നു .. സ്പീഡിൽ ഓടുന്ന സിലിങ് ഫാൻ കണ്ടപ്പോൾ അവൾ മെല്ലെ തല ചെരിച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു… തല ചെരിച്ചപ്പോൾ തലയുടെ പിൻഭാഗത്ത് അസഹ്യമായ വേദന അവൾക്ക്… Read More »ആത്മസഖി – ഭാഗം 9
“എന്തിനാ വന്നത്…? ഞാൻ ചത്തോ എന്ന് അറിയാനോ…? “ കീർത്തിയുടെ വാക്കുകൾ ചെന്ന് തറച്ചത് ഋതുവിന്റെ ഹൃദയത്തിൽ ആണ്… “കീർത്തി… ഞാൻ “ ഋതു എന്തോ പറയാൻ വന്നതും കീർത്തി മുഖം തിരിച്ചു… “നിന്നെ… Read More »ആത്മസഖി – ഭാഗം 10
“ഒന്ന് നിക്കേടോ…. നമുക്ക് ഇഷ്ടം ഉള്ളത് മാത്രം പറയുന്നവരെ സുഹൃത്താക്കിയാൽ ചിലപ്പോൾ അവരുടെ വാക്കുകൾ തന്നെ സന്തോഷിപ്പിക്കും… എന്നാൽ സത്യം പറയുന്നവരാണ് കൂടെ ഉള്ളതെങ്കിൽ വേദനിച്ചാലും അവർ വഞ്ചിക്കില്ല…. “ ജാനവ് അത് ഉറക്കെ… Read More »ആത്മസഖി – ഭാഗം 11
“ലച്ചു… “ വിറയർന്ന ചുണ്ടുകളോടെ ഋതു പറഞ്ഞു… ഋതുവിന്റെ കൈയിൽ നിന്നും ഫോൺ ഉതിർന്ന് താഴെ വീണു… അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി… “എന്ത് പറ്റി…? “ ജാനവ് ഋതുവിന്റെ അവസ്ഥ കണ്ട് ആശങ്കയോടെ… Read More »ആത്മസഖി – ഭാഗം 12
“ആത്മഹത്യാ ചെയ്തതോ…? “ ഋതു അത്ഭുതത്തോടെ ചോദിച്ചു… “അതെ… “ ജാനവ് തന്റെ മറുപടി ഒറ്റ വാക്കിൽ ഒതുക്കി.. “എന്തിന്..? “ അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു… “ജീവിച്ചിരുന്നിട്ടും കാര്യം ഇല്ല എന്ന്… Read More »ആത്മസഖി – ഭാഗം 13
“അന്ന് എന്താ സംഭവിച്ചത്….? “ ഋതു ആശങ്കയോടെ ചോദിച്ചു… “അന്ന് കോളേജിൽ ഒരു അടി നടന്നു.. പാർട്ടിക്കാർ തമ്മിൽ ഉള്ള വഴക്ക് ആയിരുന്നു.. രാഹുൽ പാർട്ടിയിൽ സജീവം ആയിരുന്നു, അവനെ ഒരുത്തൻ വെട്ടാൻ വന്നപ്പോൾ… Read More »ആത്മസഖി – ഭാഗം 14
“അയ്യോ സാർ പോയി… “ ഋതുവിന്റെ അടുത്തിരുന്ന ഒരു കുട്ടി പറഞ്ഞു… “ഓ പോയാലും ഇങ്ങോട്ട് തന്നെ വന്നോളും.. “ അനൂപ് കളിയാക്കും പോലെ പറഞ്ഞു… അനൂപും ടീമും ക്ലാസ്സിൽ ഭയങ്കര അലമ്പാണ്.. അത്കൊണ്ട്… Read More »ആത്മസഖി – ഭാഗം 15
അന്നത്തെ ദിവസം തിരികെ ക്ലാസ്സിലേക്ക് പോകാൻ അഭിമന്യുവിന് തോന്നില്ല. അവൻ കോളേജ് ലൈബ്രറിയിൽ പോയിരുന്നു. പണ്ടും ഇവിടെ പഠിച്ചിരുന്ന സമയത്ത് വിഷമം വരുമ്പോൾ അഭയം പ്രാപിക്കുന്നത് ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകങ്ങളിൽ ആവും.. പക്ഷേ ലൈബ്രറിയിൽ… Read More »ആത്മസഖി – ഭാഗം 16
“ഒരു മഴ നനഞ്ഞപ്പോഴേക്കും മാഷിന് വട്ടായോ..? “ അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു… “പ്രണയം തന്നെ ഒരു വട്ടാണെടോ.. താൻ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ…? “ അവൾക്കൊപ്പം അവനും ബാൽക്കണിയിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു.… Read More »ആത്മസഖി – ഭാഗം 17
“സോ… സോറി വേ.. വേണം എന്ന് വച്ചല്ല ഇ.. ഇന്നലെ അങ്ങനെ പറഞ്ഞത്… സോ. സോറി.. “ അഭിമന്യുന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി. ആദ്യം ആയാണ് ഒരു അധ്യാപകൻ ക്ഷമ ചോദിക്കുന്നതൊക്കെ… Read More »ആത്മസഖി – ഭാഗം 18
“എവിടെ നോക്കിയാടോ വണ്ടി ഒതുക്കുന്നത്…? “ പ്രമോദ് അഭിമന്യുനോട് ചൂടായി… “ത.. താൻ അല്ലേ എന്റെ വ… വണ്ടിയിൽ ഇടിച്ചത്.. എ.. എന്നിട്ട് എന്നോട് ചൂടാവുന്നോ..? “ അഭിമന്യുവും തിരികെ ദേഷ്യത്തോടെ ചോദിച്ചു. “താൻ… Read More »ആത്മസഖി – ഭാഗം 19
അഭിമന്യു ആര്യനെ തന്നെ കണ്ണ് ഇമ്മക്കാതെ നോക്കി നിന്നു. “നിന്റെ നോട്ടം കണ്ടാൽ തോന്നുമല്ലോ നിനക്ക് അങ്ങനെ ഒക്കെ തോന്നി എന്ന്… “ ആര്യൻ അത് പറഞ്ഞപ്പോൾ അഭി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു..… Read More »ആത്മസഖി – ഭാഗം 20