Skip to content

അനഘ

anagha aksharathalukal novel

അനഘ – ഭാഗം 1

അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ തുടച്ചുമാറ്റാൻ അവൾ ശ്രമിച്ചില്ല….. തുറന്നിട്ട കാറിന്റെ വിൻഡോയ്ക്കുള്ളിലൂടെ കടന്നു വരുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറിക്കളിച്ചുകൊണ്ടിരുന്നു… അരിച്ചു കയറുന്ന തണുപ്പ് അവളെ തെല്ലു പോലും ബാധിക്കുന്നുണ്ടായിരുന്നില്ല… അല്ലെങ്കിലും അവൾക്ക് ജീവനുണ്ടെന്ന്… Read More »അനഘ – ഭാഗം 1

anagha aksharathalukal novel

അനഘ – ഭാഗം 2

അനഘ വാതിലടച്ച് കുളിക്കാൻ കയറി… ഹീറ്ററുണ്ടായിരുന്നെങ്കിലും ഓൺ ചെയ്യാതെ അവൾ ഷവറിനു ചുവട്ടിൽ നിന്നു.. അതിൽ നിന്നും വമിക്കുന്ന തണുത്ത വെള്ളത്തിന് അവളുടെ ശരീരത്തെ മാത്രമേ തണുപ്പിക്കാൻ കഴിഞ്ഞുള്ളൂ…. ഒലിച്ചിറങ്ങുന്ന വെള്ളത്തോടൊപ്പം അവളുടെ കണ്ണീരും… Read More »അനഘ – ഭാഗം 2

anagha aksharathalukal novel

അനഘ – ഭാഗം 3

ഭവാനി-“വാ മോളേ,കഴിക്കാം..” ഭവാനി അനഘയേയും കൂട്ടി ടേബിളിൽ ഇരിരുന്നു…. കാശി-“എടോ ഇത് അച്ഛൻ…നമ്മൾ വന്നപ്പോൾ ക്ഷീണം കാരണം കിടക്കുകയായിരുന്നു…. വയസ്സായി അടങ്ങിയിരിക്കാൻ പറഞ്ഞാ കേൾക്കില്ല എപ്പഴും പറമ്പിൽ എന്തെങ്കിലും പണിയെടുത്തോണ്ടിരിക്കണം” അച്ഛൻ-“ആർക്കാടാ വയസ്സായത്?? എനിക്കോ??… Read More »അനഘ – ഭാഗം 3

anagha aksharathalukal novel

അനഘ – ഭാഗം 4

കാശി-“ഹലോ രാഹുൽ” രാഹുൽ-“കാശീ… നീ ഇതെവിടെയാ?? നീ ഇന്നലെ എന്താ പറയാതെ പോയത്?? ഞാൻ രാവിലെ നിനക്കുള്ള ഭക്ഷണവുമായി വന്നു നോക്കുമ്പോൾ നിന്നെ ഫ്ലാറ്റിൽ കണ്ടില്ല… വിളിക്കണമെന്ന് വിചാരിച്ചിരുന്നു തിരക്ക് കാരണം വിട്ടു പോയി..”… Read More »അനഘ – ഭാഗം 4

anagha aksharathalukal novel

അനഘ – ഭാഗം 5

അനഘ കോളിംഗ് ബെൽ അമർത്തി കാത്തുനിന്നു…. കുറച്ചു നേരം കഴിഞ്ഞതും വാതിൽ തുറന്ന് പുറത്തേക്കു വന്ന സ്ത്രീ അനഘയെ കണ്ട് ഞെട്ടി നിന്നു…. …….. “അനു കുഞ്ഞ്….” ആ സ്ത്രീ അവളെ നോക്കിക്കൊണ്ട് പതിയെ… Read More »അനഘ – ഭാഗം 5

anagha aksharathalukal novel

അനഘ – ഭാഗം 6

അവർ ബീച്ചിലെത്തി അവിടെയുള്ള ഒരു ബെഞ്ചിലിരുന്നു… കുറേ സമയമവർ പരസ്പരം ഒന്നും സംസാരിച്ചില്ല…. കാശി-“എടോ തനിക്കെന്നെ വിശ്വാസമുണ്ടോ??” കാശിയായിരുന്നു അവർക്കിടയിലെ നിശബ്ദത മുറിച്ചത്… കടലിലേക്ക് നോക്കിയിരുന്ന അനഘ കാശിയുടെ ചോദ്യം കേട്ട് അവനെ നോക്കി…… Read More »അനഘ – ഭാഗം 6

anagha aksharathalukal novel

അനഘ – ഭാഗം 7

ജോത്സ്യൻ-“പ്രതിവിധി ഒന്നും തന്നെ കാണുന്നില്ല… അതു മാത്രമല്ല ഈ വിവാഹം കാരണം മകന് മരണം വരെ സംഭവിച്ചേക്കാം… വിവാഹശേഷം ഇത്രയും നാൾ പ്രശ്നങ്ങളൊന്നും ഉണ്ടാവാതെയിരുന്നത് തന്നെ മഹാഭാഗ്യം … എന്നാൽ ഇനിയങ്ങോട്ട് മോശം കാലമായതിനാൽ… Read More »അനഘ – ഭാഗം 7

anagha aksharathalukal novel

അനഘ – ഭാഗം 8

കാർത്തിയെ പിറ്റേന്ന് റൂമിലേക്ക് മാറ്റി… അനഘ കൂടെ ഉണ്ടായിരുന്നെങ്കിലും മാലിനി സ്വയമായിരുന്നു കാർത്തികിന്റെ കാര്യങ്ങളെല്ലാം തന്നെ നോക്കിയത്… അനഘയും കാർത്തികും പരസ്പരം സംസാരിക്കാതിരിക്കാൻ മാലിനി കഴിയുന്നതും ശ്രമിച്ചു.. എന്നാലിതൊന്നും കാർത്തികിന് മനസ്സിലാക്കാത്ത രീതിയിലാവാൻ മാലിനി… Read More »അനഘ – ഭാഗം 8

anagha aksharathalukal novel

അനഘ – ഭാഗം 9

അനഘ ബീച്ചിലെത്തി…എവിടെരാണെന്ന് അറിയാത്തതിനാൽ വംശിയെ ഫോൺ വിളിക്കാൻ പോയ അനഘയുടെ ശ്രദ്ധ അവിടെ ഒരു ബെഞ്ചിലിരിക്കുന്ന യുവാവിനടുത്തേക്കായി…. അവളവന്റെ അടുത്തേക്ക് നടന്നു…. അനഘ-“വംശി…” നിത്യ വംശിയാണെന്ന് പറഞ്ഞ് കാണിച്ചു കൊടുത്ത് ആളായിരുന്നു അത്…. അയാൾ… Read More »അനഘ – ഭാഗം 9

anagha aksharathalukal novel

അനഘ – ഭാഗം 10

വിശ്വൻ തന്റെ കൈ വിരൽ സ്റ്റെയറിന് മുകളിലേക്ക് ചൂണ്ടി…. ആ ഭാഗത്തേക്ക് നോക്കിയ കാർത്തി അവിടെ അനഘയെ കണ്ട് തരിച്ച് നിന്നു….. അനഘയ്ക്ക് നിന്നിടത്ത് നിന്നും അനങ്ങാൻ കഴിഞ്ഞില്ല…. നിത്യ വിശ്വനോട് ഇങ്ങനെ ചെയ്യുമെന്നവൾ… Read More »അനഘ – ഭാഗം 10

anagha aksharathalukal novel

അനഘ – ഭാഗം 11

കാശി അനഘയെ നോക്കി പുഞ്ചിരിച്ചു…. കുറച്ച് സമയം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല… അൽപ നേരത്തിന് ശേഷം കാശി അനഘയുടെ നേരെ നോക്കി…. കാശി-“എടോ…” അനഘ എന്താ എന്ന് രീതിയിൽ പുരികം പൊക്കി ചോദിച്ചു…… Read More »അനഘ – ഭാഗം 11

anagha aksharathalukal novel

അനഘ – ഭാഗം 12

കാശി-“എന്റെ അമ്മയാ..” കാശി പതിഞ്ഞ സ്വരത്തിൽ അനഘയോടായി പറഞ്ഞു…. അനഘ വിശ്വാസം വരാതെ കാശിയെ നോക്കി… അനഘയുടെ നോട്ടം കണ്ട കിശി ഒന്ന് ചിരിച്ച് എന്തോ പറയാനായി നോക്കിയപ്പോഴാണ് ആരോ നടന്നു വരുന്ന ശബ്ദം… Read More »അനഘ – ഭാഗം 12

anagha aksharathalukal novel

അനഘ – ഭാഗം 13

അത് കേൾക്കെ അനഘയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു….. കാശി-“അപ്പോ ലക്ഷ്മി….നമുക്ക് പോയാലോ..??” അനഘ-“അതിനെന്താ ഡോക്ടറേ….പോവാലോ…” രണ്ട് പേരും ചിരിച്ച് കൊണ്ട് എഴുന്നേറ്റ് കാറിനടുത്തേക്ക് നടന്നു….. കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കാശിയുടെ ഫോൺ… Read More »അനഘ – ഭാഗം 13

anagha aksharathalukal novel

അനഘ – ഭാഗം 14

രണ്ട് ദിവസം കഴിഞ്ഞ് കാശി അനഘയെ പ്രിയയുടെ ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് കൊണ്ട് പോയി…. സ്കാനിംഗ് ചെയ്തപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല… അനഘയ്ക്കും വല്ലപ്പോഴും ഉണ്ടാകുന്ന ശർദ്ധി ഒഴിച്ചാൽ മറ്റ് അസ്വസ്ഥതകളും ഇല്ലായിരുന്നു…. പ്രിയയെ കൺസൾട്ട് ചെയ്ത… Read More »അനഘ – ഭാഗം 14

anagha aksharathalukal novel

അനഘ – ഭാഗം 15

വയനാടിന്റെ പ്രകൃതി ഭംഗി അനഘയുടെ കണ്ണുകൾക്കും മനസ്സിനും ഒരുപോലെ കുളിരേകി….. തേയിലത്തോട്ടങ്ങൾ താണ്ടി അവർ ഒരു വലിയ തറവാട് വീട്ടിലേക്ക് പ്രവേശിച്ചു…. വിശാലമായ മുറ്റത്തിന്റെ ഒരോരത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കടുത്തേക്ക് കാശി കാർ കൊണ്ടുപോയി നിർത്തി….… Read More »അനഘ – ഭാഗം 15

anagha aksharathalukal novel

അനഘ – ഭാഗം 16

സേതു-“അമ്മു പോയതിൽ ഒരർത്ഥത്തിൽ ഞാനുമൊരു കാരണക്കാരനാണ്…. അച്ഛന്റെ സ്വഭാവം അറിയാമായിരുന്നിട്ടും അന്ന് അമ്മുവിന്റെ കാര്യത്തിൽ ഞാനെന്തെങ്കിലുമൊരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു…. അവളന്ന് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലും അയാളെ പറ്റി ഒന്നും ചോദിക്കാൻ അന്നത്തെ… Read More »അനഘ – ഭാഗം 16

anagha aksharathalukal novel

അനഘ – ഭാഗം 17

അനഘ ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത നിന്നു….. കൈ മെല്ലെ എടുക്കാൻ നോക്കിയെങ്കിലും കാശി കവിളിനടയിൽ വെച്ച് അവളുടെ കൈപിടിച്ച് വെച്ചായിരുന്നു കിടന്നത്…. കൊച്ച് കുഞ്ഞിനെ പോലെ കാശി ഉറങ്ങുന്നത് കണ്ട് അനഘ… Read More »അനഘ – ഭാഗം 17

anagha aksharathalukal novel

അനഘ – ഭാഗം 18

ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഡ്രസ്സ് എടുക്കാൻ പോവാനിറങ്ങി…. ഭവാനി,ശ്രേയ,വിച്ചുവും അനഘയെയും കൂട്ടി കാശിയുടെ കാറിൽ ഇരുന്നു…. ബാക്കിയുള്ളവരെല്ലാം അഭിയുടെ ഇന്നോവയിലുമാണ് ടൗണിലേക്ക് തിരിച്ചത്….. വലിയൊരു ടെക്സ്റ്റയിൽസിന്റെ മുന്നിൽ കാറുകൾ നിർത്തി എല്ലാവരും ഇറങ്ങി…. സ്ത്രീകളെല്ലാവരും… Read More »അനഘ – ഭാഗം 18

anagha aksharathalukal novel

അനഘ – ഭാഗം 19

ഇന്നാണ് കൗസല്യയുടെ സപ്തതി…. രാവിലെ തന്നെ ബന്ധുക്കൾ ഓരോരുത്തരായി എത്തിയിരുന്നു…. സദ്യയൊക്കെ കാറ്ററിംങ് കാരെ ഏൽപിച്ചത് കൊണ്ട് സ്ത്രീകൾക്ക് രാവിലത്തെ ഭക്ഷണമുണ്ടാക്കലല്ലാതെ വേറെ ജോലിയൊന്നുമില്ലായിരുന്നു…. എല്ലാവരെയും കുളിക്കാനും മറ്റും നിർബന്ധിച്ച് പറഞ്ഞയച്ച് അനഘ അടുക്കള… Read More »അനഘ – ഭാഗം 19

anagha aksharathalukal novel

അനഘ – ഭാഗം 20

ഏകദേശം ഉച്ചയോടടുത്തപ്പോഴേക്കും ക്ഷണിച്ചവരെല്ലാവരും എത്തിയിരുന്നു…. അഥിതികളുടെ കൂട്ടത്തിൽ തന്നെക്കുറിച്ച് അറിഞ്ഞവരിൽ ചിലർ സഹാതാപത്തോടെയും മറ്റുചിലർ പരിഹാസത്തോടെയും നോക്കുന്നത് അനഘയ്ക്ക് പ്രയാസം നൽകിയിരുന്നു….. എന്നിരുന്നാലും തന്നെ ചേർത്തുപിടിക്കാൻ ഒരുപാട് പേരുള്ളത് അവൾക്കാശ്വാസം നൽകി…. ഉച്ചയായപ്പോഴേക്കും ഓർഡർ… Read More »അനഘ – ഭാഗം 20

Don`t copy text!