അന്നൊരുനാളിൽ – Part 1
“ഞാൻ സിദ്ധുവിനൊപ്പം പോകുന്നു…ദയവ് ചെയ്ത് അച്ഛനും അമ്മയും ഞങ്ങളെ അന്വേഷിച്ചു വരരുത്….. എന്ന് നിഥി” പതിവു പോലെ ആറു മണി സമയത്ത് മകളെ പഠിക്കാൻ വിളിച്ച് എഴുനേൽപ്പിക്കാനായി കൈയ്യിലൊരു കപ്പ് ചായയുമായി എത്തിയ ഇന്ദുവിനെ… Read More »അന്നൊരുനാളിൽ – Part 1