ദേവ നന്ദൻ – 1
കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ അവളൊന്നു വിറച്ചു. രണ്ട് തുള്ളി കണ്ണുനീർ കാലിൽ വീണ് പൊള്ളിപ്പിടഞ്ഞു. ” ഒരിക്കലും നിന്റ മോഹം നടക്കില്ല ” എന്ന് മുഖത്തു നോക്കി പറഞ്ഞവന്റെ മുന്നിലാണ് ഇന്ന് കഴുത്ത് നീട്ടേണ്ടത്. ”… Read More »ദേവ നന്ദൻ – 1