Skip to content

ദേവാമൃത

devamrutha

ദേവാമൃത – 1

സിദ്ധു… എടി സിദ്ധു നീ ഇതു വരെ ഒരുങ്ങി തിർന്നില്ലെയോ      എന്റെ ചാരു നിന്നോട് എത്ര  തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ്   ഈ സിദ്ധു വിളി വേണ്ട എന്നു.  എന്നെ മൃതു എന്നു വിളിച്ചാൽ… Read More »ദേവാമൃത – 1

devamrutha

ദേവാമൃത – 2

എന്റെ മൂന്നാമത്തെ മകൻ           ങേ……….   എന്റെ രണ്ടു ഉണ്ടകണ്ണുകൾ പുറത്തേക്കു തള്ളി.ആ തള്ളൽ മാറാതെ ഞാൻ ചാരുനെ നോക്കിയപ്പോൾ അവളുടെ അവസ്‌ഥയും അതു തന്നെ. പെട്ടല്ലോ നാരായണാ എന്നു മനസിൽ പറഞ്ഞു കൊണ്ട്… Read More »ദേവാമൃത – 2

devamrutha

ദേവാമൃത – 3

നടന്നത് എന്താണ് എന്ന് അറിയാതെ എന്നെയും ചാരുവിനെയും നോക്കി നില്കുവാണ് ധനു.അല്ല ഇപ്പോൾ എവിടെ എന്താ നടന്നത് എന്ന് ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ എനിക്കും കാര്യം മനസിൽ ആയേനെ ചാരു അവൾക്കു തുടക്കം മുതൽ… Read More »ദേവാമൃത – 3

devamrutha

ദേവാമൃത – 4

ഞാൻ ഞെട്ടി എഴുന്നേറ്റു. നാരായണാ എന്താ ഞാൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടത്.ആ സ്വപ്നം ഞാൻ ഒന്നൂടെ മനസിൽ ഓർത്തു .  നമ്മുടെ ഫിലോസഫി സാർ ആണ് സ്വപ്നത്തിൽ. പുള്ളിക്കാരൻ എന്നോട് എന്തോ സംസാരിച്ചു… Read More »ദേവാമൃത – 4

devamrutha

ദേവാമൃത – 5

വീണ്ടും ഇങ്ങനെ ഒരു കുടി കാഴ്ച്ച ഞാൻ ഒരിക്കലും സ്വപ്നം പോലും കണ്ടതല്ല.പെട്ടെന്നു അയാളെ അവിടെ കണ്ടത് എനിക്കു ഒരു ഷോക്ക് ആയിരുന്നു. ഞങ്ങൾ കൊടുത്ത ഓഡർ ക്യാൻസൽ ചെയ്തു പുറത്തേക് ഇറങ്ങി. സിദ്ധു… Read More »ദേവാമൃത – 5

devamrutha

ദേവാമൃത – 6

അച്ഛാ……. എന്താ മോളേ.. അച്ഛാ …അമ്മയും പപ്പയും പറയുന്നു അങ്ങോട്ടു ഒന്നു ചെല്ലാൻ.അവിടുത്തെ ബിസിനസ്സ് ഒക്കെ ഇട്ടേച്ചു ഇങ്ങോട്ടു വരാൻ പറ്റില്ല. അതു കൊണ്ടു അങ്ങോട്ടു ഒന്നു ചെല്ലാൻ. ഈ അവസ്‌ഥയിൽ എങ്ങനെയാ മോളേ… Read More »ദേവാമൃത – 6

devamrutha

ദേവാമൃത – 7

എങ്ങനെയോ ഞാൻ ബ്ലോക്കിന്റെ ഇടയിലൂടെ നുഴഞ്ഞു കയറി മുന്നില്ലേക് പോയി.ഹെൽമറ്റ്  എടുത്തു തലയിൽ  വച്ചു.പിന്നെ ഒരു കത്തിക്കൽ ആയിരുന്നു വണ്ടി. വണ്ടി കാർ പോർച്ചിൽ കയറ്റി വച്ചിട്ടു അകത്തേക്കു ഓടി കയറി.   അച്ഛാ…… .… Read More »ദേവാമൃത – 7

devamrutha

ദേവാമൃത – 8

ദിവസകളും ആഴ്ച്ചകളും ശരവേഗത്തിൽ കടന്നു പോയി. ഈ ദിവസങ്ങളിൽ ഒന്നും ഞാൻ എന്റെ ഫിലോസഫിസാറിനെ കണ്ടതെ ഇല്ല. കാരണങ്ങൾ പലതും ഉണ്ടാക്കി ഞാൻ ധനുവിനെയും കുട്ടി ചുമ്മാ ചുറ്റി അടിച്ചു നടന്നു.അങ്ങനെ എങ്കിലും അയാളെ… Read More »ദേവാമൃത – 8

devamrutha

ദേവാമൃത – 9

ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. മുറിയിൽ തന്നെ ചുരുണ്ടു കുടി ഇരുന്നു.ഇടക്കു ചാരു വന്നു എന്തേലും ആശ്വാസ വാക്കുകൾ പറയും.അതൊന്നും എന്റെ മനസിലെ തീയേ കെടുത്തില്ല. ബന്ധുക്കൾക്കും മറ്റും ഒരു ചെറിയ പാർട്ടി കൊടുക്കാം… Read More »ദേവാമൃത – 9

devamrutha

ദേവാമൃത – 10

ഞാൻ വിധുവേട്ടനെ  ( ഇനി അങ്ങനെ ആണല്ലോ വിളിക്കേണ്ടത് ) തള്ളി മാറ്റി. അപ്പോഴേക്കും ചാരു അകത്തേക്കു കയറി വന്നു. ഒരുപാട് നേരം ആയല്ലോ രണ്ടും കുടി തുടങ്ങിയട്ടു. ഇനി വിവാഹം കഴിഞ്ഞു പോരെ… Read More »ദേവാമൃത – 10

devamrutha

ദേവാമൃത – 11

വിധുവേട്ടനു എപ്പോഴും തിരക്കാണ്.ഹോസ്പിറ്റൽ കഴിഞ്ഞേ ഞാൻ ഉള്ളു എന്നാണ് വിധുവേട്ടൻ പറയാറ്. ഞാനും വിചാരിക്കും അതു തന്നെ അല്ലെ ശരി.ഒരാളുടെ ജീവനേക്കാൾ വലുത് ഒന്നും അല്ലല്ലോ ഈ ഫോൺ വിളിയും ചാറ്റിങ്ങും ഒക്കെ എന്നു.… Read More »ദേവാമൃത – 11

devamrutha

ദേവാമൃത – 12

എവിടയിരുന്നു സിദ്ധു നീ ഇത്രയും നേരം.നീ ഒരു പെണ്ണ് ആണെന്ന കാര്യം നീ മറന്നോ.കോപം കൊണ്ട് അച്ഛന്റെ കണ്ണുകൾ ചുമന്നു. ജനിച്ചു ഇത്ര നാൾ ആയിട്ടും അച്ഛന്റെ ഇങ്ങനെ ഒരു രൂപം ഞാൻ കണ്ടട്ടില്ല.… Read More »ദേവാമൃത – 12

devamrutha

ദേവാമൃത – 13

ചാരുനെ ഞങ്ങൾ ഇന്ന് പോയി ഇങ്ങു കൂട്ടിക്കൊണ്ടു വന്നു.അവൾക്കു അവിടെ നിൽക്കാൻ ഒരു താൽപര്യവും ഇല്ല.അവർക്കും അവളെ കൊണ്ട് പോകാൻ ഒരു ഇഷ്ടവും ഉള്ളത് പോല്ലേ ഞങ്ങൾക്കു തോന്നില്ല.സ്വന്തം മാതാ പിതാക്കാൾക്കു ഇല്ലാത്ത സ്നേഹം… Read More »ദേവാമൃത – 13

devamrutha

ദേവാമൃത – 14

എന്റെ നിലവിളി കേട്ടുകൊണ്ട് അച്ഛനും അമ്മയും ഓടി വന്നു. ചാരുന്റെ അപ്പോഴത്തെ അവസ്‌ഥ കണ്ടു ‘അമ്മ കരയാൻ തുടങ്ങി. അച്ഛാ കാർ എടുക്കു പെട്ടെന്ന്. അച്ഛൻ കീ എടുത്തോണ്ട്  പുറത്തേക്കു ഓടി. ഞാൻ ചാരുന്റെ … Read More »ദേവാമൃത – 14

devamrutha

ദേവാമൃത – 15

രണ്ടു ദിവസം കഴിഞ്ഞാണ് ചാരുവിനെ icu നിന്നും പുറത്തു ഇറക്കിയത്.നാളെ ഞങ്ങൾക്ക് വീട്ടിൽ പോകാം. ചേട്ടായിക്കു മോനെ കാണാനും അവനെ തലോലികനും വല്ലാത്ത മോഹം ഉണ്ട്.എന്നാൽ എന്തു ചെയ്യാൻ ആണ്. എല്ലാ പ്രവാസികളുടെയും സ്ഥിതി… Read More »ദേവാമൃത – 15

devamrutha

ദേവാമൃത – 16

ദിവസങ്ങളും ആഴ്ചകളും  പെട്ടെന്ന് കടന്നു പോയി. ഞാനും വിധുവേട്ടനും കാത്തിരുന്ന ദിവസം ഇങ്ങു എത്തി കഴിഞ്ഞു.ഇനി ഞങ്ങളുടെ കല്ല്യയാണത്തിന് വെറും രണ്ടു ആഴ്ച്ചകൾ മാത്രം. ലേറ്ററാടിയും മറ്റും കഴിഞ്ഞു.ഇനി ഡ്രെസ്സും ഗോൾഡും എടുത്താൽ മതി.ബാക്കിയെല്ലാം… Read More »ദേവാമൃത – 16

devamrutha

ദേവാമൃത – 17

സിദ്ധു ഇതു  ആർഷ. ഞാൻ രണ്ടു വർഷം മുമ്പ്‌ ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരിന്നു. അവിടെ വച്ചു പരിജയപെട്ടതാണ് ഇവളെ.എന്റെ നല്ല ഒരു സുഹൃത്ത് ആയിരുന്നു ഇവൾ. ഞാൻ അവളെ അടിമുടി ഒന്നു… Read More »ദേവാമൃത – 17

devamrutha

ദേവാമൃത – 18

അതു വേണോ ആർഷ.ഞങ്ങൾ പോയിട്ടു പെട്ടെന്ന് വരാം. അതെന്താ വർഷൻ ഞാൻ കുടി വന്നാൽ.  വർഷൻ പോകുന്ന എല്ലാ ഇടത്തും ഞാനും വരും.ഞാൻ കുളിച്ചാട്ടു ഇപ്പോൾ വരാം.എന്നു പറഞ്ഞു റൂമില്ലേക് ഓടി അവൾ വിധു…….… Read More »ദേവാമൃത – 18

devamrutha

ദേവാമൃത – 19

ഞാൻ ഫോൺ എടുത്ത അടുത്തു തന്നെ വച്ചു.അവൾക്കു നേരെ കൈയും കെട്ടി ദേഷ്യത്തോടെ നോക്കി നിന്നു. എടി നീ വീണ്ടും ജയിച്ചു എന്നു വിചാരികണ്ട.അതിനു നിന്നെ ഞാൻ സമ്മതിക്കില്ല. അതിനു ഞാൻ നിന്നോട് പറഞ്ഞോടി… Read More »ദേവാമൃത – 19

devamrutha

ദേവാമൃത – 20

എടി നിന്നെ ഞാൻ……. ഇത്രയും വൃത്തികേട്ട ഒരു മനസ് ഉള്ള നിന്നെയാണോ ഞാൻ എന്റെ കുടപിറപ്പിനെ പോല്ലേ കൊണ്ടു നടന്നത് എന്നു ഓർക്കുമ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് ആണ്. നിറുത്തു വർഷൻ….ഈ കുടപിറപ്പു… Read More »ദേവാമൃത – 20

Don`t copy text!