ദേവാസുരം – 1
“ഡീ…” ക്ലാസ്സിലിരുന്ന ജാനകിയ്ക്ക് നേരെ ശര വേഗത്തിൽ വന്ന വിഷ്ണുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മറ്റു കുട്ടികളും അവരെ ശ്രദ്ധിച്ചു. “നീ എന്നെ ചതിക്കുകയായിരുന്നല്ലേ?” ജാനകിക്കും എന്താണ് സംഭവിക്കുന്നതെന്ന്… Read More »ദേവാസുരം – 1