Skip to content

ഫാദർ യോഹന്നാൻ

father yohanan

ഫാദർ യോഹന്നാൻ – 1

ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ ശവക്കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ഫാദർ യോഹന്നാന്റെ ആത്മാവിനെ ഭയന്ന് വീടും സ്വത്തും ഉപേക്ഷിച്ച് പരിസരവാസികൾ കൂട്ട പലായനം ചെയ്യുകയാണ്. ഹൈന്ദവ യുവാവായ മഹേഷ്, ക്രിസ്തീയ വചനങ്ങൾ ഉരുവിടുകയും ഒരു പുരോഹിതനെ… Read More »ഫാദർ യോഹന്നാൻ – 1

father yohanan

ഫാദർ യോഹന്നാൻ – 2

അനിത മനസ്സിലാക്കി തന്റെ പിറകിൽ ആരോ നിൽപ്പുണ്ട്. അയാളുടെ ദീർഘമായ ശ്വാസോഛ്വാസം കേൾക്കാം. രൂക്ഷമായ രക്തത്തിൻറെ ഗന്ധവും അറിയാൻ സാധിക്കുന്നുണ്ട്. സർവ്വ ധൈര്യവും ഉൾക്കൊണ്ട് റിവോൾവർ കയ്യിലെടുത്ത് തിരിഞ്ഞുനോക്കി. ഇരുട്ടാണെങ്കിലും കയ്യിൽ കഠാരയുമായി നിൽക്കുന്ന… Read More »ഫാദർ യോഹന്നാൻ – 2

father yohanan

ഫാദർ യോഹന്നാൻ – 3

യോഹന്നാൻ എന്നപേര് കേട്ടയുടൻ റഹ്മാൻ ഒന്ന് ഭയന്നു. കല്ലറയുടെ അരികിൽ നിന്നും മെല്ലെ പിറകോട്ട് നടന്നു. “കുഴിച്ചു പോയില്ലേ…?  ഇനി ഈ കല്ലറയിൽ അടക്കം ചെയ്യാൻ എനിക്കൊരു ശരീരം വേണം..” അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന… Read More »ഫാദർ യോഹന്നാൻ – 3

father yohanan

ഫാദർ യോഹന്നാൻ – 4

നമിത ചർച്ചിനകത്തേക്ക് ടോർച്ച് തെളിച്ചതും അതുവരെ അലയടിച്ചു കേട്ടിരുന്ന. പ്രാർത്ഥനയുടെ ശബ്ദം നിലച്ചു… ഒരു നിമിഷം……. ആരും അകത്തു കയറരുത്… എന്തുപറ്റി നമിതാ അനന്തൻ കൗതുകത്തോടെ ചോദിച്ചു. കണ്ടില്ലേ….. തറയിൽ നിറയെ പഴകിയ കൊത്തമല്ലി… Read More »ഫാദർ യോഹന്നാൻ – 4

father yohanan

ഫാദർ യോഹന്നാൻ – 5

കയ്യോങ്ങി നിന്നിരുന്ന മൺവെട്ടിയിൽ നിന്ന് പിടിവിട്ട് …‌ അമർഷം പൂണ്ട മുഖവുമായി അനിതയുടെ മുന്നിൽ ചെന്ന് കൈവിരൽ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.. നിൻറെ കണ്ണുകളിൽ  കാണുന്ന ഈ ആത്മവിശ്വാസം ഉണ്ടല്ലോ…….. അത് കെട്ടടങ്ങുന്നത് വരെ… Read More »ഫാദർ യോഹന്നാൻ – 5

father yohanan

ഫാദർ യോഹന്നാൻ – 6

ചില ലൈനുകൾ പരിശോധിച്ചശേഷം അനന്തൻ അസ്വസ്ഥതയോടെ പറഞ്ഞു … മാഡം ഇതിനകത്ത് വൈദ്യുതി പോലുമില്ല. കമ്പ്യൂട്ടറും സിസ്റ്റവും ഒക്കെ നിലച്ചിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.. പിന്നെ എങ്ങനെയാണ് നമ്മുടെ ക്യാമറകൾ നിയന്ത്രിച്ചതും റേഡിയോ സിഗ്നലുകൾ… Read More »ഫാദർ യോഹന്നാൻ – 6

father yohanan

ഫാദർ യോഹന്നാൻ – 7

വിശ്വനാഥൻ മഹേഷിന്റെ  അരികിൽ ചെന്നിരുന്നു ചോദിച്ചു.. അരാണവൻ…?‌ എന്തിനാണ് യോഹന്നാൻ അച്ഛനെ കൊന്നത്… വിശ്വനാഥന്റെ ചോദ്യങ്ങൾക്ക്.. മറുപടി പറയാതെ മഹേഷ് വല്ലാതെ ചിരിക്കാൻ ആരംഭിച്ചു. അത് കണ്ട്  ദേഷ്യം സഹിക്കവയ്യാതായപ്പോൾ  റഹ്മാൻ ഓടിച്ചെന്ന്… മഹേഷിനെ… Read More »ഫാദർ യോഹന്നാൻ – 7

father yohanan

ഫാദർ യോഹന്നാൻ – 8 (അവസാന ഭാഗം)

പോലീസുകാർ ആകെ പരിഭ്രാന്തിയിലായി. അവർ ചർച്ചിന്റെ പരിസരവും സെമിത്തേരിയും ടോർച്ച് തെളിച്ചു നോക്കുന്നുണ്ടായിരുന്നു. അനിതയും റഹ്മാനും റൂം 2ലെ ഇൻവെർട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു പോലീസുകാരൻ ടോർച്ച് തെളിച്ചു നോക്കുന്നതിനിടയിൽ സെമിത്തേരിയിലെ ഒരു കല്ലറയുടെ… Read More »ഫാദർ യോഹന്നാൻ – 8 (അവസാന ഭാഗം)

Don`t copy text!