Skip to content

ഗന്ധർവ്വൻ

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 1

“നിങ്ങൾക്ക് നാണമുണ്ടോ സ്വന്തം മോളെ നട്ടപ്പാതിരയ്ക്ക് അഴിഞ്ഞാടാൻ വിട്ടിട്ട് ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങാൻ??” “മനു.. ഞാൻ പറയുന്നതൊന്നു കേൾക്ക് …പ്ലീസ്..” സാക്ഷയുടെ ശബ്ദത്തിലെ ദൈന്യത അയാളുടെ ദേഷ്യത്തെ വീണ്ടും പടുത്തുയർത്തി.. “നീയൊന്നും പറയണ്ടടീ… ഞാനപ്പഴേ… Read More »ഗന്ധർവ്വൻ – ഭാഗം 1

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 2

“ചേട്ടാ.. ഈ ബുക്ക് അടുത്തൊന്നും ആരും കൊണ്ട് പോയിട്ടില്ലേ??” ഒത്തിരി തിരഞ്ഞിട്ടും വിവരങ്ങളൊന്നും കിട്ടാഞ്ഞത് അവളെ നിരാശയിലാഴ്ത്തി… “ഈ ബുക്ക് തന്നെ ഒരു അഞ്ചാറെണ്ണം ഉണ്ട് ഇവിടെ… അതോണ്ടാവും..” ഒഴുക്കൻ മറുപടി … “മോളെ..… Read More »ഗന്ധർവ്വൻ – ഭാഗം 2

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 3

മേശയ്ക്കു താഴെയുള്ള ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച കണ്ടു പകച്ചു നിൽക്കുകയാണ് ഗന്ധർവ്വൻ… സാക്ഷ തോളിൽ നിന്നും ഷോൾ വലിച്ചെടുത്തു മുഖം പൊത്തി  വേഗത്തിൽ മേശയ്ക്കടിയിൽ നിന്നും മുൻപോട്ടു കുതിച്ചു… അങ്കലാപ്പിനിടയിൽ ഫോൺ താഴെ വയ്ക്കാൻ… Read More »ഗന്ധർവ്വൻ – ഭാഗം 3

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 4

മനു ദേഷ്യത്തോടെ സാക്ഷയുടെ കൈകളിൽ പിടി മുറുക്കി.. “പറയെടി… ഇവമ്മാരെന്താ ചെയ്തെ നിന്നെ??”  അമ്പരന്നു നിൽക്കുന്ന സാക്ഷയെ നോക്കി അയാൾ വീണ്ടും അലറി… “ഒറ്റയെണ്ണത്തിനെ ജീവനോടെ വിടില്ല ഞാൻ!!” അൽപനേരം അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു… Read More »ഗന്ധർവ്വൻ – ഭാഗം 4

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 5

ഇനിയെന്ത് ചെയ്യുമെന്നറിയാതെ ധർമ്മ സങ്കടത്തിലായി സാക്ഷ!! വൈകുന്നേരം വീടെത്തുന്ന സമയം വരെ ഞാൻ കോളേജിലായിരിയ്ക്കുമെന്നു അച്ഛൻ വിചാരിച്ചോളും.. പക്ഷെ അത് കഴിഞ്ഞാൽ!! എന്തെങ്കിലും കള്ളം പറഞ്ഞു ഇന്ന് രാത്രി വരെ പിടിച്ചു നിന്നാലും അത്… Read More »ഗന്ധർവ്വൻ – ഭാഗം 5

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 6

“എന്താടോ നിന്ന് വിയർക്കണേ?? പേടിയുണ്ടോ??” എന്റെ നിൽപ്പും ഭാവവും കണ്ടു ഗന്ധർവ്വൻ അടക്കി ചിരിച്ചു… “ഇങ്ങോട്ട് ഒളിച്ചു കയറുന്നതല്ലേ സ്ഥിരമായുള്ള ഹോബി?? ഇതെന്താ അപ്പോഴൊന്നും ഇല്ലാത്തൊരു പേടി??” അയാൾ വീണ്ടും ചിരിച്ചു… “താൻ കാക്കക്കൂട്ടിൽ… Read More »ഗന്ധർവ്വൻ – ഭാഗം 6

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 7

കണ്ണീർ ചാലിട്ടൊഴുകുന്ന കവിൾത്തടങ്ങൾ തുടച്ചുകൊണ്ടു സാക്ഷ അമ്പരപ്പോടെ എഴുന്നേറ്റു… “പേടിച്ചോ?? പിറന്നാളായോണ്ട് ഞങ്ങള് നിന്നെ ചെറുതായിട്ടൊന്നു പറ്റിച്ചതല്ലെ… അല്ലാതെ നിന്നെയൊക്കെ വിവരമുള്ള ആരെങ്കിലും പ്രേമിയ്ക്കോ??” അജു പൊട്ടിച്ചിരിച്ചു.. “നിന്നെ ദേഹോപദ്രവം ചെയ്യാൻ ക്ലാസിലാർക്കും താത്പര്യമില്ലാത്തതുകൊണ്ടു… Read More »ഗന്ധർവ്വൻ – ഭാഗം 7

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 8

എന്ത് ചെയ്യണമെന്നറിയാതെ സാക്ഷ നിന്ന് വിയർത്തു.. ഇത്തരമൊരു സാഹചര്യം വന്നു ഭവിയ്ക്കുമെന്നു മനസ്സാ നിരീച്ചതല്ല!!, “എന്താടോ ലൈബ്രറി ദർശനമൊക്കെ കഴിഞ്ഞോ??” ഗന്ധർവൻ അരികിലേക്ക് വന്നു കയ്യിലെ നോവൽ അനുവാദം കൂടാതെ വാങ്ങിച്ചു തുറന്നു.. സാക്ഷ… Read More »ഗന്ധർവ്വൻ – ഭാഗം 8

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 9

ക്ലാസ് കഴിഞ്ഞു വീടെത്തുമ്പോൾ ഉമ്മറത്ത് ഗൗരവത്തോടെ അച്ഛൻ നിൽപ്പുണ്ട്!! സമീപത്തു തന്നെ ഗേറ്റിങ്കലേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു ചേച്ചിയും… മുഖം കണ്ടാലറിയാം വിഷയത്തിന്റെ കാഠിന്യം… ഒന്നും മിണ്ടാതെ പതിയെ അകത്തേയ്ക്ക് നടക്കുന്ന എനിയ്ക്ക് നേരെ അശരീരി… Read More »ഗന്ധർവ്വൻ – ഭാഗം 9

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 10

” എന്താ വിചാരിച്ചു വച്ചേക്കുന്നത് നീയ്??അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ ഈ നിമിഷം അതെല്ലാം മറന്നോളാ ..” പരമ്പര്യമായി ഈ തറവാട് കൈമാറി കാത്തു സൂക്ഷിയ്ക്കുന്നൊരു അന്തസ്സുണ്ട്.. അതിന് ഭംഗം വരുത്താൻ  സമ്മതിക്കില്ല ഞാൻ..” അയാളുടെ… Read More »ഗന്ധർവ്വൻ – ഭാഗം 10

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 11

വാതിലിൽ പരിഭ്രാന്തിയോടെയുള്ള പ്രഹരങ്ങൾ…. മുറവിളി ശബ്ദങ്ങൾ…!! കണ്ണ് തുറിച്ചു വിളറി ബലം വച്ച ശരീരത്തോടെ മുൻപിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപം…!!! എങ്ങനെയോ ചുമരിനടുത്തേയ്ക്ക് നീങ്ങി മുട്ടുകാലിൽ മുഖം പൂഴ്ത്തി… അത് ചേച്ചിയാണോ??? ആവാൻ വഴിയില്ല!!… Read More »ഗന്ധർവ്വൻ – ഭാഗം 11

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 12

ഗന്ധർവ്വന്റെ വീടിനരികിലൂടെയുള്ള പോക്കുവരവുകളെല്ലാം മനപ്പൂർവ്വം ദിശ മാറ്റി… സ്വയം അയാളിൽ നിന്നും അകലാൻ മനസ്സിനെ ചിട്ടപ്പെടുത്തി… അനുഭവങ്ങളുടെ ദഹിപ്പിയ്ക്കുന്ന തീച്ചൂളയിൽപെട്ട ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ മറന്നുകൊണ്ട് താനെപ്പോഴോ ഇളം നീല എഴുത്തുകളിൽ മറ്റൊരു ലോകം കണ്ടെത്തി… Read More »ഗന്ധർവ്വൻ – ഭാഗം 12

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 13

ചേച്ചിയെന്തെങ്കിലും സൂചന നൽകുന്നതാവുമോ?? അങ്ങനെയെങ്കിൽ എന്തായിരിയ്ക്കും അത്?? ഒട്ടും ശുഭകരമല്ലാത്ത എന്തൊക്കെയോ ചിലത് തന്റെ ജീവിതത്തിൽ സംഭവിയ്ക്കാൻ പോകുന്നുവെന്നൊരു തോന്നൽ!! ഇതുവരെയില്ലാത്ത ഭയത്തിന്റെ ജ്വാലകൾ മനസ്സിൽ വന്നു മൂടി… ആരൊക്കെയോ ചേർന്ന് തന്നെ മനപ്പൂർവ്വം… Read More »ഗന്ധർവ്വൻ – ഭാഗം 13

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 14

“എന്താ ഇത്??” സച്ചുവിന്റെ ചോദ്യം അയാൾക്കിഷ്ടപ്പെട്ടില്ലെന്നു തോന്നി.. “കണ്ടിട്ട് മനസ്സിലായില്ലേ?? “ “ഇതെന്തിനാണെന്നാ ചോദിച്ചത്..” അവളുടെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു.. “നാളെ രാവിലെ ഒൻപത് മണിയ്ക്ക് മുൻപ് ഒരു നല്ല മുഹൂർത്തമുണ്ട്… ഇത് കൊണ്ടുപോയി… Read More »ഗന്ധർവ്വൻ – ഭാഗം 14

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 15

താലി കഴുത്തിൽ വീഴുന്നതിനു മുൻപേ സാക്ഷയുടെ കൈകൾ അയാളുടെ കൈകൾക്ക് മീതെ അമർന്നു… “എന്ത് പറ്റി??” അമ്പരപ്പോടെയുള്ള ചോദ്യമവസാനിയ്ക്കുന്നതിനു മുൻപേ അവൾ പിടഞ്ഞെഴുന്നേറ്റിരുന്നു.. “നിങ്ങൾ…. നിങ്ങൾ മുസ്ലിമാണെന്നല്ലേ പറഞ്ഞത്??” അവിശ്വസനീയമായ ചോദ്യം…!! “അത്… എഡോ…… Read More »ഗന്ധർവ്വൻ – ഭാഗം 15

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 16

തണുപ്പുള്ള ജലം മുഖത്തു വീണപ്പോഴാണ് കണ്ണ് തുറന്നത്… അരികിലിരുന്നാരോ തന്റെ പേര് വിളിയ്ക്കുന്നുണ്ട്… കണ്ണുകൾ ശ്രമപ്പെട്ടു വലിച്ചു തുറന്നു.. മുൻപിൽ കത്തിയുമായി ഭീകര രൂപം….!! അലർച്ചയോടെ എഴുന്നേറ്റു മുറിയുടെ കോണിലേയ്ക്ക് ഒതുങ്ങി ചേർന്നു… “സച്ചൂ….… Read More »ഗന്ധർവ്വൻ – ഭാഗം 16

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 17

ഓടിച്ചെന്നു ജനലിനപ്പുറത്തേയ്ക്ക് ദൃഷ്ടിയയച്ചെങ്കിലും നിരാശയായിരുന്നു ഫലം… ഭയം കൊടുമ്പിരി കൊണ്ടു… അയാൾ….!! അയാൾ തന്റെ പിറകെ തന്നെയുണ്ട്..!! പിന്നെ എന്തിനാവും അന്ന് തന്നെ കൊല്ലാതെ വിട്ടത്?? ആരാവും തന്നെ രക്ഷിച്ചത്?? ഇതിനിടയിൽ വന്നിരുന്നെന്നു താൻ… Read More »ഗന്ധർവ്വൻ – ഭാഗം 17

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 18

ഓടിവന്നവരാരോ അക്രമകാരിയെ പിടിച്ചു മാറ്റിയപ്പോഴേയ്ക്കും മനു സച്ചുവിനരികിലെത്തിയിരുന്നു.. എത്ര വിളിച്ചിട്ടും അവൾ കണ്ണ് തുറക്കാതിരുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തി… ഞൊടിയിടയ്ക്കുള്ളിൽ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുമ്പോൾ ആരൊക്കെയോ ചേർന്ന് ആ സ്ത്രീയെ വളഞ്ഞിരുന്നു.. സമയം കൊഴിഞ്ഞു… Read More »ഗന്ധർവ്വൻ – ഭാഗം 18

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 19

ഓർമകളുടെ കുത്തൊഴുക്കിൽപ്പെട്ടു നേരിയ ഭയം അരിച്ചെത്തി… വിവാഹത്തലേ നാൾ തന്നെ പകയോടെ കൊല്ലാൻ ശ്രമിച്ച സ്ത്രീ കുനിഞ്ഞ ശിരസ്സോടെ ഉമ്മറ തിണ്ണയിലിരിയ്ക്കുന്നു…!! “ഇവളെ മനസ്സിലായോ നിനക്ക്??” മനുവിന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ അവളിൽ നിന്നും… Read More »ഗന്ധർവ്വൻ – ഭാഗം 19

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 20

ഓരോ പേജിലും വളരെ കുറഞ്ഞ ആത്മഗതങ്ങളായി ഡയറി ചുരുങ്ങി നിൽക്കുന്നു… ദിവസേന ഡയറിയെഴുതുന്ന സ്വഭാവക്കാരനല്ല അയാൾ… പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രം വളരെ ചുരുക്കിയ കവിത പോലെ ഒതുക്കിയെഴുതിയ ഡയറി… അവസാന പേജുകളിലേയ്ക്ക് സാക്ഷ ജിജ്ഞാസയോടെ… Read More »ഗന്ധർവ്വൻ – ഭാഗം 20

Don`t copy text!