ഹൃദയസഖി – 21
അഭിമന്യു കൃഷ്ണയെ മുറുകെ പുണർന്നു. കുറെ നേരം ഇരുവരും ആ നിൽപ്പ് തുടർന്നു. കൃഷ്ണയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അഭി അവളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അൽപനേരത്തിനു ശേഷം അവളെ നെഞ്ചിൽ… Read More »ഹൃദയസഖി – 21