ജനനി – 1
ജനീ…… രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു……… അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ… Read More »ജനനി – 1
