കുടുംബം – 1
വലതുകാൽ എടുത്തു കയറി വരൂ മോളേ… ജാനകിയമ്മ പുതിയ മരുമോളുടെ കൈയിലേക്ക് നിലവിളക്ക് കൊടുത്തു കൊണ്ട് പറഞ്ഞു… ചങ്ക് പട പടാന്നു ഇടുക്കുന്നുണ്ട്,അർച്ചനക്കാണെങ്കിൽ വിറച്ചിട്ടു വയ്യ… അവൾ നിലവിളക്കുമായി വലതുകാൽ വെച്ചുകൊണ്ട് വീടിന്റെ ഉള്ളിലേക്ക്… Read More »കുടുംബം – 1