മനമറിയാതെ – Part 1
മനമറിയാതെ… Part: 01 ✒️ F_B_L “ഉമ്മൂസെ… നല്ലപണിയിലാണല്ലോ. കുഞ്ഞോളെന്ത്യേ” “അവളവിടെയുണ്ട്. അലക്കാനുള്ള തുണിയൊക്കെ എടുക്കാൻ പോയിരിക്കുകയാ. നീ വല്ലതും കഴിച്ചോ മോളെ” “ആ ഉമ്മൂസെ. വീട്ടിൽ നല്ല പത്തിരിയും ബീഫും. അപ്പൊ കഴിച്ചിട്ടാ… Read More »മനമറിയാതെ – Part 1