മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് – 1
” വിഷ്ണുവേയ്… നാളെ കഴിഞ്ഞാൽ ഇലഞ്ഞിത്തറ ക്ഷേത്രത്തില പൂരാ ട്ടാ… ഇത്തവണേലും മേളത്തിന് നിയ്യും കൂടണം… രണ്ട് വർഷാവണ് ണ്ട് നിയ്യ് ചെണ്ടേമേല് കോല് വച്ചിട്ട് നീയ്യില്ലാണ്ട് ഒന്നിന്നും ഒരു രസല്ല ടാ ”… Read More »മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് – 1