നാഗകന്യക – Part 1
“തെറ്റാണ് ചെയ്യുന്നതെങ്കിൽ പൊറുക്കണം നാഗത്താൻമാരേ…” കാവിലെ നാഗത്തറയിലെ ചിരാതിലേക്ക് എണ്ണ പകർന്നു ചിരാതു തെളിയിച്ചു കൊണ്ട് ഗായത്രി മനസുരുകി ഉള്ളിൽ പ്രാർത്ഥിച്ചു.. “അറിയാലോ… ഞങ്ങളിവിടെ പുതിയ ആളുകളാണ്… പൂജയും വഴിപാടുമൊന്നും വശമില്ല ട്ടോ… ഇങ്ങനെ… Read More »നാഗകന്യക – Part 1