Skip to content

നീലമിഴികൾ

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 1

രാത്രിയുടെ മൂന്നാം യാമത്തിലാണ് നീലിമലക്കാവിൽ നിന്നും വെളിച്ചപ്പാടിന്റെ ചിലമ്പൊലി മുഴങ്ങിയത്.. കാളീശ്വരത്തുകാരുടെ ഇടനെഞ്ചിലേക്കാണ് ആ ശബ്ദം അലയടിച്ചെത്തിയത്.. വർഷങ്ങൾക്ക് ശേഷം വീണ്ടും… അടച്ചിട്ടിരുന്ന കോവിലിനുള്ളിൽ നിന്നും മണിയൊച്ചകൾ കൂടി ഉയർന്നതോടെ കാളീശ്വരം ഉണർന്നു കഴിഞ്ഞിരുന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 1

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 2

പൊടുന്നനെയാണ്, കാടുപിടിച്ചു കിടക്കുന്ന, ചുറ്റുമതിലില്ലാത്ത ആ ചെറിയ കോവിൽ ഭദ്രയുടെ കണ്ണിൽ പെട്ടത്.. അടഞ്ഞു കിടന്ന വാതിലും ഒരു വശത്തായുള്ള പടുകൂറ്റൻ അരയാലും ഇടതുവശത്തുള്ള കരിങ്കൽ മണ്ഡപത്തിലെ കാലഭൈരവന്റെ ശിലയുമൊക്കെ അവൾ കണ്ടു.. കുറച്ചു… Read More »നാഗമാണിക്യം 2 – നീലമിഴികൾ 2

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 3

പ്രാതൽ കഴിഞ്ഞു  അടുക്കളയിൽ ദേവിയമ്മയോടും മനയ്ക്കൽ സഹായത്തിനു വരുന്ന ഉഷയോടും സംസാരിച്ചിരിക്കുകയായിരുന്നു ഭദ്ര.. കാര്യമായി പാചകം ഒന്നും അറിയില്ലെങ്കിലും അവൾ ദേവിയമ്മയുടെ പിന്നാലെ തന്നെ ചുറ്റിപ്പറ്റി നിന്നു.. ഉഷയുടെ വീട്ടുകാരാണ് കാലങ്ങളായി മനയ്ക്കലെ ജോലിക്കാർ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 3

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 4

പൂമുഖത്തെ തൂണിൽ മുഖം ചേർത്ത് നിൽക്കവേയാണ് ഭദ്രയുടെ  മിഴികൾ നാഗത്താൻകാവിലേക്കെത്തിയത്.. കാടുപിടിച്ചു കിടക്കുന്ന കാവിലെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ ഒന്നനങ്ങിയോ..? കാളിയാർമഠത്തിൽ ജനിച്ച്, നാഗത്താൻ കാവിലെ നാഗദൈവങ്ങളെ ഉപാസിച്ചിട്ടും, കാളിയാർമഠത്തോടും കാളീശ്വരത്തുകാരോടും അടങ്ങാത്ത പകയുമായി,… Read More »നാഗമാണിക്യം 2 – നീലമിഴികൾ 4

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 5

പത്മ പുലരും മുൻപേ തന്നെ ഉണർന്നിരുന്നു.. രാത്രി ഉറങ്ങിയില്ലെന്ന് തന്നെ പറയാം.. അനന്തേട്ടൻ വരുന്നെന്നു രുദ്ര പറഞ്ഞത് മുതലുള്ള വെപ്രാളമാണ്… വർഷങ്ങളായി തമ്മിൽ കണ്ടിട്ട്.. ഒരിക്കൽ പ്രാണനായിരുന്നയാൾ… ഇങ്ങനെയൊരു വേർപിരിയൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…… Read More »നാഗമാണിക്യം 2 – നീലമിഴികൾ 5

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 6

സൂര്യനാരായണൻ കാവിലേക്ക് കാലെടുത്തു വെച്ചതും, എവിടുന്നെന്നറിയില്ല അയാൾക്ക് മുൻപിൽ സീൽക്കാരശബ്ദത്തോടെ ഒരു കുഞ്ഞു കരിനാഗം പ്രത്യക്ഷപ്പെട്ടു.. രുദ്ര ശ്വാസമടക്കി പിടിച്ചു നിൽക്കുകയായിരുന്നു.. പക്ഷെ അവളെ അത്ഭുതപ്പെടുത്തി കൊണ്ട് സൂര്യനാരായണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…… Read More »നാഗമാണിക്യം 2 – നീലമിഴികൾ 6

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 7

പത്മ കാവിൽ തിരി വെച്ചതിന് ശേഷം, മൂന്ന് പേരും തൊഴുതു കഴിഞ്ഞാണ് ദത്തൻ തിരുമേനി പറഞ്ഞത്.. “വിധിയെ തടുക്കാൻ ബ്രഹ്മനും ആവില്ല്യന്നല്ലേ..വിഷമിക്കണ്ട.. കുറച്ച് കാലം പിരിഞ്ഞിരിക്കണമെന്ന യോഗം നിങ്ങൾക്കുമുണ്ടായിരുന്നുന്ന് കരുതിക്കോളാ അതുപോലെ…” ഒന്ന് നിർത്തി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 7

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 8

പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ശരിക്കും ഞെട്ടി.. അവളുടെ വിരലുകൾ ചാരുപടിയിൽ മുറുകിയിരുന്നു.. ശ്വാസഗതി നേരെയാക്കാൻ ശ്രെമിച്ചു കൊണ്ടാണ് ഭദ്ര തിരിഞ്ഞത്.. “താനെന്താ ഇവിടെ….?” ആദിത്യൻ… ദേഷ്യം നിറഞ്ഞ മുഖം… “ചോദിച്ചത്… Read More »നാഗമാണിക്യം 2 – നീലമിഴികൾ 8

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 9

രാവിലെ പൂമുഖത്തു നിന്നും എന്തോ സംസാരം കേട്ടിട്ടാണ് ഭദ്ര അങ്ങോട്ട്‌ ചെന്നത്.. ദേവിയമ്മയെയും ആദിത്യനെയും കൂടാതെ ചാരുപടിയിൽ ഇരിക്കുന്ന മറ്റൊരാളെയും ഭദ്ര കണ്ടു.. വലിഞ്ഞു മുറുകിയ മുഖത്തോടെ ആദിത്യൻ അവർക്കരികിലൂടെ ധൃതിയിൽ അകത്തേക്ക് കയറി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 9

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 10

രാവേറെ ചെന്നിട്ടും സൂര്യനാരായണൻ ഉറങ്ങിയിരുന്നില്ല..അക്ഷമനായി ഇടയ്ക്കിടെ കൈയിലെ മൊബൈലിലേക്ക് നോട്ടമയച്ച് ഇരുട്ടിൽ ജനലരികെ നിൽക്കുകയായിരുന്നു അയാൾ… തുറന്നിട്ട ജനലിലൂടെ രാവിൽ വിടരുന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നിരുന്നെങ്കിലും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. നിരാശ്ശ മനസ്സിനെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 10

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 11

“ആദിയേട്ടാ….?” “ഉം…?” ആദിത്യൻ കണ്ണുകൾ തുറക്കാതെ തന്നെയാണ് മൂളിയത്.. കോളേജ് ക്യാൻറ്റീനിന് പിറകിലെ വാകമരച്ചുവട്ടിലായിരുന്നു അവർ.. കണ്ണുകളടച്ചു മരത്തിലേക്ക് ചാരിയിരുന്നിരുന്ന ആദിത്യന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരിക്കുകയായിരുന്നു ഭദ്ര.. അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. “ആദിയേട്ടാ..”… Read More »നാഗമാണിക്യം 2 – നീലമിഴികൾ 11

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 12

മൂന്നാം യാമത്തിൽ കാളിയാർ മഠത്തിലെ നാഗത്താൻ കാവിലേക്കുള്ള പടവുകളിലൂടെ ധൃതിയിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു കുഞ്ഞു കരി നാഗം… പൊടുന്നനെയാണ് മുൻപിൽ ആ രൂപം പ്രത്യക്ഷമായത്.. കുഞ്ഞു കരിനാഗം ഞെട്ടിയെന്ന പോലെ ശിരസ്സുയർത്തി.. പത്തി വിടർന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 12

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 13

“അനന്തേട്ടാ… ഭദ്ര.. നമ്മുടെ മോള്… അവള്..എനിക്കവളെ കാണണം..” പത്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “നമുക്ക് പോവാം കാളിയാർ മഠത്തിലേക്ക്.. ഉടനെ..ഒന്നും സംഭവിക്കില്ല അവൾക്ക്.. താനിങ്ങനെ ടെൻസ്ഡ് ആവാതെ …” അനന്തന്റെ ശബ്ദം ആർദ്രമായിരുന്നു… “ഞാൻ അപ്പോഴേ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 13

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 14

രാവിലെ പൂമുഖത്തു നിന്നുമുള്ള സംസാരം കേട്ടാണ് ഭദ്ര പുറത്തേക്കിറങ്ങിയത്.. “തിപ്പോ ഞാനെന്താ ചെയ്യാ വാസുദേവാ കുട്ട്യോൾടെ അച്ഛൻ ഇണ്ടായിരുന്നേൽ…. ആദിയ്ക്കാണേൽ പണ്ടേ ഇതിലൊന്നും വിശ്വസോമില്ല്യ, താല്പര്യോമില്ല്യാ …” ദേവിയമ്മയുടെ ശബ്ദം അവളുടെ ചെവിയിലെത്തി.. ഭദ്ര … Read More »നാഗമാണിക്യം 2 – നീലമിഴികൾ 14

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 15

സ്വയമറിയാതെ വരികൾക്കിടയിൽ കുടുങ്ങി കിടക്കുമ്പോൾ സമയം കടന്നു പോവുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നില്ല.. അവളുടെ മിഴികൾ അക്ഷരങ്ങളിലായിരുന്നു.. “മരണസമയത്ത് ത്രീവ്രമായ മോഹങ്ങളും  അഭിലാഷങ്ങളും ഉള്ളവരുടെയും  മറ്റുള്ളവരുടെ ചതിയ്ക്ക് ഇരയായി അപമൃത്യു വരിക്കപ്പെടുന്നവരുടെയും    ആത്മാക്കൾക്ക് പലപ്പോഴും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 15

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 16

“പത്മാ രാവിലെ കാവിൽ ദീപം തെളിയിച്ചിട്ട് ഇറങ്ങാം നമുക്ക്…” അത്താഴത്തിനിരിക്കുമ്പോഴാണ് അനന്തൻ പറഞ്ഞത്.. അരുന്ധതിയ്ക്ക് ഭക്ഷണം വിളമ്പി  കൊടുക്കുകയായിരുന്ന പത്മ അനന്തനെ നോക്കി തലയാട്ടി… കാളിയാർമഠത്തിലേക്ക് അനന്തനും പത്മയ്ക്കുമൊപ്പം താനും വരുന്നുണ്ടെന്ന് രുദ്ര പറഞ്ഞെങ്കിലും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 16

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 17

“പത്മാ തനിക്ക് എന്നെ വിശ്വാസക്കുറവുണ്ടോ…?” പൊടുന്നനെയുള്ള ചോദ്യം കേട്ട് സീറ്റിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കിയിരിക്കുന്ന പത്മ ഒന്ന് ഞെട്ടി.. അനന്തനെ നോക്കി… “അമല….അമാലികയും ഞാനും..” അനന്തൻ പൂർത്തിയാക്കാതെ അവളെ നോക്കി…പത്മ മറുപടി പറയാതെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 17

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 18

“രുദ്രാ..തന്റെ അസുഖമൊക്കെ മാറിയോ..?” ഡൈനിങ്ങ് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് ഹാളിലെ സോഫയിൽ ഫോണിൽ നോക്കിയിരിക്കുന്നയാളെ രുദ്ര കണ്ടത്.. “അത്.. ഇല്ല്യാ.. കുറവുണ്ട്..” മൊബൈലിൽ നോക്കി കൊണ്ടിരുന്ന സൂര്യൻ മുഖമുയർത്തിയതും അയാളുടെ മുഖത്ത് നിന്നും ധൃതിയിൽ നോട്ടം… Read More »നാഗമാണിക്യം 2 – നീലമിഴികൾ 18

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 19

“ഉം എന്തേ..നിശാഗന്ധിയ്ക്ക് ഇപ്പൊ ഓടിയൊളിക്കാൻ തോന്നണുണ്ടോ..?” ശബ്ദത്തോടൊപ്പം പതിഞ്ഞ ചിരിയും  ആ രൂപവും തൊട്ടരികെ എത്തിയിട്ടും രുദ്ര ചലിക്കാനാവാതെ നിന്നുപോയി…ദേഹമാകെ  തളരുന്നത് പോലെ അവൾക്ക് തോന്നി… സൂര്യനാരായണന്റെ നിശ്വാസം അവളറിഞ്ഞു… “ഹേയ്..” സൂര്യൻ അവളുടെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 19

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 20

സുഖകരമല്ലാത്ത മൗനത്തിലൂടെ നിമിഷങ്ങൾ കടന്നു പോയി.. പത്മയുടെ മിഴികളിൽ അമ്പരപ്പായിരുന്നു.. കണ്ണുകൾ അനന്തനുമായി കൊരുത്ത നിമിഷത്തിൽ ആ ചുണ്ടിൽ ഊറിയ ചെറു പുഞ്ചിരി പത്മ കണ്ടു.. സ്വയമറിയാതെ എത്തിയ ഓർമ്മകളാലാവാം  അവളിലും ആ ചിരി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 20

Don`t copy text!