Skip to content

നിനക്കായ് മാത്രം

നിനക്കായി മാത്രം

അന്ന് പെയ്ത മഴയ്ക്ക് ശേഷം ഞാൻ പുതിയ ഒരു തുടർ കഥയുമായി നിങ്ങളുടെ മുൻപിൽ എത്തുന്നു “നിനക്കായി മാത്രം”

ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിക്കാത്തവർ ആയി ആരുമുണ്ടാകില്ല
ഇതും ഒരു പ്രണയകഥയാണ്
ഒരു ആദ്യ പ്രണയത്തിൻറെകഥ
ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 1

അലാറം കേട്ടാണ് നിത്യ ഉറക്കമുണർന്നത് തലേദിവസത്തെ നൈറ്റ് ഷിഫ്റ്റ്‌ന്റെ ക്ഷീണം അവളെ അലട്ടുന്നുണ്ടാരുന്നു അലാറം ഓഫ് ചെയ്ത് അവൾ കുറച്ചുനേരം കൂടി കിടന്നു ഇന്ന് ഓഫ് ആണ് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ ഇരിക്കുകയാണ് നിത്യ… Read More »നിനക്കായ് മാത്രം – ഭാഗം 1

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 2

അവൾ കണ്ണുകൾ അടച്ചിരുന്നു ഒരിക്കൽക്കൂടി ഭൂതകാലത്തിലേക്ക് പോയി പ്ലസ് ടു കഴിഞ്ഞ സമയത്ത് പപ്പയും മമ്മിയും ഇവിടെ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ നോക്കാം എന്നായിരുന്നു ആഗ്രഹം പക്ഷേ എറണാകുളത്ത് ഉള്ള ഏതെങ്കിലും കോളേജ് മതി… Read More »നിനക്കായ് മാത്രം – ഭാഗം 2

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 3

ബില്ല് പേ ചെയ്ത ശേഷം സർ റൂമിലേക്ക് കയറി വന്നു ” ബില്ല് പേ ചെയ്തിട്ടുണ്ട് 15 മിനിറ്റിനുള്ളിൽ ഡോക്ടർ വരും ഡോക്ടറെ കണ്ടതിനുശേഷം ഡിസ്ചാർജ് ആവും ഞാൻ തലയാട്ടി ” കൈയുടെ വേദന… Read More »നിനക്കായ് മാത്രം – ഭാഗം 3

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 4

അവൾ അവൻറെ കണ്ണിൽ നോക്കി നിന്നു “നിത്യ ” സാർ… അത്…. എനിക്ക് പറയാനുള്ളത്… എനിക്ക്….. ” വേണ്ട അവൻ കൈ ഉയർത്തി കൊണ്ടു പറഞ്ഞു ” പറയേണ്ട എനിക്കറിയാം എന്താണ് പറയാൻ വരുന്നതെന്ന്… Read More »നിനക്കായ് മാത്രം – ഭാഗം 4

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 5

വലിയ സന്തോഷത്തോടെ ആണ് ലിന്റചേച്ചിയുടെ വീട്ടിലേക്ക് പോയത് ചേച്ചി തന്നെ വന്നു പിക് ചെയ്യുകയായിരുന്നു “നിന്റെ ഫ്രണ്ടിനെ കൂടെ കൊണ്ടുവരത്തില്ലാരുന്നോ “അവൾ അത്യാവശ്യം ആയി വീട്ടിൽ പോയി ഇല്ലെങ്കിൽ വന്നേനെ “ഉം നീ ഇരിക്ക്… Read More »നിനക്കായ് മാത്രം – ഭാഗം 5

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 6

എൻറെ അപ്രതീക്ഷിതമായ നീക്കത്തിൽ സാർ ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്നു എന്നെ വലിച്ചു മാറ്റി അപ്പോഴേക്കും എൻറെ കവിളിൽ ആ കരങ്ങൾ പതിഞ്ഞിരുന്നു കണ്ണിൽ നിന്നും പൊന്നീച്ച അല്ല കാക്ക വരെ… Read More »നിനക്കായ് മാത്രം – ഭാഗം 6

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 7

എന്നെ കണ്ടതും പപ്പാ വണ്ടി നിർത്തി ” എന്താടാ എന്താ പ്രശ്നം അവൻ പിന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ പ്രിൻസിപ്പാൾ വിളിച്ച് അത്യാവശ്യമായി വരാൻ പറഞ്ഞല്ലോ ” പ്രശ്നമുണ്ട് പപ്പാ പക്ഷേ അവൻ ഉണ്ടാക്കിയ… Read More »നിനക്കായ് മാത്രം – ഭാഗം 7

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 8

എനിക്ക് എൻറെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല പപ്പ എന്തൊക്കെയാണ് പറയുന്നത് ഭാര്യയെ അച്ഛനെയും കൊന്ന ആളാണെന്ന് അപ്പോൾ സാർ വിവാഹം കഴിച്ചത് ആയിരുന്നോ എൻറെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു ഒരുപക്ഷേ പപ്പ എന്നെ… Read More »നിനക്കായ് മാത്രം – ഭാഗം 8

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 9

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മമ്മി കാര്യത്തിന് തുടക്കമിട്ടത് ” ഇന്നലെ ഫംഗ്ഷന് കണ്ട എല്ലാവരും നിന്നെ കുറിച്ച ചോദിച്ചത് ” എന്നെക്കുറിച്ചോ? എന്നെക്കുറിച്ച് എന്താ ചോദിച്ചത് ” നിനക്ക് ജോലി ആയോ കല്യാണം… Read More »നിനക്കായ് മാത്രം – ഭാഗം 9

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 10

ഞാൻ ആദ്യമായി അവളെ കാണുന്നത് ഹോസ്പിറ്റലിൽ വച്ചാണ് ആർട്സ് ക്ലബ്ബിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഫോൺ കോൾ വരുന്നത് നോക്കിയപ്പോൾ ദേവനാണ് ദേവൻ എൻറെ സുഹൃത്താണ് ” ഹലോ അളിയാ ” ഡാ നീ… Read More »നിനക്കായ് മാത്രം – ഭാഗം 10

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 11

ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അവൾ നിന്നു പിന്നീട് അവനെ തള്ളി മാറ്റി ദഹിപ്പിച്ചു ഒന്ന് നോക്കി അവൾ പോയി ഒരു നിമിഷം അവൻ ഒന്ന് ഭയന്ന് അവൾക് താൻ ചെയ്തത്… Read More »നിനക്കായ് മാത്രം – ഭാഗം 11

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 12

വിശാൽ നിരഞ്ജനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു അനാമികയെ വിളിച്ചപ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ അവന് ഒരുപോലെ വിഷമവും ദേഷ്യവും വന്നു 12. 30വരെ രജിസ്റ്റാർ ഉള്ളൂ ” ഇനി എന്ത്… Read More »നിനക്കായ് മാത്രം – ഭാഗം 12

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 13

അമ്മയുടെ നിലവിളി കേട്ട് ഭാഗത്തേക്ക് അവൻ ചെന്നു ഒരു നിമിഷം അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ചോരയിൽ കുളിച്ച് തൻറെ പ്രിയപ്പെട്ടവൾ അവളുടെ വയറിൽ തുളച്ചുകയറിയ ഒരു കത്തി ഈ സമയം മുറ്റത്ത് ഒരു… Read More »നിനക്കായ് മാത്രം – ഭാഗം 13

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 14

കണ്ണ് തുറന്നപ്പോൾ ആദ്യം നിത്യയ്ക്ക് ഒന്നും മനസ്സിലായില്ല കയ്യിലെ ട്രിപ്പും അതിലേക്ക് നീളുന്ന ട്രിപ്പ് സ്റ്റാൻഡും കണ്ടപ്പോഴാണ് അവൾക്ക് മനസ്സിലായിത് താൻ ഹോസ്പിറ്റലിലാണ് എന്ന് ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ… Read More »നിനക്കായ് മാത്രം – ഭാഗം 14

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 15

അത് അയാൾ തന്നെയാണ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും തനിക്ക് അയാളെ മനസ്സിലാക്കാൻ വലിയ പാട് ഒന്നുമില്ല മിഥുൻ മനസ്സിൽ ആലോചിച്ചു എല്ലാ സത്യവും അയാളോട് തുറന്ന് പറയണം വേണ്ട ഇപ്പോൾ പറഞ്ഞാൽ ഒരുപക്ഷേ എന്തെങ്കിലും അപകടം… Read More »നിനക്കായ് മാത്രം – ഭാഗം 15

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 16

രാവിലെ നിത്യ ഉറക്കമുണരുമ്പോൾ വിശാൽ ഉറക്കമായിരുന്നു അവൾ അവനെ ഒന്ന് നോക്കി അവൻ ഒന്നൂടെ സുന്ദരനായതായി അവൾക്ക് തോന്നി പിന്നീട് അവൾ പോയി കുളിച്ച് ഒരു ബ്ലൂ ചുരിദാറുമിട്ട് അടുക്കളയിലേക്ക് ചെന്നു അവൾ ചെല്ലുമ്പോൾ… Read More »നിനക്കായ് മാത്രം – ഭാഗം 16

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 17

വിശാലിനെ കണ്ടതും അവൾ ഇമ വെട്ടാതെ അവനെ നോക്കി “നിത്യ “മ്മ്മ് “താൻ അത് എന്തിനാ എടുത്തത് “അതുകൊണ്ട് അല്ലേ അറിയാൻ സാധിച്ചത് “എന്ത് “സാറിന്റെ മനസ്സ് “ഇതിലെ വരികൾ കണ്ട് ഞാൻ സന്തോഷപ്പെടേണ്ടത്… Read More »നിനക്കായ് മാത്രം – ഭാഗം 17

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 18

നിത്യ അവന്റെ നെറ്റിയിൽ കൈ വച്ചു നാല്ല പനിയാണ് “നല്ല പനിയാണല്ലോ വിശേട്ടാ നമുക്ക് ഹോസ്പിറ്റലിൽ പോകാം “വേണ്ടടോ അത് മാറിക്കോളും “അങ്ങനെ പറഞ്ഞാൽ എങ്ങനാ “സാരമില്ല താൻ പോയി കുളിച്ചു വാ ഞാൻ… Read More »നിനക്കായ് മാത്രം – ഭാഗം 18

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 19

വിശാൽ ഒരുനിമിഷം ഞെട്ടി നിന്നു അമൃതയുടെ കസിൻ തന്റെ ജീവിതം തകർത്തവന്റെ മകൻ അവനു ദേഷ്യം ആണ് വന്നത് “എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല അവൻ തിരിഞ്ഞു നടന്നു “വിശാൽ പ്ലീസ് “ലുക്ക്‌ മിസ്റ്റർ… Read More »നിനക്കായ് മാത്രം – ഭാഗം 19

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 20-21

ഭാഗം 20 ന്റെ ലിങ്ക് നഷ്ട്ടപെട്ടു പോയി അതിനാൽ ഭാഗം 20 ന്റെ രത്നചുരുക്കം രാവിലെ ഉണരുന്ന വിശാൽ കണ്ടത് മാസവേദനയിൽ പുളയുന്ന നിത്യയെ ആണ് അവൻ ആ സമയത്ത് അവൾക് വേണ്ട പരിചരണം… Read More »നിനക്കായ് മാത്രം – ഭാഗം 20-21

Don`t copy text!