Skip to content

ഒരു മാനിക്വിൻ കഥ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 1 – സൈനികന്റെ തിരിച്ചുവരവ്

ഒരു മാനിക്വിൻ കഥ 1 – സൈനികന്റെ തിരിച്ചുവരവ് സർവീസിൽ നിന്ന് പിരിഞ്ഞു വീട്ടിലെത്തുന്ന പട്ടാളക്കാരന്റെ ജീവിതം ഒരു പൂക്കുറ്റി പോലെയാണ്. വർണാഭമായ നിറങ്ങളും എരിഞ്ഞു പൊട്ടുന്ന ശബ്ദങ്ങളുമായി കത്തി ഉയരുന്ന പൂക്കുറ്റി. മസാലയിൽ… Read More »ഒരു മാനിക്വിൻ കഥ 1 – സൈനികന്റെ തിരിച്ചുവരവ്

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 2 – അല്പം കുടുംബകാര്യം

ഒരു മാനിക്വിൻ കഥ 2 – അല്പം കുടുംബകാര്യം പകൽ സുകുവേട്ടനെ കിട്ടാത്തതു കൊണ്ട് ചോദിക്കാനുള്ളതൊക്കെ ഒരു പഴയ അലൂമിനിയം കലത്തിൽ ജാനകി സൂക്ഷിക്കുകയും, അതൊക്കെ ഒന്നും വിട്ടു പോകാതെ ഓരോന്നോരോന്നായി വൈകുന്നേരം അവതരിപ്പിക്കുകയും… Read More »ഒരു മാനിക്വിൻ കഥ 2 – അല്പം കുടുംബകാര്യം

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 3 – പറയാത്ത സർവീസ് ദുരന്തങ്ങൾ

ഒരു മാനിക്വിൻ കഥ 3 – പറയാത്ത സർവീസ് ദുരന്തങ്ങൾ ജയ് ജവാൻ എന്നൊക്കെ ജനങ്ങൾ ഭംഗിവാക്ക് പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ പ്രത്യേകിച്ച് പരിഗണനയെന്നും ഇല്ലെന്ന യാഥാർഥ്യം ഏതാനും മാസങ്ങൾക്കുള്ളിൽ സുകു മനസ്സിലാക്കി. ഞാൻ ജവാനാണ്..… Read More »ഒരു മാനിക്വിൻ കഥ 3 – പറയാത്ത സർവീസ് ദുരന്തങ്ങൾ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 4 – രാത്രി ജോലിയുടെ വിശേഷങ്ങൾ

ഒരു മാനിക്വിൻ കഥ 4 – രാത്രി ജോലിയുടെ വിശേഷങ്ങൾ ടൗണിലെ ATM മെഷീന്റെ രാത്രി കാവൽക്കാരനായി സുകു മാറി. രാത്രി ഒൻപതു മുതൽ രാവിലെ എട്ടുവരെ. ഒന്ന് മുട്ട് മടക്കാൻ കസേരയുണ്ട്. ATM… Read More »ഒരു മാനിക്വിൻ കഥ 4 – രാത്രി ജോലിയുടെ വിശേഷങ്ങൾ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 5 – ലക്ഷ്മി റെഡിമേഡ് ഷോപ്

ഒരു മാനിക്വിൻ കഥ 5 – ലക്ഷ്മി റെഡിമേഡ് ഷോപ് സ്വന്തം സങ്കടങ്ങളും, ആവലാതികളും ഏറ്റവും കൂടുതൽ ദൈവത്തെ അറിയിക്കുന്നത് സ്ത്രീകളാണ്; പക്ഷെ ദൈവത്തോട് നന്ദി പറയാനും അവർ മറക്കാറില്ല. ഞായറാഴ്ച ദിവസം ജാനകി,… Read More »ഒരു മാനിക്വിൻ കഥ 5 – ലക്ഷ്മി റെഡിമേഡ് ഷോപ്

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 6 – രാത്രിയിലെ രഹസ്യങ്ങൾ

ഒരു മാനിക്വിൻ കഥ 6 – രാത്രിയിലെ രഹസ്യങ്ങൾ രാത്രി ഏറെ ചെല്ലുമ്പോൾ തെല്ലു നേരത്തേക്കെങ്കിലും കണ്ണുകളടയും. ചിന്തകളും, ഓർമകളും ചെറു സ്വപ്നങ്ങളായി ഒരു സ്ഥലകാല ഭ്രമത്തിൽ ഇടയ്ക്കിടെ പെട്ടുപോകുന്നു. പതിനൊന്നു മണിയോടെ നിരത്തിലെ… Read More »ഒരു മാനിക്വിൻ കഥ 6 – രാത്രിയിലെ രഹസ്യങ്ങൾ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 7 – മാനിക്കിനുകളുടെ രോഷം

ഒരു മാനിക്വിൻ കഥ 7 – മാനിക്കിനുകളുടെ രോഷം ഓർത്തോർത്തു ഇരുന്നപ്പോൾ, കോഴികൾ കൂവാനും, വഴിയിൽ വണ്ടികൾ തിരക്കിടാനും തുടങ്ങി. ഒരിക്കൽ കൂടി ആ പെൺകുട്ടികളെ നോക്കി വീട്ടിലേക്ക് തിരിച്ചു പോയി. തനിക്ക് മാനസികരോഗമാണോ… Read More »ഒരു മാനിക്വിൻ കഥ 7 – മാനിക്കിനുകളുടെ രോഷം

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ 8 – പരിണാമം

ഒരു മാനിക്വിൻ കഥ 8 – പരിണാമം വെള്ളകീറിയ ആകാശത്തിനു കുറുകെ പക്ഷിക്കൂട്ടങ്ങൾ പറന്നുപോയി വഴിയുണർത്തുന്ന വണ്ടികൾ എത്തി. ഉണരാത്ത മനുഷ്യരെ ഉണർത്താൻ പട്ടികൾ നീട്ടിക്കുരക്കുകയും കോഴികൾ നീട്ടിക്കൂവുകയും ചെയ്തു. സുകു വീട്ടിലേക്കു പോവാതെ… Read More »ഒരു മാനിക്വിൻ കഥ 8 – പരിണാമം

Don`t copy text!