Skip to content

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ

പുനർജന്മങ്ങളും മുൻജന്മങ്ങളുമെല്ലാം ഇടകലർന്ന ഈ കഥയിലെ ആദ്യത്തെ 19 ഭാഗങ്ങളിലും യഥാർത്ഥ ജീവിതത്തെ വരച്ചുവെയ്ക്കാൻ ശ്രമിച്ചപ്പോൾ, അവസാന രണ്ട് ഭാഗങ്ങളിൽ ഏറെയും ഫാന്റസി ആയിരുന്നു,.. How is it possible? എന്ന് ചോദിച്ചു പോകുന്ന രീതിയിൽ,..

പുനർജ്ജന്മം ഉണ്ടാകുമോ, അതോ ഉണ്ടാകാൻ സാധ്യത ഉണ്ടോ? ഷ്യൂലി എങ്ങനെ അമ്മുവിന്റെ പുനർജ്ജന്മം ആയി എന്നൊക്കെ ചോദിക്കുമ്പോഴും,. അത് മുഴുവൻ എന്റെ സങ്കല്പങ്ങളാണ് എന്ന് കൂടി പറഞ്ഞു വെയ്ക്കുകയാണ്,..

” പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നില്ല,. എന്നിരുന്നാലും ചിലരെയൊക്കെ കാണുമ്പോൾ നമ്മൾ മുൻജന്മത്തിൽ എവിടെയോ കണ്ട് മറന്ന ഒരു പരിജയം തോന്നാറുണ്ട് “എന്ന രോഹിത്തിന്റെ വാക്കുകൾ ഞാനിവിടെ കൂട്ടിച്ചേർക്കുന്നു,…

എന്ത് കൊണ്ട് ട്രാജഡി ആയി എന്ന് ചോദിച്ചാൽ,. പാരിജാതപ്പൂക്കളെ (കേരളത്തിൽ അധികവും പവിഴമല്ലി എന്നാണ് വിളിക്കുക എന്ന് തോന്നുന്നു )മെയിൻ തീം, അഥവാ പ്രൊട്ടഗോണിസ്റ്റ് ആക്കിയപ്പോൾ, ഇതിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചത് സൂര്യദേവനെ പ്രണയിച്ച പാരിജാതയുടെ കഥയായിരുന്നു,.

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 21

“രോഹിത്? ” “ബാല തമ്പുരാട്ടിക്ക് മനസിലായില്ല എന്നുണ്ടോ? ” “നിനക്കെന്താ വേണ്ടത്? ” “എനിക്കൊന്ന് കാണണമായിരുന്നു, എന്താ പറ്റില്ലേ? ” “താല്പര്യമില്ല !” “ഓക്കേ സോറി, മോൾ മിസ്സായതിന്റെ ടെൻഷനിടക്ക് ഞാൻ വിളിച്ചു കാണണമെന്ന്… Read More »പാരിജാതം പൂക്കുമ്പോൾ – 21

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 20

പതിനാറു വർഷങ്ങൾക്ക് ശേഷം,. “ഈ കുട്ടി ഇതൊക്കെ എന്താ കാണിച്ചിട്ടിരിക്കണേ? ഒന്നും അടുക്കി പെറുക്കി വെക്കണ സ്വഭാവം ഇല്ല്യ !” ബാല പരാതി പറഞ്ഞുകൊണ്ട് ഓരോരോ സാധനങ്ങളായി ഒതുക്കി വെച്ചു,… “ബാലേ !” “ദാ… Read More »പാരിജാതം പൂക്കുമ്പോൾ – 20

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 19

“അങ്കിൾ അമ്മു മിസ്സിങ് ആയിട്ടിപ്പോൾ മണിക്കൂർ 6 കഴിഞ്ഞു,.. ഞങ്ങൾ ശ്രമിക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ ഇത്രയും നേരമായിട്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ നിങ്ങളുടെ പോലീസിന്? ” “നോക്ക് മോനെ,. നിന്റെ വിഷമം എനിക്ക് മനസിലാകും,.… Read More »പാരിജാതം പൂക്കുമ്പോൾ – 19

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 18

“എന്ത്? ” “എനിക്ക് ഡിവോഴ്സ് വേണമെന്ന്, എന്തേ പറ്റില്ലേ? ” “അവന് വേണ്ടിയാണോ അമ്മു ഇത്? ഡൂ യൂ ലവ് ഹിം? ” “ഹാ,. ഓഫ്‌കോഴ്സ് ഐ ലവ് ഹിം,.. ” കാർത്തിക്കിന്റെ മുഖം… Read More »പാരിജാതം പൂക്കുമ്പോൾ – 18

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 17

“രോഹിത് പ്ലീസ് ഞാനൊന്ന് ” “നീയിപ്പോ ഒന്നും പറയണ്ട ഭവ്യ,. നല്ലോണം ആലോചിച്ചു പറഞ്ഞാൽ മതി !” “പക്ഷേ,… ” “എനിക്കൽപ്പം തിരക്കുണ്ട്,.. അതിന്റെ ഇടയ്ക്ക് നിന്നെ കണ്ടപ്പോൾ ഇവിടേക്ക് ഓടിപ്പോന്നതിന്റെ കാര്യം,.. ഉള്ളിൽ… Read More »പാരിജാതം പൂക്കുമ്പോൾ – 17

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 16

“എന്താ പറഞ്ഞേ?” “ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് !” അമ്മു അവന്റെ കൈകൾ തട്ടിമാറ്റി,. “പറ്റില്ല കാർത്തി !” അമ്മുവിന്റെ ശബ്ദം ഉറച്ചതായിരുന്നു,. അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു,… “അതെന്താ പറ്റാത്തത്? “ഐ… Read More »പാരിജാതം പൂക്കുമ്പോൾ – 16

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 15

“പ്ലീസ് ഒന്ന് നിർത്തുവോ രണ്ടാളും? ” അവിടമാകെ നിശബ്ദമായി,. “എന്തിനാ ഇങ്ങനെ പരസ്പരം തമ്മിൽ തല്ലണത്? ” “കാർത്തി ചെയ്തത് ശരിയല്ല ഭവ്യ നീയും അവനെ ന്യായീകരിക്കാനാണോ ഉദ്ദേശം? ” രോഹിത് ചോദിച്ചു,. “ഞാൻ… Read More »പാരിജാതം പൂക്കുമ്പോൾ – 15

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 14

“കാർത്തി എന്താടാ? ” രോഹിത് അവന്റെ പുറത്ത് തട്ടി,… കാർത്തിക്ക് ഞെട്ടലിൽ അവനെ നോക്കി,… “എന്താന്ന്? ” “ഒന്നൂല്ല !” “എങ്കിൽ ചെല്ല്,. മാച്ച് തുടങ്ങാനായി !” “മ്മ്,.. ” “അളിയാ ബെസ്റ്റ് വിഷസ്… Read More »പാരിജാതം പൂക്കുമ്പോൾ – 14

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 13

“ആ കാർത്തി നീയെപ്പോഴാ വന്നത്? ” രോഹിത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് കാർത്തിക്ക് അടുത്തുണ്ടെന്ന് അമ്മുവിന് മനസിലായത്,. ആ നിമിഷം എങ്ങോട്ടെങ്കിലും പോകാനാണ് അമ്മുവിന് തോന്നിയത്,. രോഹിത്തിന് ഒരു സംശയത്തിനിടകൊടുക്കേണ്ടെന്ന് കരുതി അവളവിടെ നിന്നു,. കാർത്തിക്ക്… Read More »പാരിജാതം പൂക്കുമ്പോൾ – 13

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 12

“കാർത്തി ആർ യൂ ഷുവർ? ” അമ്മു അവനെ വിശ്വാസമാവാതെ നോക്കി,. “എന്റെ എക്സാം ആവാനായി,. സോ നിനക്കും അതായിരിക്കും കംഫർട്ടബിൾ !” അവൻ എഴുന്നേറ്റു,. അമ്മു അവന്റെ പുറകെ ചെന്നു,… “എനിക്ക് ഇവിടെ… Read More »പാരിജാതം പൂക്കുമ്പോൾ – 12

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 11

“താനെന്താ ഷോക്കടിച്ചപോലെ നിക്കണത്? തനിക്കറിയില്ലേ? ” അമ്മു ഇല്ലെന്ന് തലയാട്ടി,.. “ശരി ഞാനൊന്ന് വിളിച്ചു നോക്കട്ടെ !” “മ്മ്മ്,.. ” രോഹിത് അവന്റെ നമ്പർ ഡയൽ ചെയ്തു,. ടേബിളിൽ ഇരുന്ന കാർത്തിക്കിന്റെ ഫോൺ വൈബ്രേറ്റ്… Read More »പാരിജാതം പൂക്കുമ്പോൾ – 11

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 10

“ബാലേച്ചി !” അമ്മുവിന്റെ വിളി കേൾക്കാതെ അവൾ തിരിഞ്ഞു നടന്നു,… കാർത്തിക്ക് കുറ്റബോധത്തോടെ നിന്നു,. . “സമാധാനമായില്ലേ കാർത്തി? ” “ബാല കേൾക്കുമെന്ന് ഞാൻ വിചാരിച്ചില്ല, നിനക്കാദ്യമേ പറഞ്ഞൂടായിരുന്നോ? ” “അതല്ലേ ഞാൻ പറഞ്ഞത്,.… Read More »പാരിജാതം പൂക്കുമ്പോൾ – 10

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 9

“ഹലോ കണ്ണേട്ടാ,.. ഞാൻ അമ്മൂന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു,. അത് കൊണ്ടാ ഇതിലേക്ക് വിളിച്ചത് !” കാർത്തിക്കിന് ശ്വാസം നേരെ വീണു,. “ആ പറയ് ബാലേച്ചി,. ചാർജ് തീർന്നത് കൊണ്ട് ഓഫ്… Read More »പാരിജാതം പൂക്കുമ്പോൾ – 9

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 8

“കാർത്തിക്ക് വാട്ട് ഹാപ്പെൻഡ് ദെയർ? ” പ്രിയ ചോദിച്ചു,. അപ്പോഴാണ് കാർത്തിക്കും അവിടേക്ക് നോക്കിയത് . ആള് കൂടിയിട്ടുണ്ട്,. “അറിയില്ല,…ഞാനൊന്ന് നോക്കിയിട്ട് വരാം, ! ” അവൻ എഴുന്നേറ്റു,.. ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ… Read More »പാരിജാതം പൂക്കുമ്പോൾ – 8

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 7

“കാർത്തി എന്താ ഈ കാണിച്ചത്? ആർ യൂ മാഡ്? “അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാനുള്ളത്.. നിനക്ക് തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോന്ന് ? ” അമ്മു മനസിലാവാതെ അവനെ നോക്കി,.. “ഈ താലിയും… Read More »പാരിജാതം പൂക്കുമ്പോൾ – 7

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 6

“ഇത്ര പെട്ടന്നോ ?” “പെട്ടന്നാവുന്നതെങ്ങനെയാ നിനക്ക് രണ്ടു ദിവസം കഴിഞ്ഞാൽ ക്ലാസ്സ്‌ റീസ്റ്റാർട്ട്‌ ചെയ്യും,.. അപ്പോഴേക്കും അമ്മുവിനും അഡ്മിഷൻ റെഡി ആക്കണ്ടേ ?” “മ്മ്,..” കാർത്തിക്ക് ദേഷ്യമടക്കി റൂമിലേക്ക്‌ നടന്നു,.. അമ്മുവിന്റെ കണ്ണുകൾ വാതിലിന്… Read More »പാരിജാതം പൂക്കുമ്പോൾ – 6

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 5

വിറയ്ക്കുന്ന കാൽവെയ്പ്പുകളോടെ അമ്മു കതിർമണ്ഡപത്തിലേക്ക് നടന്നു.. രവീന്ദ്രൻ അവളെ കൈ പിടിച്ചു കയറ്റി ! കാർത്തിക്ക് പാറക്കല്ല് കണക്കെ ഉറച്ചിരുന്നു,. ഒരു പാവ പോലെ അമ്മുവും,. മന്ത്രോച്ചാരണങ്ങളും കെട്ടിമേളവും മുഴങ്ങി,. കാർത്തിക്ക് അമ്മുവിന്റെ കഴുത്തിൽ… Read More »പാരിജാതം പൂക്കുമ്പോൾ – 5

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 4

അമ്മുവും കാർത്തിക്കും പരസ്പരം നോക്കി, തന്നെപ്പോലെ തന്നെ അവനും അത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നവൾക്ക് തോന്നി,.. ബാലേച്ചി എവിടെ ? അമ്മു തിരിഞ്ഞു നോക്കി,. ഇത്ര നേരം തന്റെ പുറകിൽ ഉണ്ടായിരുന്നു,.. ഇപ്പോൾ? അമ്മു ബാലയെ… Read More »പാരിജാതം പൂക്കുമ്പോൾ – 4

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 3

“ഹലോ രണ്ടാളും എങ്ങോട്ടേക്കാ ?” കാർത്തിക്ക് ചോദിച്ചു,.. “കുളത്തിൽ,.. കുളിക്കാൻ പോവാ, ന്തേ വരുന്നോ ?” അമ്മു തിരിച്ചടിച്ചു,.. “വന്നേനെ,.. പിന്നെ നീയുള്ളത് കൊണ്ട് വരുന്നില്ല !” “അതെന്താ ?” അമ്മു ബാലയെ അർത്ഥം… Read More »പാരിജാതം പൂക്കുമ്പോൾ – 3

പാരിജാതം പൂക്കുമ്പോൾ

പാരിജാതം പൂക്കുമ്പോൾ – 2

“എന്റമ്മൂ നീയായിരുന്നോ ? മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ !” “ദിസ്‌ ഈസ് ചീറ്റിംഗ് !” “എന്തേ ?” “കാമുകനെ കാണാൻ ഓടിപ്പോന്നപ്പോൾ എന്നെ വിളിച്ചില്ലാലോ ?” “എന്റമ്മൂ ഒന്ന് പതുക്കെ പറ,. ആരെങ്കിലും കേട്ടാൽ… Read More »പാരിജാതം പൂക്കുമ്പോൾ – 2

Don`t copy text!