പുനർജന്മങ്ങളും മുൻജന്മങ്ങളുമെല്ലാം ഇടകലർന്ന ഈ കഥയിലെ ആദ്യത്തെ 19 ഭാഗങ്ങളിലും യഥാർത്ഥ ജീവിതത്തെ വരച്ചുവെയ്ക്കാൻ ശ്രമിച്ചപ്പോൾ, അവസാന രണ്ട് ഭാഗങ്ങളിൽ ഏറെയും ഫാന്റസി ആയിരുന്നു,.. How is it possible? എന്ന് ചോദിച്ചു പോകുന്ന രീതിയിൽ,..
പുനർജ്ജന്മം ഉണ്ടാകുമോ, അതോ ഉണ്ടാകാൻ സാധ്യത ഉണ്ടോ? ഷ്യൂലി എങ്ങനെ അമ്മുവിന്റെ പുനർജ്ജന്മം ആയി എന്നൊക്കെ ചോദിക്കുമ്പോഴും,. അത് മുഴുവൻ എന്റെ സങ്കല്പങ്ങളാണ് എന്ന് കൂടി പറഞ്ഞു വെയ്ക്കുകയാണ്,..
” പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നില്ല,. എന്നിരുന്നാലും ചിലരെയൊക്കെ കാണുമ്പോൾ നമ്മൾ മുൻജന്മത്തിൽ എവിടെയോ കണ്ട് മറന്ന ഒരു പരിജയം തോന്നാറുണ്ട് “എന്ന രോഹിത്തിന്റെ വാക്കുകൾ ഞാനിവിടെ കൂട്ടിച്ചേർക്കുന്നു,…
എന്ത് കൊണ്ട് ട്രാജഡി ആയി എന്ന് ചോദിച്ചാൽ,. പാരിജാതപ്പൂക്കളെ (കേരളത്തിൽ അധികവും പവിഴമല്ലി എന്നാണ് വിളിക്കുക എന്ന് തോന്നുന്നു )മെയിൻ തീം, അഥവാ പ്രൊട്ടഗോണിസ്റ്റ് ആക്കിയപ്പോൾ, ഇതിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചത് സൂര്യദേവനെ പ്രണയിച്ച പാരിജാതയുടെ കഥയായിരുന്നു,.
“സേതുവേട്ടാ.. അമ്മൂനെ കണ്ടാൽ അമേരിക്കയിൽ പഠിച്ചു വളർന്നതാന്നൊന്നും പറയില്ലാട്ടോ, തനി നാടൻ കുട്ടി തന്നെ !” ഭാമയുടെ വാക്കുകൾ കേട്ട് സേതുമാധവൻ പുഞ്ചിരിച്ചു,.. ഭാനുവിന്റെ മരണശേഷം അമേരിക്കയിലേക്ക് പോയപ്പോൾ അമ്മുവിനെ കൂടെ കൂട്ടിയതിൽ എല്ലാവർക്കും… Read More »പാരിജാതം പൂക്കുമ്പോൾ – 1
“എന്റമ്മൂ നീയായിരുന്നോ ? മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ !” “ദിസ് ഈസ് ചീറ്റിംഗ് !” “എന്തേ ?” “കാമുകനെ കാണാൻ ഓടിപ്പോന്നപ്പോൾ എന്നെ വിളിച്ചില്ലാലോ ?” “എന്റമ്മൂ ഒന്ന് പതുക്കെ പറ,. ആരെങ്കിലും കേട്ടാൽ… Read More »പാരിജാതം പൂക്കുമ്പോൾ – 2
അമ്മുവും കാർത്തിക്കും പരസ്പരം നോക്കി, തന്നെപ്പോലെ തന്നെ അവനും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നവൾക്ക് തോന്നി,.. ബാലേച്ചി എവിടെ ? അമ്മു തിരിഞ്ഞു നോക്കി,. ഇത്ര നേരം തന്റെ പുറകിൽ ഉണ്ടായിരുന്നു,.. ഇപ്പോൾ? അമ്മു ബാലയെ… Read More »പാരിജാതം പൂക്കുമ്പോൾ – 4
വിറയ്ക്കുന്ന കാൽവെയ്പ്പുകളോടെ അമ്മു കതിർമണ്ഡപത്തിലേക്ക് നടന്നു.. രവീന്ദ്രൻ അവളെ കൈ പിടിച്ചു കയറ്റി ! കാർത്തിക്ക് പാറക്കല്ല് കണക്കെ ഉറച്ചിരുന്നു,. ഒരു പാവ പോലെ അമ്മുവും,. മന്ത്രോച്ചാരണങ്ങളും കെട്ടിമേളവും മുഴങ്ങി,. കാർത്തിക്ക് അമ്മുവിന്റെ കഴുത്തിൽ… Read More »പാരിജാതം പൂക്കുമ്പോൾ – 5
“ഹലോ കണ്ണേട്ടാ,.. ഞാൻ അമ്മൂന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു,. അത് കൊണ്ടാ ഇതിലേക്ക് വിളിച്ചത് !” കാർത്തിക്കിന് ശ്വാസം നേരെ വീണു,. “ആ പറയ് ബാലേച്ചി,. ചാർജ് തീർന്നത് കൊണ്ട് ഓഫ്… Read More »പാരിജാതം പൂക്കുമ്പോൾ – 9
“പ്ലീസ് ഒന്ന് നിർത്തുവോ രണ്ടാളും? ” അവിടമാകെ നിശബ്ദമായി,. “എന്തിനാ ഇങ്ങനെ പരസ്പരം തമ്മിൽ തല്ലണത്? ” “കാർത്തി ചെയ്തത് ശരിയല്ല ഭവ്യ നീയും അവനെ ന്യായീകരിക്കാനാണോ ഉദ്ദേശം? ” രോഹിത് ചോദിച്ചു,. “ഞാൻ… Read More »പാരിജാതം പൂക്കുമ്പോൾ – 15
“എന്താ പറഞ്ഞേ?” “ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണെന്ന് !” അമ്മു അവന്റെ കൈകൾ തട്ടിമാറ്റി,. “പറ്റില്ല കാർത്തി !” അമ്മുവിന്റെ ശബ്ദം ഉറച്ചതായിരുന്നു,. അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു,… “അതെന്താ പറ്റാത്തത്? “ഐ… Read More »പാരിജാതം പൂക്കുമ്പോൾ – 16
“രോഹിത് പ്ലീസ് ഞാനൊന്ന് ” “നീയിപ്പോ ഒന്നും പറയണ്ട ഭവ്യ,. നല്ലോണം ആലോചിച്ചു പറഞ്ഞാൽ മതി !” “പക്ഷേ,… ” “എനിക്കൽപ്പം തിരക്കുണ്ട്,.. അതിന്റെ ഇടയ്ക്ക് നിന്നെ കണ്ടപ്പോൾ ഇവിടേക്ക് ഓടിപ്പോന്നതിന്റെ കാര്യം,.. ഉള്ളിൽ… Read More »പാരിജാതം പൂക്കുമ്പോൾ – 17
“അങ്കിൾ അമ്മു മിസ്സിങ് ആയിട്ടിപ്പോൾ മണിക്കൂർ 6 കഴിഞ്ഞു,.. ഞങ്ങൾ ശ്രമിക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ ഇത്രയും നേരമായിട്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ നിങ്ങളുടെ പോലീസിന്? ” “നോക്ക് മോനെ,. നിന്റെ വിഷമം എനിക്ക് മനസിലാകും,.… Read More »പാരിജാതം പൂക്കുമ്പോൾ – 19
പതിനാറു വർഷങ്ങൾക്ക് ശേഷം,. “ഈ കുട്ടി ഇതൊക്കെ എന്താ കാണിച്ചിട്ടിരിക്കണേ? ഒന്നും അടുക്കി പെറുക്കി വെക്കണ സ്വഭാവം ഇല്ല്യ !” ബാല പരാതി പറഞ്ഞുകൊണ്ട് ഓരോരോ സാധനങ്ങളായി ഒതുക്കി വെച്ചു,… “ബാലേ !” “ദാ… Read More »പാരിജാതം പൂക്കുമ്പോൾ – 20