Skip to content

പൗമി

poumi-novel

പൗമി – ഭാഗം 1

“പൗമി നീയിനി ഒരക്ഷരം മിണ്ടരുത്…….കണ്ണീൽകണ്ട ചെക്കൻമാരും ആയിട്ട് തല്ലുണ്ടാക്കിയിട്ട് നിന്ന് അധിക പ്രസംഗം നടത്തുന്നോ… അച്ഛൻ ഇന്ന് ഇങ്ങ് വരട്ടെ നിർത്തി തരാം നിന്റെയീ അഹങ്കാരം…..” “അത് പിന്നെ അമ്മേ…..” പൗമി പതിയെ പറഞ്ഞു… Read More »പൗമി – ഭാഗം 1

poumi-novel

പൗമി – ഭാഗം 2

“എന്തായിരുന്നു ഇന്ന് പ്രശ്നം……?” “അത് പിന്നെ അച്ഛാ…..” പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്….. കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു….. ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം… Read More »പൗമി – ഭാഗം 2

poumi-novel

പൗമി – ഭാഗം 3

അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു…..ആ നിഴലും അവൾക്കൊപ്പം ഒന്നനങ്ങി….. എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു… ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു……. എവിടെ നിന്നോ കിട്ടിയ ധൈര്യത്താൽ അവളൊന്ന്… Read More »പൗമി – ഭാഗം 3

poumi-novel

പൗമി – ഭാഗം 4

പെട്ടന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു….. കേക്ക് കട്ട് ചെയ്യിനായി പൗമി മുൻപോട്ടു നടക്കുമ്പോഴും അവളറിയാതെ അവൾ പുഞ്ചിരിക്കുകയായിരുന്നു…….. ലക്ഷ്മിയായിരുന്നു കേക്കിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്….. പാച്ചുവും പ്രവിയും പൗമിയും ഒന്നിച്ചു ചേർന്നിരിക്കുന്ന… Read More »പൗമി – ഭാഗം 4

poumi-novel

പൗമി – ഭാഗം 5

ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു…. പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി… അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ… Read More »പൗമി – ഭാഗം 5

poumi-novel

പൗമി – ഭാഗം 6

അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു…. “അശ്വിൻ….” അവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു….. അവളെ മറികടന്ന് പോകാനാഞ അവന്റെ… Read More »പൗമി – ഭാഗം 6

poumi-novel

പൗമി – ഭാഗം 7

അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു….. പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല…….. പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു ….. നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു……. വണ്ടി വീണ്ടും ദൂരങ്ങൾ താണ്ടി…… “ആരാ നിങ്ങളൊക്കെ…??എന്തിനാ… Read More »പൗമി – ഭാഗം 7

poumi-novel

പൗമി – ഭാഗം 8

പെട്ടന്നായിരുന്നു പിന്നിൽ നിന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ തലയിലേക്ക് വന്ന് വീണത്….. കൈവിരലുകൾ എല്ലാം തലയിലേക്ക് അമർത്തുമ്പോഴേക്കും രക്തം അവളുടെ കൈകളിലൂടെ പടർന്ന് നെറ്റിയിലൂടെ ഒഴുകി തുടങ്ങിയിരുന്നു……. ഭിത്തിയിൽ ചാരി പതിയെ അവൾ… Read More »പൗമി – ഭാഗം 8

poumi-novel

പൗമി – ഭാഗം 9

എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ പ്രവീൺ പതിയെ കോളെടുത്ത് ചെവിയോരം ചേർത്തു പിടിച്ചു…. “മോനെ പൗമീ….” “പൗമിക്ക്….” പ്രവിയത് പറഞതും പാച്ചു വേഗം കാറ് നിർത്തി അവരുടെ സംഭാഷണത്തിന് കാതോർത്തു….. “മോനെ പൗമി… അവള്… Read More »പൗമി – ഭാഗം 9

poumi-novel

പൗമി – ഭാഗം 10

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു.. “അശ്വിൻ…” “അച്ഛനും അമ്മയും ഇവിടെ ഇല്ല….” പൗമി അലക്ഷ്യമായി നിലത്തേക്ക് നോക്കി കൊണ്ടായിരുന്നു അത് പറഞ്ഞത്….. “ഞാൻ വന്നത് തന്നെ കാണാനാ…….” എന്നെയോ എന്ന… Read More »പൗമി – ഭാഗം 10

poumi-novel

പൗമി – ഭാഗം 11

പാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചുവാണ് അവൾക്ക്  കാണിച്ചു കൊടുത്തത്… മുന്നോട്ടു വെച്ച കാൽ… Read More »പൗമി – ഭാഗം 11

poumi-novel

പൗമി – ഭാഗം 12

വിറച്ചു കൊണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു…. അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു… Read More »പൗമി – ഭാഗം 12

poumi-novel

പൗമി – ഭാഗം 13

അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു…. വാതിൽക്കൽ നിന്ന് പ്രവിയും പാച്ചുവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു…. “ടാ പ്രവീ…അവര് സെറ്റായി….” പാച്ചു ആയിരുന്നു അത് പറഞത്… പ്രവി അപ്പോഴും കൈവിരലും കടിച്ചു നിൽക്കുവായിരുന്നു…… Read More »പൗമി – ഭാഗം 13

poumi-novel

പൗമി – ഭാഗം 14

സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും….. അവൾ പതിയെ ആ സ്വാമി ഏൽപ്പിച്ച ചന്ദനം കഴുത്തിൽ തൊട്ട്… Read More »പൗമി – ഭാഗം 14

poumi-novel

പൗമി – ഭാഗം 15

“അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു….എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ….” അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും  പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി….. അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന… Read More »പൗമി – ഭാഗം 15

poumi-novel

പൗമി – ഭാഗം 16

ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു……. അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു….. പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും… Read More »പൗമി – ഭാഗം 16

poumi-novel

പൗമി – ഭാഗം 17

ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു… പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്…. പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു… “ഹലോ…” “ഹലോ..മനസ്സിലായോ എന്നെ??”… Read More »പൗമി – ഭാഗം 17

poumi-novel

പൗമി – ഭാഗം 18

പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി…. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…. എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്…. അവൾ നടന്നു ചെന്ന്… Read More »പൗമി – ഭാഗം 18

poumi-novel

പൗമി – ഭാഗം 19

“നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്….” അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു… ഉള്ളിലൊരു ഞെട്ടലോടെ പൗമി പിന്നിലേക്ക് തിരിഞ്ഞു നോക്കി…… Read More »പൗമി – ഭാഗം 19

poumi-novel

പൗമി – ഭാഗം 20

അനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്… അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു… എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ… Read More »പൗമി – ഭാഗം 20

Don`t copy text!