പ്രണയസിന്ദൂരം Part 1
ഈറനണിയുന്ന തന്റെ മുടി തുവർത്തി നിൽക്കുകയാണ് ശ്രീനന്ദ. അവളുടെ ചുണ്ടുകളിൽ മൂളിപ്പാട്ടിന്റെ ശബ്ദം പ്രതിഫലിക്കുന്നുണ്ട്. മുടിയെ തലോടി കൊണ്ടവൾ മേശക്കരികിലേക്ക് വന്നു. അവിടെ നിന്നും ഒരു ഡയറിയെടുത്ത് അവൾ മെല്ലെ തുറന്നു.അതിൽ നിന്നുമൊരു ചിത്രമെടുത്ത്… Read More »പ്രണയസിന്ദൂരം Part 1