പ്രതികാരം : ഒരു പ്രണയ കഥ – 1
‘ഇതാര്…ശ്രീ മോളോ…? ‘ ശ്രീകോവിലിന് മുന്നില്‍ തൊഴുമ്പോഴാണ് പിറകില്‍ നിന്നുള്ള വിളി കേട്ടത്… തിരിഞ്ഞതും കണ്ടത് ഭദ്രാപ്പച്ചിയെ… പണ്ട് ‘അശ്രീകരം’ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച അവരുടെ ‘ശ്രീമോളേ’ന്നുള്ള വിളി കേട്ട് ചിരിയാണ് വന്നത്…. ‘മോളെന്താ… Read More »പ്രതികാരം : ഒരു പ്രണയ കഥ – 1