Skip to content

ഋതു

ഋതു

Read ഋതു Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

ഋതു

ഋതു – 1

വാതിലിൽ ശക്തിയായി ആരോ തട്ടുന്നതു കേട്ടാണ് ഞാൻ ഉണർന്നതു.. ” ഞായറാഴ്ച ആയിട്ട് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല ” എന്ന് മനസ്സിൽ പ്രാകികൊണ്ട് ഞാൻ പോയി കതക് തുറന്നു… “ഗുഡ്മോർണിംഗ് തെമ്മാടി ” “ഡി..… Read More »ഋതു – 1

ഋതു

ഋതു – 2

ടാ ഹരി. നിന്നോടാ ചോദിച്ചേ “… “അത്.. അപ്പു “… “നിനക്കവളെ ഇഷ്ടാണല്ലേ.. ” ഞാൻ അവന്റ മുഖത്തേക്ക് തന്നെ നോക്കി നിന്നു “എനിക്കറിയാം ഹരി.. ഇന്ന് അവളുടെ കണ്ണ് നിറഞ്ഞപ്പോൾ നിന്റെ ഉള്ള്… Read More »ഋതു – 2

ഋതു

ഋതു – 3

എന്റെ അടുത്ത് വന്നതും അവൾ എന്നേ അടിമുടി ഒന്ന് നോക്കിട്ട് അപ്പുന്റെ നേരെ തിരിഞ്ഞു “ആ അപ്പുവേട്ടൻ അമ്പലത്തിൽ ഒക്കെ വരുവോ ” “അതെന്താ ഋതു എനിക്ക് വന്നാൽ ” “അയ്യോ അങ്ങനെ അല്ല… Read More »ഋതു – 3

ഋതു

ഋതു – 4

ആ നേരം ഹരിയെട്ടന്റെ ഒപ്പം പോകഞ്ഞതിൽ എനിക്ക് സങ്കടം തോന്നി.. പിന്നെ ഒന്നും നോക്കിയില്ല ബാഗ് എടുത്തു എറിഞ്ഞു ഞാൻ ഒറ്റയോട്ടം.. ഇരുട്ടിൽ ഞാൻ തിരിഞ്ഞു നോക്കി അയാൾ എന്നേ പിന്തുടരുന്നു എന്നറിഞ്ഞതോടെ എന്റെ… Read More »ഋതു – 4

ഋതു

ഋതു – 5

“നിന്റെ ശത്രു ” ഞാൻ ഏട്ടനെ ഒന്ന് നോക്കി “ശത്രുവോ ” “അതൊക്കെ വഴിയേ മനസിലായിക്കോളും മോളെ ” ഏട്ടൻ ഒറ്റ മകൻ ആണ്. അതോണ്ട് പെങ്ങൾ അല്ല. ഇനി മുറപെണ്ണ് ‘നീ എന്തുവാ… Read More »ഋതു – 5

ഋതു

ഋതു – 6

ഏട്ടന്റെ വീട് എത്തിയപ്പോൾ വാതിൽ തുറന്നു ഇട്ടിരിക്കുന്നു.. ആരെയും പുറത്തേങ്ങും കണ്ടില്ല.. ഞാൻ നേരെ കോണി കയറി ഏട്ടന്റെ മുറിയുടെ അടുത്ത് ചെന്ന്.. വാതിൽ തള്ളിയതും അകത്തേക്ക് തുറന്നു. അകത്തു കണ്ട കാഴ്ച എന്നേ… Read More »ഋതു – 6

ഋതു

ഋതു – 7

“ഹരി.. ഇറങ്ങേടാ ” “വേണ്ട.. അപ്പു എനിക്ക് കാണേണ്ട. അതെന്റെ ഋതു അല്ല. നമുക്ക് തിരിച്ചു പോവാം ” പെട്ടന്ന് അപ്പുവിന്റെ ഫോൺ അടിച്ചു.. അവൻ അതെടുത്തു ഇത്തിരി മാറി നിന്നു.. “തനിവ്. ഞാൻ… Read More »ഋതു – 7

ഋതു

ഋതു – 8

“ഋതുവോ.. അമ്മയ്ക്ക് എന്തിന്റെ കേടായിരുന്നു ” “നീ മിണ്ടാതെ ഇരിക്ക് താരേ. അപ്പു പറയട്ടെ വേണ്ടാന്ന്.. എനിക്കറിയാം അവനു ഇഷ്ടാണ് ഋതുവിനെ. അവളെ കാണാതെ വന്നപ്പോൾ അവന്റെ മുഖത്തെ വിഷമം ഞാൻ കണ്ടതാ .… Read More »ഋതു – 8

Don`t copy text!