Skip to content

ശ്രുതി

ശ്രുതി Malayalam Novel

A Malayalam novel ശ്രുതി written by Bhadra Rudra. Read ശ്രുതി Malayalam Novel on Aksharathaalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

ശ്രുതി Malayalam Novel

ശ്രുതി – 41

ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ… Read More »ശ്രുതി – 41

ശ്രുതി Malayalam Novel

ശ്രുതി – 42

അതിരാവിലെ തന്നെ എഴുന്നേറ്റ ഉടനെ ഞാൻ കുളിച്ച് സുന്ദരിയായി ഒരു സ്കേർട് & ടോപ് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പട്ടുപാവാടയും ബ്ലൗസും എടുത്തണിഞ്ഞു . എന്നിട്ട് വീടിനു മുന്നിലുണ്ടായിരുന്ന തുളസിത്തറയിൽ ഒരു ചെറിയ മൺകുടത്തിൽ… Read More »ശ്രുതി – 42

ശ്രുതി Malayalam Novel

ശ്രുതി – 43

ജനവാതിലിൽ നിന്ന് കർട്ടൻ മാറ്റിയപ്പോൾ പൊൻപുലരിയെ വരവേറ്റ് വരുന്ന സൂര്യപ്രകാശം നേരെ ശ്രുതിയുടെ മുഖത്തേക്ക് അടിച്ചു . വളരെ ശാന്തമായി ഉറങ്ങുന്ന അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുണങ്ങിന് കൊണ്ട് ഒരു കൈ… Read More »ശ്രുതി – 43

ശ്രുതി Malayalam Novel

ശ്രുതി – 44

ഞങ്ങളുടെ ബുള്ളറ്റ് ഗേറ്റു കടന്നു ശ്രീമംഗലത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾ കണ്ടു ദൂരെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ . ആ കാർ കണ്ട ഉടനെ അഭി ബൈക്ക് വേഗം സൈഡ് ഒതുക്കി എന്നെയും കൂട്ടി വീടിനുള്ളിലേക്ക്… Read More »ശ്രുതി – 44

ശ്രുതി Malayalam Novel

ശ്രുതി – 45

എല്ലാവർക്കും ഉള്ള ചായ മേശപ്പുറത്തു വച്ചതിനു ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് . അടുക്കള പുറത്തു നിന്ന് ഒരാർപ്പ് കേട്ടത് . കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി . പുറത്തേക്ക്… Read More »ശ്രുതി – 45

ശ്രുതി Malayalam Novel

ശ്രുതി – 46

തന്റെ മകളെ കണ്ടെത്താനാവാതെ കലിതുള്ളി നടക്കുന്ന വിശ്വനാഥ് വർമ്മ , ടൗണിലെ പ്രൗഢഗംഭീരമായ ഹോട്ടലിൽ മദ്യമെന്ന ലഹരിയിൽ ലയിച്ചുകൊണ്ടിരിക്കുകയാണ് , അപ്പോഴാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അങ്ങോട്ട് വന്നത് . ” സാർ ” ”… Read More »ശ്രുതി – 46

ശ്രുതി Malayalam Novel

ശ്രുതി – 47

ആ ഒരു മാനസികാവസ്ഥയിൽ ക്ലാസ്സിൽ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ശ്രുതി പതിയെ കോളേജിനടുത്തുള്ള ഗാർഡനിൽ പോയിരുന്നു . അവിടത്തെ സിമന്റ് ബെഞ്ചിൽ ഇരുന്ന് കണ്ണടച്ചപ്പോൾ നല്ല തണുത്ത കാറ്റ് അവളെ തലോടി കടന്നു… Read More »ശ്രുതി – 47

ശ്രുതി Malayalam Novel

ശ്രുതി – 48

റൂമിലെ ജനലിലൂടെ പ്രഭാത കിരണങ്ങൾ മുഖത്തേക്ക് അടിച്ചപ്പോഴാണ് ശ്രുതി ഉണർന്നത് . തെല്ലൊരു മടിയോടെ അവൾ എഴുന്നേറ്റിരുന്നു കണ്ണു തിരുമ്മി കൊണ്ട് റൂമിൽ നിന്നും വെളിയിലേക്ക് വന്നതും പെട്ടെന്ന് ഒരാളുമായി കൂട്ടിയിടിച്ചു . അപ്പോൾ… Read More »ശ്രുതി – 48

ശ്രുതി Malayalam Novel

ശ്രുതി – 49

ശ്രുതി ധൈര്യത്തോടെ തന്നെ ഉറച്ച കാൽവെപ്പുമായി അവനു മുന്നിൽ തന്നെ നിന്നു . എന്നാൽ അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് വന്നപ്പോൾ നിലത്തു കിടന്നിരുന്ന ശ്രുതിയുടെ ഷാൾ ചവിട്ടി അവളുടെ മുകളിലേക്ക് വഴുതി വീണു .… Read More »ശ്രുതി – 49

ശ്രുതി Malayalam Novel

ശ്രുതി – 50

രാവിലെ തന്നെ കിച്ചു വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി . രാഹുലും കൂടെ വരാം എന്ന് പറഞ്ഞെങ്കിലും കിച്ചു അവനെ കൂടെ കൂട്ടിയില്ല . അത് വേറൊന്നും കൊണ്ടല്ല , അഭിയുടെ വീട്ടിൽ… Read More »ശ്രുതി – 50

ശ്രുതി Malayalam Novel

ശ്രുതി – 51

” ശ്രുതി താൻ ഒന്ന് വന്നേ പൂന്തോട്ടത്തിനടുത്ത് ദീപം തെളിയിച്ചിട്ടില്ല ” എന്നു പറഞ്ഞുകൊണ്ട് അഞ്ജലി അവളുടെ കയ്യിൽ പിടിച്ച് പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു . അപ്പോഴാണ് ചെറിയച്ഛൻ അവളെ വിളിച്ചത് . ”… Read More »ശ്രുതി – 51

ശ്രുതി Malayalam Novel

ശ്രുതി – 52

“” ശ്രുതി “‘” പൂന്തോട്ടത്തിനെ മറ്റൊരു ഭാഗത്തു നിന്നു കിച്ചുവും അവൾക്ക് നേരെ ഓടുകയായിരുന്നു . ഒരു നിമിഷം ആ കാഴ്ച കണ്ടുനിന്നവരെല്ലാം അന്താളിച്ചു പോയി . ശ്രുതിയുടെ സാരിയിലേക്കു പടർന്നു കയറിയ അഗ്നി… Read More »ശ്രുതി – 52

ശ്രുതി Malayalam Novel

ശ്രുതി – 53

ഐസിയുവിന് മുന്നിൽ തലകുനിച്ച് ഇരിക്കുകയാണ് അഭി . അന് അരികിലായി കൈലാസും ലക്ഷ്മണും ചേർന്ന് അവനെ സമാധാനിപ്പിക്കുകയാണ് . ജാനകി കണ്ണുകൾ ഇറുക്കിയടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയാണ് . ഗൗരി ചെറിയ മയക്കത്തിലാണെന്ന് തോന്നുന്നു… Read More »ശ്രുതി – 53

ശ്രുതി Malayalam Novel

ശ്രുതി – 54

കിച്ചുവിന്റെ കൂടെ കാറിൽ പോകുമ്പോഴും ശ്രുതി മൗനത്തിന്റെ മുഖപടമണിഞ്ഞു ഇരുന്നു . കിച്ചു അവളോട് എന്തോ ചോദിക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകൾ അടച്ച് കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു . ഇതേസമയം ശ്രീ മംഗലത്ത് ഒരു… Read More »ശ്രുതി – 54

ശ്രുതി Malayalam Novel

ശ്രുതി – 55

” ഹലോ …… ” മറുതലയ്ക്കൽ നിന്നും മൗനം ആയതിനാൽ അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു . ” ശ്രുതി …. ” പെട്ടെന്ന് തന്നെ മറുതലക്കൽ നിന്നും കേട്ട ശബ്ദത്തിനുടമയെ ശ്രുതി തിരിച്ചറിഞ്ഞിരുന്നു… Read More »ശ്രുതി – 55

ശ്രുതി Malayalam Novel

ശ്രുതി – 56

ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു പുലർകാല വേളയിൽ കൃഷ്ണദാസിന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്ന് ഇറങ്ങിയ ആൾ നേരെ ആ വീടിനുള്ളിലേക്ക് പ്രവേശിച്ചു… Read More »ശ്രുതി – 56

ശ്രുതി Malayalam Novel

ശ്രുതി – 57

മുകളിലെ വരാന്തയിലൂടെ നടക്കുമ്പോൾ തനിക്ക് പിറകിലായി ആരോ നടന്നടുക്കുന്ന കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയ രാജഗോപാൽ തനിക്ക് പിറകിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരന്നു . ” നീ ……….. ” ” ഹരി… Read More »ശ്രുതി – 57

ശ്രുതി Malayalam Novel

ശ്രുതി – 58

” ചേച്ചി വേറെ ഒന്നുകൊണ്ടും പേടിക്കേണ്ട , ശ്രുതിയെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാം ” പെട്ടെന്ന് അവർക്കിടയിലേക്ക് കടന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയാണെന്ന് അവരിരുവരും ഒരുമിച്ചു നോക്കി . ”… Read More »ശ്രുതി – 58

ശ്രുതി Malayalam Novel

ശ്രുതി – 59

” എനിക്കൊന്നും കേൾക്കാൻ താല്പര്യം ഇല്ല ” അത്രയും പറഞ്ഞ് അവനിൽ നിന്നും മുഖംതിരിച്ച് അവൾ പോകാൻ തുടങ്ങിയതും അവന്റെ കൈകൾ അവളുടെ കൈകളിൽ പിടിമുറുക്കിയിരിക്കുന്നു . അത് കണ്ടതോടെ സീൻ വഷളാകും എന്ന്… Read More »ശ്രുതി – 59

ശ്രുതി Malayalam Novel

ശ്രുതി – 60

” അഭിയേട്ടാ ………….. ” ആർത്തു വിളിച്ചു കൊണ്ട് ശ്രുതി അഭിക്കരികിൽ ചെന്നിരുന്നു . അവൾ എത്ര കുലുക്കി വിളിച്ചിട്ടും അവൻ കണ്ണുകൾ തുറന്നില്ല . അതു കണ്ടതോടെ സ്വാതിക്കും ആകെ വെപ്രാളമായി .… Read More »ശ്രുതി – 60

Don`t copy text!