Skip to content

ശ്രീബാല

ശ്രീബാല

Read ശ്രീബാല Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

ശ്രീബാല

ശ്രീബാല – 1

“അമ്മേ.. ഞാൻ ഇറങ്ങുവാണേ….” സമയം 8 കഴിഞ്ഞു… രണ്ടാമത്തെ ബസും പോയിട്ടുണ്ടാകും… ജോലിക്ക് വേണ്ടിയുള്ള ഓട്ടമാണ്… ടെക്‌നോപാർക്കിലെ തന്നെ പല പല കമ്പനികൾ മാറിക്കേറിയെങ്കിലും പ്രതീക്ഷയ്ക്ക് ഫലമുണ്ടായില്ല… ഓട്ടം സ്ഥിരമായതോടെ ബസിൻറെ സമയവും കാണാപ്പാഠമായി…… Read More »ശ്രീബാല – 1

ശ്രീബാല

ശ്രീബാല – 2

“ശ്രീമോളേ… തയ്ച്ചു കിട്ടിയോ…?” “കിട്ടിയമ്മേ…” പാകം വരുത്തിയ ദാവണി ഞാൻ അമ്മയ്ക്ക് നേരെ നീട്ടി… “നന്നായി… മോൾക്ക് ഇതാ കൂടുതൽ ചേർച്ച…” കൂടുതലൊന്നും മിണ്ടാൻ നിൽക്കാതെ ഞാൻ ദാവണി മടക്കി അലമാരക്കുള്ളിൽ ഭദ്രമാക്കിവച്ചു…. വിളക്ക്… Read More »ശ്രീബാല – 2

ശ്രീബാല

ശ്രീബാല – 3

“ഞാൻ വേളി കഴിച്ചോട്ടേ എന്റെ ബാലയെ…? എനിക്ക് അമ്മയുടെ മറുപടി മാത്രം മതി….” വെള്ളി മേഘങ്ങൾ ഞങ്ങൾക്ക് ചുറ്റും പാറി കളിച്ചു… അഭിയേട്ടന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്ന പോലെ, അമ്മയെന്റെ കൈകളെടുത്ത്………… എന്റെ കാലുകൾ… Read More »ശ്രീബാല – 3

ശ്രീബാല

ശ്രീബാല – 4

“സർ… മേ ഐ കം ഇൻ…?” “ഹേയ്… ശ്രീബാല… വരൂ…” “സർ… ചോദിച്ച പേപ്പേഴ്സ് ഒക്കെയുണ്ട്… ഞാനിന്നു തന്നെ ജോയിൻ ചെയ്യുവാണ്…” കയ്യിലിരുന്ന ഡോക്യൂമെൻറ്സ് ഞാൻ രവിക്കു മുന്നിൽ വച്ചു… “കൂൾ…. പിന്നെ ആ… Read More »ശ്രീബാല – 4

ശ്രീബാല

ശ്രീബാല – 5

ഞാനാണോ ഈ ബന്ധത്തിൽ കടിച്ചു തൂങ്ങുന്നത്… എന്നെ വേണ്ടാന്ന് അഭി പറഞ്ഞതല്ലേ… എന്റെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി… അഭി അപ്പോഴേക്കും അടുത്തെത്തി… “തനിക്ക് ഇത്ര പെട്ടെന്ന് ജോലി കിട്ടുമെന്ന് ഞാൻ കരുതിയില്ല…” അഭി എന്തൊക്കെയാ… Read More »ശ്രീബാല – 5

ശ്രീബാല

ശ്രീബാല – 6

അമ്മയിത് എവിടെ പോയതാ…. “പൊന്നിച്ചേച്ചീ….” ചേച്ചി വീടിന്റെ മുന്നിലില്ലല്ലോ… ദേവൂനെ കുളിപ്പിക്കുകയാവും…. പൊന്നിച്ചേച്ചിയുടെ വീടിന്റെ പിറകു വശത്തേക്ക് ഞാൻ നടന്നു…. അടുക്കുന്തോറും ദേവൂന്റെ ഒച്ചയും ബഹളവും കേൾക്കാം… “ഈ കുട്ടി… അടങ്ങിയിരിക്ക് കൊച്ചേ….” തടിപ്പലകയിലിരുന്ന്… Read More »ശ്രീബാല – 6

ശ്രീബാല

ശ്രീബാല – 7

“രണ്ടും കൂടി ഈ അഴിഞ്ഞാട്ടം തുടങ്ങിയിട്ട് കുറെ നാളായി… എപ്പോഴും നോക്കിക്കൊണ്ട് നില്ക്കാൻ പറ്റില്ലല്ലോ ഞങ്ങൾക്ക്…. തമ്പുരാട്ടിയും പുറത്തേക്ക് ഇറങ്ങിയാട്ടേ….” ഈശ്വരാ…. ഹൃദയം പെരുമ്പറ കൊട്ടുന്നത് ഉച്ചി വരെയും കേൾക്കാം…. എന്റെ കണ്ണുകളും കൂമ്പിയടഞ്ഞ്… Read More »ശ്രീബാല – 7

ശ്രീബാല

ശ്രീബാല – 8

“വിജയ് തന്നെ ഒരിക്കലും ചതിക്കില്ല….!!!” മനസ്സിൽ നിന്നും മായുന്നില്ല…. എന്നെ ചതിക്കാതിരിക്കാൻ, മറ്റൊരാളെ ചതിക്കണോ…. മറ്റൊരാളുടെ ജീവിതം തട്ടിയെടുത്തു കൊണ്ട് വേണോ ഈ വിവാഹം…. എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല… ഇന്ന് ഈ രാത്രി… Read More »ശ്രീബാല – 8

ശ്രീബാല

ശ്രീബാല – 9

“ആരും കണ്ടിട്ടില്ല…. താൻ ചാടിക്കോ…. എന്നിട്ട് ഞാൻ ബാഗ് ഇട്ടു തരാം….” മതിലിൽ അള്ളിപ്പിടിച്ചു കേറി… അവിടെ നിന്നും താഴേക്ക് ഒരു ചാട്ടം…. വീട്ടിൽ ലൈറ്റ് ഒന്നും കത്തിയിട്ടില്ല…. എല്ലാരും ഉറക്കം തന്നെയാണ്…. വിജയിൽ… Read More »ശ്രീബാല – 9

Don`t copy text!