TSU Social That Pays – Tsu Complete Guide

Tsu Complete Guide Malayalam

അടുത്ത കാലത്തായി പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റ് ആണ് Tsū. ഫേസ്ബുക്കിനൊരു പകരക്കാരൻ എന്നാണ് Tsu അറിയപ്പെടുന്നത്. എന്നാൽ ഫേസ്ബുക്കിൽ നിന്നും ഇത് വ്യത്യസ്ഥമാകുന്നത് ഇതിലെ വരുമാന രീതി തന്നെയാണ്.

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ നമ്മൾ പലതരത്തിലുള്ള പരസ്യങ്ങൾ കാണാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഫേസ്ബുക്ക് മൊത്തമായി അവരുടെ കീശ വീർപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി Tsu എന്ന വെബ്സൈറ്റ് അവരുടെ പരസ്യ വരുമാനത്തിൻറ്റെ 50% ഉപയോക്താക്കൾക്ക് നൽകുന്നു. മാത്രമല്ല റഫറൽ ഇൻകം ആയി 10% വും നൽകുന്നു.

What is TSU?

Tsu ഒരു സോഷ്യൽ മീഡിയ ആണ്. Facebook പോലെ Instagram പോലെ….

പക്ഷെ മറ്റു സോഷ്യൽ മീഡിയകളിൽ നിന്ന് അതിനു ചില പ്രതേകതകൾ ഉണ്ട്.

Facebook ഇൽ നമ്മൾ ഒരു video, photo അങ്ങനെ എന്തെങ്കിലും post ചെയ്തു. നമുക്ക് എന്തു കിട്ടും. കുറെ likes, comments, share കിട്ടും….. എന്നാൽ facebookനോ?? !

നമ്മൾ ഇടുന്ന പോസ്റ്റിന്റെ view നു അനുസരിച്ചു അവർക്ക് പരസ്യ കമ്പനികളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു… നമുക്കോ? ഒന്നും കിട്ടുന്നില്ല

എന്നാൽ tsu നമ്മുടെ പോസ്റ്റ്‌ മുഖേന അവർക്കു ലഭിക്കുന്നത്തിന്റെ 50 percent നമുക്ക് നൽകുന്നു…

ഉദാഹരണത്തിനു…. നമ്മൾ ഫേസ്ബുക് ഒരു വീഡിയോ ഇട്ടു ഇത് മുഖേനെ അവർക്കു 2$ പരസ്യ വരുമാനമായി കിട്ടി. അവർ നമുക്ക് ഒന്നും നൽകില്ല…

എന്നാൽ നമ്മൾ tsu ഇൽ ഒരു പോസ്റ്റ്‌ ഇട്ടു അത് മൂലം നല്ല view കിട്ടി… പരസ്യ വരുമാനമായി 2$ tsu നു ആണ് കിട്ടുന്നതെങ്കിൽ. 1$ നമുക്ക് നൽകും….

എന്നു വെച്ചാൽ നമ്മുടെ contents നു നമുക്ക് പ്രതിഫലം കിട്ടും

ഇതുവരെ tsuവിൽ join ചെയ്യാത്ത ആരെങ്കിലും ഉണ്ടെങ്കിൽ

link വഴിയോ play സ്റ്റോറിൽ നിന്നും നേരിട്ട് download ചെയ്യുകയോ ചെയ്യുക

invited by user name ചോദിച്ചാൽ അവിടെ aksharathalukal എന്നു കൊടുക്കുക

How to earn money from Tsu?

നമ്മൾ ചെയ്യുന്ന എന്തും വരുമാനം ലഭിക്കാൻ കാരണം ആകുന്നു. ഫോട്ടോസ്, വീഡിയോസ്, സ്റ്റാറ്റസ്, തുടങ്ങിയവ പോസ്റ്റ് ചെയ്യുക. മറ്റുള്ളവരുടെ ലൈക്ക്, ശയർ, കമൻറ് എന്നിവ നൽകുക. ഇതൊക്കെ നമുക്ക് പരസ്യ വരുമാനം നേടിത്തരും.

യൂട്യൂബിന്റെ നിയമങ്ങൾ പോലെ, പരസ്യ വരുമാനം ലഭിക്കാൻ 1000 subscribers വേണം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 4000 മണിക്കൂർ watch time വേണം എന്നുള്ള നിയമങ്ങൾ ഒന്നും ഇല്ല. ആദ്യത്തെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് മുതൽ നമുക്ക് വരുമാനം കിട്ടി തുടങ്ങുന്നു. 

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നമ്മൾ ഗൂഗിൾ images പോലെ ഉള്ള മറ്റുള്ളവർ copyright ഉള്ള ഫോട്ടോസ് ഒന്നും അപ്ലോഡ് ചെയ്യരുത്. നമ്മുടെ ഫോണിൽ എടുത്ത അല്ലെങ്കിൽ ഫ്രണ്ട്സ് എടുത്ത ഫോട്ടോസ് ഒക്കെ ആണ് പോസ്റ്റ് ചെയ്യാൻ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ permanant ban കിട്ടും.

പുതിയതായി കയറിയ ഒരുപാട് പേർ ഇതിൽ ഉണ്ട് അവർക്ക് വേണ്ടി

  • ഈ ഒരു ആപ്പിന്റെ വർക്കിംഗ് എങ്ങനെ എന്ന് വെച്ചാൽ യൂട്യൂബ് പോലെ തന്നെയാണ്, എന്നാൽ യൂട്യൂബിൽ നിന്നും വ്യത്യസ്തമാക്കുന്നത്, ഈ ഒരു പ്ലാറ്റ്ഫോമിൽ നമുക്ക് ഇമേജസ്, വീഡിയോസ്, സ്റ്റാറ്റസ് തുടങ്ങിയവ എല്ലാം അപ്‌ലോഡ് ചെയ്യാം മാത്രമല്ല യൂട്യൂബ് നിയമങ്ങൾ പോലെ 4000 വാച്ച് ഹവേർസ്, 1000 സബ്സ്ക്രൈബർ പോലെയുള്ള ഉള്ള നിയമങ്ങൾ ഒന്നും തന്നെ ഇവിടെ ഇല്ല. ആദ്യം ഇടുന്ന പോസ്റ്റിൽ നിന്നുതന്നെ വരുമാനം ലഭിച്ചു തുടങ്ങുന്നു. അതേസമയം തന്നെ നമ്മുടെ ആപ്പ് ഫീഡിൽ പലതരത്തിലുള്ള പരസ്യങ്ങൾ കാണാൻ സാധിക്കും. അവയിൽനിന്നും അവർക്ക് കിട്ടുന്ന പരസ്യവരുമാനത്തിൽ 50% നമുക്ക് തരും, അതാണ് റവന്യൂ ഷെയറിങ്
  • ആപ്പിൽ ശ്രദ്ധിക്കേണ്ട കാര്യം ഒറിജിനൽ കണ്ടൻസ് മാത്രം ഇടുക ( ഗൂഗിൾ ഡൗൺലോഡ് ഇമേജസ്, വീഡിയോസ് ഇടരുത് അത് പെർമനന്റ് ബാൻ കിട്ടാൻ സാധ്യതയുണ്ട്)
  • Tsu ബാങ്ക് ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ പണം വൈകിട്ട് 6 30ന് ക്രെഡിറ്റ് ആകും, ശനി, ഞായർ ദിവസങ്ങളിലേത് തിങ്കളാഴ്ച ക്രെഡിറ്റ് ആകും.
  • ഈ ഒരു ആപ്പിൽ നമ്മൾ ചെയ്യുന്ന എല്ലാം നമ്മുടെ Earnings ൽ ഇൻവോൾവ്ഡ് ആണ് മെയിൻ ആയി നമ്മൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ അതുകൂടാതെ നമ്മൾ ചെയ്ത ലൈക്ക്, കമന്റ്സ്, ഷെയർ തുടങ്ങി മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ ആക്ടീവ്നസ് എല്ലാം തന്നെ ഒരു ഫാക്ടർ ആണ്.

എന്നാല് ഈ സോഷ്യൽ മീഡിയ വെബ്സൈറ്റ് ഇൽ അക്കൗണ്ട് തുടങ്ങാൻ നിങ്ങളെ Tsu വിൽ അക്കൗണ്ട് ഉള്ള ഒരാൾ Invite ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്കും അക്കൗണ്ട് തുടങ്ങാം,
Invite ചെയ്യുന്ന ആളുടെ username ചോദിക്കുക ആണെങ്കിൽ aksharathalukal എന്ന് കൊടുത്താൽ മതിയാകും.

Playstore ഇലും appstore ഇലും app available ആണ്. താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഡയറക്ട് അവയിലേക് പോകാം.

Link

Invited by Username: aksharathalukal

Payment Proof