Skip to content

Submit Article

          നിങ്ങളുടെ ആർട്ടിക്കിൾ നിങ്ങൾക്ക് തന്നെ അക്ഷരത്താളുകൾ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയാം. ഇതിനായി താഴെ പറയുന്നവ വായിക്കുക.

 

ഏതൊക്കെ ആർട്ടിക്കിൾ ആണ് വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുക?

  • കഥയോ കവിതയോ നോവലോ ബുക്കിനെ പറ്റിയുള്ള റിവ്യൂവോ ഇടാവുന്നതാണ്.
  • പോസ്റ്റ്‌ ഇടുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ നോക്കുക.

           ഇതിലെ പറഞ്ഞിരിക്കുന്ന ഓരോ നിയമങ്ങളും നോക്കിയിട്ട് വേണം പോസ്റ്റ്‌ ഇടുവാൻ. അല്ലാത്ത പക്ഷം,  അഡ്മിൻസ് പോസ്റ്റ്‌ റിമൂവ് ചെയുന്നതായിരിക്കും.

 

എങ്ങനെ നിങ്ങളുടെ ആർട്ടിക്കിൾ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യാം?

            മൂന്ന് തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ആർട്ടിക്കിൾ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യാം. നിങ്ങളുടെ ഇഷ്ടത്തിന് ഏത്‌ Method ൽ  വേണമെങ്കിലും ആർട്ടിക്കിൾ പബ്ലിഷ് ചെയാവുന്നതാണ്.

             Method 2 വെച്ച് പബ്ലിഷ് ചെയ്യുന്നവർക്ക് അക്ഷരത്താളുകൾ വെബ്സൈറ്റിൽ സ്വന്തമായി ഒരു അക്കൗണ്ട് ലഭിക്കുന്നതാണ്. Method 1 ഉം  Method 2 ഉം തീരെ മനസിലാകാത്തത്തവർ മാത്രം Method 3 വെച്ച് ചെയ്യുക.

 

METHOD 1

            ഈ method ൽ വെറും നാല് സ്റ്റെപ്പാണ്  ഉള്ളത്. ഈ നാല് സ്റ്റെപ്പിൽ കൂടി വളരെ എളുപ്പത്തിൽ പബ്ലിഷ് ചെയ്യാം.

Step 1

  • മെനുവിൽ “Write Article” എന്ന സെക്ഷൻ എടുക്കുക.അല്ലെങ്കിൽ ദേ ഇവിടെ ക്ലിക്ക് ചെയ്യുക
  • Write Article👉Link
  • ഇനി താഴെ പറയുന്നവ അതിന്റെ സ്‌ഥലങ്ങളിൽ എഴുതുക.
  • മെയിൽ ഐഡി (നിങ്ങളുടെ യഥാർത്ഥ മെയിൽ ഐഡി തന്നെ കൊടുക്കണം ).
  • പോസ്റ്റ്‌ ടൈറ്റിൽ (ഇവിടെ നിങ്ങളുടെ ആർട്ടിക്കളിന്റെ പേര് കൊടുക്കുക ).
  • AntiSpam Question : എന്നിടത്ത് അതിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ കൂട്ടി എത്രയാണ് കിട്ടിയെങ്കിൽ അത് എഴുതുക.
  • Category (Story/Poem/Novel/Book review ഇതിൽ ഇതാണെങ്കിൽ സെലക്ട്‌ ചെയ്യുക)
  • പോസ്റ്റ്‌ ടാഗ് (eg: Love/ Drams/ Fun/ Detective/ Horror/ Kids തുടങ്ങി ഏത്‌ ടൈപ്പ് ആർട്ടിക്കിൾ ആണെന്ന് കൊടുക്കുക. നോവൽ ആണെങ്കിൽ നോവലിന്റെ പേരും കോമ ഇട്ട് എഴുതുക.

Step 2

  • നിങ്ങൾ എഴുതിയ ആർട്ടിക്കിൾ കോപ്പി പേസ്റ്റ് ചെയ്തിടുക.
  • പോസ്റ്റ്‌ ഇടുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ നോക്കുക       Rules👉Link
  • ഇതിലെ പറഞ്ഞിരിക്കുന്ന ഓരോ നിയമങ്ങളും നോക്കിയിട്ട് വേണം പോസ്റ്റ്‌ ഇടുവാൻ.
  • അല്ലാത്ത പക്ഷം,  അഡ്മിൻസ് പോസ്റ്റ്‌ റിമൂവ് ചെയുന്നതായിരിക്കും.

Step 3:

  • Submit ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക Success എന്ന മെസ്സേജ് വരുന്ന വരെ കാത്തിരിക്കുക.
  • Success എന്നത് കണ്ടാൽ നിങ്ങളുടെ ആർട്ടിക്കിൾ അഡ്മിൻ സെക്ഷനിൽ എത്തി എന്നാണ് അർത്ഥം. പിന്നെ വീണ്ടും അതെ പോസ്റ്റ് എഴുതി submit ചെയേണ്ടതില്ല.
  • ഇത്രയും കാര്യങ്ങൾ ആണ് വെബ്സൈറ്റിൽ  ചെയേണ്ടത്.  ഇനി ഫോട്ടോ അയക്കുവാൻ step 4 വായിക്കുക.

Step 4

  • ഇനി നിങ്ങളുടെ Article ന് അനുയോജ്യമായ ഒരു ഫോട്ടോ മെയിൽ വഴി അയക്കുക. 
  • ഫോട്ടോ മെയിൽ അയക്കുമ്പോൾ മെയിലിന്റെ ടൈറ്റിൽ ആയി ആർട്ടിക്കിളിന്റെ പേര് കൊടുക്കുക.
  • ഇങ്ങനെ മെയിൽ വഴി ഫോട്ടോ അയച്ച ആർട്ടിക്കിൾ മാത്രം ആണ് അഡ്മിൻസ് അപ്പ്രൂവൽ കിട്ടുക.
  • ഇപ്പോൾ നിങ്ങളുടെ ആർട്ടിക്കിൾ അഡ്മിൻ സെക്ഷനിലേക്ക് വന്നിട്ടുണ്ടാകും.

അവർ ഒന്ന് റിവ്യൂ ചെയ്തതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ നിങ്ങളുടെ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുന്നതാണ്.

പബ്ലിഷ് ചെയ്യുന്നതിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിലോ,   പോസ്റ്റ്‌ ചെയ്തത് എഡിറ്റ്‌ ചെയുവാൻ ആഗ്രഹിക്കുന്നെങ്കിലോ ഒരു മടിയും കൂടാതെ, മെയിൽ വഴി അഡ്മിൻസിനു  Contact ചെയാവുന്നതാണ്.

 

Method 2

            ഈ method ചെയുന്ന വഴി നിങ്ങൾക്ക് സ്വന്തമായി അക്ഷരത്താളുകളുടെ വെബ്സൈറ്റിൽ നിങ്ങളുടെ പേരിൽ അക്കൗണ്ട് ലഭിക്കുന്നു.

           അത് വഴി,  നിങ്ങൾക്ക് നിങ്ങൾ submit ചെയ്ത പോസ്റ്റുകൾ കാണാൻ സാധിക്കുകയും,  അവ ആവശ്യം ഉള്ളപ്പോൾ എഡിറ്റ് ചെയുവാനും ഡിലീറ്റ് ചെയ്യുവാനും  സാധിക്കുകയും ചെയ്യും.

            അത് പോലെ നിങ്ങൾക്ക് തന്നെ ഫോട്ടോ അതിൽ ചേർക്കുവാനുമുള്ള ഓപ്ഷൻ ഉണ്ട്. അതിനാൽ,  ഇങ്ങനെയുള്ള features ആഗ്രഹിക്കുന്നവർ ഈ Method 2 വഴി നിങ്ങളുടെ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുക. ഇതിനായി നാല് സ്റ്റെപ്പുകൾ മാത്രം ആണ് ഉള്ളത് 

Step 1:

  • ആദ്യം രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്കിൽ കയറി നിങ്ങളുടെ പേരും മെയിൽ ഐഡിയും വെച്ച് രജിസ്റ്റർ ചെയ്യുക.
  • അതിനുശേഷം നിങ്ങളുടെ മെയിലിൽ പോവുക. അപ്പോൾ അക്ഷരത്താളുകൾ അയച്ച ഒരു മെയിൽ വന്നിട്ടുണ്ടാകും.
  • അതിൽ കയറി,  അതിൽ തന്നിരിക്കുന്ന ലിങ്കിൽ കയറി പാസ്സ്‌വേർഡ്‌ Reset ചെയ്യുക.
  • ഇപ്പോൾ അക്ഷരത്താളുകൾ വെബ്സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് സ്വന്തമായിരിക്കുന്നു.

Step 2:

  • നിങ്ങളുടെ യൂസർനൈമും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ  അക്കൗണ്ട് ലോഗിൻ ചെയ്യുക. 
  • Username നിങ്ങളുടെ മെയിൽ ഐഡിയും,  പാസ്സ്‌വേർഡ്‌ നിങ്ങൾ മെയിലിൽ കയറി Reset ചെയ്ത പാസ്സ്‌വേർഡും ആണ്.
  • ലോഗിൻ ചെയ്യണ്ട ലിങ്ക് 👉Link

Step 3:

  • ലോഗിൻ ചെയ്ത് വരുന്ന പേജിൽ മുകളിൽ ‘+’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘ Post‘ എടുക്കുക.
  • അതിൽ താഴെ പറയുന്നവ അതിന്റെ സ്‌ഥലങ്ങളിൽ കൊടുക്കുക.
  • Add Title: ഇവിടെ ആർട്ടിക്കിളിന്റെ പേര് കൊടുക്കുക.
  • വലിയൊരു ബോക്സ്‌ കാണുന്നതിൽ നിങ്ങൾ എഴുതിയ ആർട്ടിക്കിൾ കോപ്പി പേസ്റ്റ് ചെയ്തിടുക.
  • പോസ്റ്റ്‌ ഇടുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ നോക്കുക

          Rules👉Link

  • ഇതിലെ പറഞ്ഞിരിക്കുന്ന ഓരോ നിയമങ്ങളും നോക്കിയിട്ട് വേണം പോസ്റ്റ്‌ ഇടുവാൻ. അല്ലാത്ത പക്ഷം,  അഡ്മിൻസ് പോസ്റ്റ്‌ റിമൂവ് ചെയുന്നതായിരിക്കും.
  • Featured Image: ഇവിടെയാണ്‌ നിങ്ങളുടെ ആർട്ടിക്കിളിനെ അനുയോജ്യമായ ഫോട്ടോ ഇടേണ്ടത്.
  • Featured Image എന്നതിൽ  ക്ലിക്ക് ചെയ്ത് വരുന്ന പേജിൽ മുകളിൽ കാണുന്ന ‘Upload Files’ എന്നത് എടുത്ത് നടുവിൽ കാണുന്ന ‘Select Files’ എന്നത് എടുക്കുക.
  • അതിൽ നിന്ന് നിങ്ങളുടെ phone/ Computer സേവ് ചെയ്ത് വെച്ചിരിക്കുന്ന ഫോട്ടോ എടുത്ത് upload ആയതിനു ശേഷം Set ‘Featured Images’ എന്നത് എടുക്കുക
  • ഇപ്പോൾ നിങ്ങളുടെ ആർട്ടിക്കിളിന്റെ ഫോട്ടോ അപ്‌ലോഡ്‌ ആയിട്ടുണ്ടാകും.
  • All categories: Story / Poem / Novel / Book Review ഏതാണ് നിങ്ങളുടെ ആർട്ടിക്കിൾ എന്ന് സെലക്ട്‌ ചെയ്യുക.
  • Tags:  Love/ Drams/ Fun/ Detective/ Horror/ Kids തുടങ്ങി ഏത്‌ ടൈപ്പ് ആർട്ടിക്കിൾ ആണെന്ന് കൊടുക്കുക. നോവൽ ആണെങ്കിൽ നോവലിന്റെ പേരും കോമ ഇട്ട് എഴുതുക.

Step 4: 

  • Save Draft‘ കൊടുക്കുക.

ഇപ്പോൾ നിങ്ങളുടെ ആർട്ടിക്കിൾ അഡ്മിൻ സെക്ഷനിലേക്ക് വന്നിട്ടുണ്ടാകും.

അവർ ഒന്ന് റിവ്യൂ ചെയ്തതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ നിങ്ങളുടെ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുന്നതാണ്.

ഇനി നിങ്ങൾക്ക് അക്ഷരത്താളുകളിൽ സ്വന്തമായി അക്കൗണ്ട് ഉള്ളത് കൊണ്ട് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ  പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുവാനും വായനക്കാരുടെ കമന്റ്സ് കാണുവാനും റിപ്ലൈ കൊടുക്കുവാനും സാധിക്കും.

ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ലോഗിൻ ചെയ്ത് നിങ്ങളുടെ അക്കൗണ്ടിൽ കയറുക. 

മുകളിൽ ഇടത് ഭാഗത്ത് മൂന്ന് line കാണുന്നതാണ് Menu 

മെനുവിൽ Posts -> All posts എടുത്താൽ അതിൽ ‘Mine’ എടുത്താൽ നിങ്ങളുടെ പോസ്റ്റുകൾ കാണുവാനും എഡിറ്റ്‌ ചെയ്യുവാനും സാധിക്കും.

മെനുവിൽ Comments എടുക്കുക അതിൽ ‘Mine’ സെലക്ട്‌ ചെയ്‌താൽ കമന്റ്സ് കാണുവാൻ സാധിക്കും. 

ഈ വിവരിച്ചതിൽ  എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ   ഒരു മടിയും കൂടാതെ, മെയിൽ വഴി അഡ്മിൻസിനു  Contact ചെയാവുന്നതാണ്.

 

Method 3:

Method 1 ഉം Method 2 ഉം തീരെ മനസിലാകാത്തത്തവർക്ക് വേണ്ടിയുള്ളതാണ് ഈ Method.

ഈ Method ൽ ചെയേണ്ടത് ഒരു സ്റ്റെപ്പ് മാത്രം..

Step 1: 

  • നിങ്ങളുടെ ആർട്ടിക്കിൾ മെയിൽ വഴി അയക്കുക.
  • മെയിൽ അയക്കുമ്പോൾ,  
  • Topic : Publish my Article എന്നത് മെയിലിന്റെ topic ആയി കൊടുക്കുക.
  • Content ആയി,  Category എന്ന് പറഞ്ഞ് Story / Novel / Poem / Book review ഏതാണെങ്കിൽ എഴുതുക.Tag എന്ന് എഴുതി,  Love / Drama / Fun / Detective / Horror | Kids എന്നിവയിൽ ഏതാണെങ്കിൽ എഴുതുക.

          Eg : Category:Story,  Tag: Love

  • അതിനുശേഷം നിങ്ങളുടെ കഥ കോപ്പി പേസ്റ്റ് ചെയ്ത് ഇടുക. ആർട്ടിക്കളിന്  അനുയോജ്യമായ ഒരു ഫോട്ടോ കൂടി മെയിലിൽ Attach ചെയ്യുക
  • Mail id👉contact@aksharathalukal.in

 

നിങ്ങളുടെ ആർട്ടിക്കിൾ അഡ്മിൻസ് അപ്പ്രൂവൽ ചെയ്ത് പബ്ലിഷ് ആകുമ്പോൾ നമ്മൾ എങ്ങനെ അറിയും??

  • പബ്ലിഷ് ആകുമ്പോൾ നിങ്ങളുടെ മെയിലിലേക്ക് പബ്ലിഷ് ചെയ്തുവെന്ന് പറഞ്ഞുള്ള അക്ഷരത്താളുകളുടെ ഒരു മെയിൽ ലഭിക്കുന്നതായിരിക്കും 
  • കൂടാതെ നിങ്ങളുടെ ആർട്ടിക്കിൾ  നേരിട്ട് വെബ്സൈറ്റിൽ കാണാവുന്നതാണ്. ഇതിനായി താഴെയുള്ള വെബ്സൈറ്റ് ലിങ്കിൽ പോയി നോക്കു.

 

നിങ്ങളുടെ ആർട്ടിക്കിൾ ഒരു ആഴ്ച്ചക്ക് ശേഷവും പബ്ലിഷ് ആകാതിരുന്നാൽ??

നിങ്ങളുടെ പോസ്റ്റ്‌ പബ്ലിഷ് ആകാത്തത് നിങ്ങളുടെ ആർട്ടിക്കിൾ താഴെ പറയുന്ന Rules എന്തെങ്കിലും അനുസരിക്കാത്തത് കൊണ്ടാകും. Rules ഒന്നും കൂടി വായിച്ച് വീണ്ടും പോസ്റ്റ്‌ ചെയ്യുക.

Rules👉Link

ഈ എല്ലാ റൂൾസ്‌ അനുസരിച്ചിട്ട് നിങ്ങൾ പോസ്റ്റ്‌ ഇട്ടിട്ടും അഡ്മിൻസ് വെബ്‌സൈറ്റിൽ  പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ,  ഒരു മടിയും കൂടാതെ, മെയിൽ വഴി അഡ്മിൻസിനു  Contact ചെയാവുന്നതാണ്.

Mail 👉 contact@aksharathalukal.in

 

അക്ഷരത്താളുകളിൽ ആർട്ടിക്കിൾ പബ്ലിഷ് ആകുമ്പോൾ നിങ്ങൾക്ക് എന്തൊക്കെ ലഭിക്കുന്നു?

ദിനേനെ അനേകായിരം( More than 40, 000) വായനക്കാര്‍ അക്ഷരത്താളുകൾ സന്ദര്‍ശിക്കുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ ആളുകളില്‍ പോസ്റ്റുകള്‍ എത്തുന്നു.

അക്ഷരത്താളുകളുടെ ആധുനിക ഷെയറിംഗ് രീതികളിലൂടെ നിങ്ങളുടെ പോസ്റ്റുകള്‍ ഫേസ് ബുക്ക്‌, ഷെയർ ചാറ്റ് , ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡികളില്‍ ഷെയര്‍ ചെയ്യപ്പെടുന്നു.

Facebook 👉 Link

Telegram 👉 Link

Instagram👉 Link

Share Chat👉 Link

അക്ഷരത്താളുകളുടെ എഴുത്തുകാര്‍ എന്നും ശ്രദ്ധിക്കപ്പെടും എന്നത് ഒരു അനുഗ്രഹമായി ഞങ്ങള്‍ കരുതുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇതിലൂടെ മലയാളത്തിലെ ഏറ്റവും ആധുനികമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നതില്‍ നിങ്ങള്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.

 

അക്ഷരത്താളുകളിൽ മലയാളം ടൈപ്പ് ചെയ്യാന്‍.

Method 1

ഏറ്റവും എളുപ്പമായ മാർഗം മലയാളം ടൈപ്പിംഗിന് സഹായിക്കുന്ന ഏതെങ്കിലും Keyboard App (eg: Manglish keybord app) install ചെയ്ത് ഉപയോഗിക്കുക. ഫോണിൽ  പ്ലെ  സ്റ്റോറിൽ നിന്ന് app കിട്ടുന്നതാണ് 

Method 2

ഗൂഗിളിൽ Malayalam Typing എന്ന് സെർച്ച്‌ ചെയ്‌താൽ അതിന് സഹായിക്കുന്ന ഒരുപാട് സൈറ്റുകൾ കാണാൻ സാധിക്കും 

മംഗ്ലീഷ് എന്ന് പരക്കെ അറിയപ്പെടുന്ന രീതിയില്‍ ആണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്. അതായത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അതിനെ മലയാളം ആക്കുന്ന ഒരുതരം രീതി ആണത്. പല വാക്കുകളും അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ തന്നെ ടൈപ്പ് ചെയ്താല്‍ മതിയാകും.

എന്നാല്‍ ചില വാക്കുകള്‍ അതിന്റെ ഉച്ചാരണത്തിനനുസരിച്ച് മാറ്റേണ്ടി വരും. ഉദാഹരണത്തിന് Youtube എന്ന ഇംഗ്ലീഷ് വാക്ക്‌ മലയാളത്തില്‍ എങ്ങിനെ എഴുതാമെന്ന് നോക്കാം. അതിനെ അതെ സ്പെല്ലിങ്ങില്‍ തന്നെ എഴുതുകയാണെങ്കില്‍ ശരിയായ മലയാളം വാക്ക് ആയിരിക്കില്ല ലഭിക്കുക. ഇങ്ങനെ ആകും അത് കാണിക്കുക, ‘യൌടുബെ’. ഇത് ശരിയായ രീതിയില്‍ എഴുതേണ്ടത് ഇങ്ങനെ ആണ്. yoo tube എന്ന്. ശേഷം അതിനിടക്കുള്ള സ്പേസ് റിമൂവ് ചെയ്താല്‍ യൂട്യൂബ് ആയി. മലയാളം ടൈപ്പ് സംബധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഭാവിയില്‍ ഒരു പോസ്റ്റ്‌ ആയി തന്നെ നമ്മള്‍ ഇറക്കുന്നതാണ്.

Don`t copy text!