Skip to content

Submit Post

എങ്ങനെ അക്ഷരത്താളുകളിൽ നിങ്ങളുടെ രചന പബ്ലിഷ് ചെയ്യാം?

ഇതാ.. വളരെ എളുപ്പത്തിൽ രചനകൾ പബ്ലിഷ് ചെയുവാൻ, അക്ഷരത്താളുകൾ ഒരു ആൻഡ്രോയ്ഡ് ആപ്പ് നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

ആപ്പ് 👉 Link

എഴുത്തുക്കാരുടെയും വായനക്കാരുടെയും ആഗ്രഹങ്ങൾ മുൻനിർത്തി, എല്ലാ ഫീച്ചേഴ്‌സ്സും കൂടിയുള്ള മനോഹരമായ ആപ്പ് ആണ്.

ആപ്പിന്റെ പ്രധാന ഫീച്ചർസ് എന്തൊക്കെയാണ്?

  • കഥകൾ, കവിതകൾ, ബുക്ക്‌ റിവ്യൂസ്, ട്രാവലോഗ്, ലേഖനങ്ങൾ എഴുതുവാനുള്ള സൗകര്യം
  • കഥകൾ, കവിതകൾ, ബുക്ക്‌ റിവ്യൂസ്, ട്രാവലോഗ്, ലേഖനങ്ങൾ വായിക്കുവാനുള്ള സൗകര്യം
  • പ്രണയം, ത്രില്ലെർ, ഡിറ്റക്റ്റീവ്, കോമഡി, ഹൊറർ തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിലെ രചനകൾ സെലക്ട്‌ ചെയ്ത് വായിക്കുവാനുള്ള സൗകര്യം
  • ഓരോ രചനയും എത്ര സമയം വായിക്കാൻ എടുക്കുമെന്നും അതിന്റെ റേറ്റിങ്ങും കമന്റ്‌സും നോക്കി തിരഞ്ഞെടുത്ത് വായിക്കുവാനുള്ള സൗകര്യം
  • ഓരോ രചനക്കും റേറ്റിങ്ങും കമന്റ്സും എഴുതുവാനുള്ള സൗകര്യം
  • മുഴുവൻ വായിച്ച് കഴിയാത്ത രചനകൾ നിർത്തി പോയാലും ബുക്ക്‌ മാർക്ക്‌ ഒന്നും ചെയ്തില്ലെങ്കിൽ കൂടി ‘continue reading’ എന്ന സെക്ഷനിൽ തുടർന്ന് വായിക്കുവാനുള്ള സൗകര്യം
  • വായിച്ച രചനകൾ ഇഷ്ടപ്പെട്ടാൽ പിന്നീട് ബുക്ക്‌ മാർക്ക്‌ ചെയ്ത് പിന്നീട് ലൈബ്രറി സെക്ഷനിൽ പോയി വായിക്കുവാനുള്ള സൗകര്യം
  • സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുവാനുള്ള സൗകര്യം
  • ഇഷ്ടപ്പെട്ട എഴുത്തുക്കാരെ ഫോളോ ചെയ്യുവാനുള്ള അവസരം
  • black or white theme ഇഷ്ടത്തിനനുസരിച്ച് മാറ്റി ഉപയോഗിക്കുവാനുള്ള സൗകര്യം

തുടങ്ങി ഒരുപാട് ഫീച്ചർസ് കൊണ്ട് സമ്പന്നമാണ് നഅക്ഷരത്താളുകൾ ആപ്പ്. പ്രധാനപ്പെട്ട ഫീച്ചർസ് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

ആപ്പിൽ പബ്ലിഷ് ചെയുന്ന കഥകൾ അക്ഷരത്താളുകൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വരുമോ?

ആപ്പിൽ നിങ്ങൾ പബ്ലിഷ് ചെയുന്ന കഥകളിൽ തിരഞ്ഞെടുക്കുന്ന നല്ല കഥകൾ നമ്മുടെ വെബ്‌സൈറ്റിൽ വരുന്നതായിരിക്കും.

Don`t copy text!