ജിൽസാ, നിനക്കൊരു കത്ത് !
114 Views
ആർത്തിരമ്പുന്ന തിരമാലകളെ നോക്കി നിൽക്കേ ആണു അന്നാ മഴ പെയ്തത് ..ഇടിയോടു കൂടിയ പെരുമഴ …അന്ന് നീ പോകാൻ ഇടയായ മഴക്കാലം ഓർത്തുപോയി … ജിൽസൺ : ഒരേ ക്ലാസ്സിൽ പഠിച്ചതോ ,ഒരേ സ്കൂളിൽ… Read More »ജിൽസാ, നിനക്കൊരു കത്ത് !
114 Views
ആർത്തിരമ്പുന്ന തിരമാലകളെ നോക്കി നിൽക്കേ ആണു അന്നാ മഴ പെയ്തത് ..ഇടിയോടു കൂടിയ പെരുമഴ …അന്ന് നീ പോകാൻ ഇടയായ മഴക്കാലം ഓർത്തുപോയി … ജിൽസൺ : ഒരേ ക്ലാസ്സിൽ പഠിച്ചതോ ,ഒരേ സ്കൂളിൽ… Read More »ജിൽസാ, നിനക്കൊരു കത്ത് !
228 Views
“അവൾ ഇത് വരെ റെഡി ആയില്ലേ, പലഹാരങ്ങൾ എല്ലാം ട്രേയിൽ എടുത്തു വെക്കുന്നതിനു ഇടയിൽ ആനി മകൾ സേറയോട് ചോദിച്ചു. “മ്മ് ചേച്ചി കുളിക്കുവാ അത് പറഞ്ഞു സേറ മുറിയിലേക്ക് പോയി, ആനി വീണ്ടും… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 1
247 Views
അഹല്ല്യ വേഗം മുറിയുടെ വാതിൽ അടച്ച് ബോൾട്ടിട്ടു .. ശേഷം ഫോൺ കാതോട് ചേർത്ത് ഹലോ പറഞ്ഞു….. അവളുടെ സ്വരം വിറച്ചിരുന്നു .. ” അഹല്ല്യ ……..” ഒരു സാന്ത്വനം പോലെ ആ സ്വരം… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 15
323 Views
ആ സ്ത്രീ രൂപം നാഗത്താൻ കാവിനുള്ളിൽ കയറിയിട്ടും ഭദ്ര അങ്ങനെ തന്നെ നിന്നു.. പൊടുന്നനെയാണ് ജാലകത്തിനപ്പുറത്തു നിന്നും ഉഗ്രമായൊരു സീൽക്കാരം ഭദ്രയുടെ കാതുകളിൽ എത്തിയത്.. പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ ഭദ്ര വാതിൽ പാളി വലിച്ചടച്ചതും ഒരുമിച്ചായിരുന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 27
342 Views
” അതുലേട്ടന് വിരോധമില്ലെങ്കിൽ ഞാൻ കൂടി വരാം .. നമ്മൾ രണ്ടാളും മതി .. അവരെ കണ്ട് വേണ്ട രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞാൽ .. ” അംല അവന്റെ കണ്ണിലേക്ക് നോക്കി… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 14
209 Views
കാണുക , കൺചിമ്മാതെ കാണുക നോക്കുക നോട്ടം മായാതെ നോക്കുക പെണ്ണാണ്,പൊന്നാണ്,കരളാണ് തേൻമൊഴികളാൾ വരും മാറരുതിൻ നിൻ കാഴ്ച മങ്ങരുതിൻ നോട്ടം ഉറച്ചു ഉറച്ചു തന്നെ നോക്കുക മകളെ.
513 Views
ഞാനൊന്ന് ഉറങ്ങി പോയി. ശരീരത്തിനും മനസിനും വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. എന്റെ കുഞ്ഞിന്റെ കരച്ചിൽ. ഇതെന്താ ഇവൻ കരഞ്ഞിട്ടും എന്നെ ആരും വിളിക്കാഞ്ഞേ….? വിശക്കുന്നുണ്ടാകും… പോയി നോക്കാം. കണ്ണ് തുറന്നപ്പോൾ ആദ്യം… Read More »എന്റെ ചിതയിൽ നിന്ന്..
475 Views
വീട്ടിലെത്തിയ അതുൽ അസ്വസ്ഥനായിരുന്നു .. അവൻ അനുവിനെ മുറിയിലേക്ക് വിളിപ്പിച്ചു … ” ഏട്ടനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ …..?” അവൾ ഉവ്വെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു … ” ഹർഷും നീയും… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 13
513 Views
✒️ ആർദ്ര അമ്മു ❤️ Darvesh weds Krithi ❤️ മണ്ഡപത്തിൽ റോസ് പെറ്റൽസ് ഉപയോഗിച്ച് ഭംഗിയായി എഴുതിയിരിക്കുന്ന ബോർഡിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞു. ഇന്നാണ് ദച്ചുവിന്റെ വിവാഹം. ഗോൾഡൻ കളർ ഷർട്ടും അതേ… Read More »ആദിരുദ്രം – പാർട്ട് 60 (അവസാന ഭാഗം)
418 Views
കൈകുമ്പിളിൽ ആലിപ്പഴം വീഴുമ്പോഴുള്ള അവളുടെ പുഞ്ചിരിയേയും മുഖത്തെ ഭാവ വ്യത്യാസങ്ങളേയും ആപാദചൂടം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ അവളെ പിൻതുടരുന്നുണ്ടായിരുന്നു….അവൾ പോലും അറിയാതെ….. നീട്ടിയുള്ള കോളേജ് ബെൽ കേട്ടുകൊണ്ട് ധൃതിയിൽ മുന്നോട്ട് ഓടാനാഞ്ഞപ്പോഴായിരുന്നു പൊടുന്നനെ… Read More »അന്നൊരുനാളിൽ – Part 2
551 Views
✒️ ആർദ്ര അമ്മു സന്ധ്യക്ക് ആദി അസ്ഥിത്തറയ്ക്ക് മുന്നിൽ തിരി തെളിയിച്ച് അൽപനേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചു. രുദ്രൻ വരാന്തയിൽ നിന്ന് അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു. എന്നും മുടങ്ങാതെ അവൾ അസ്ഥിത്തറയിൽ വിളക്ക് വെക്കും. അച്ഛന്റെയും… Read More »ആദിരുദ്രം – പാർട്ട് 59
323 Views
ഒരു മഴപെയ്തൊഴിയുന്ന വേളയിൽ
ഒരു ചെറുസ്വപ്നം പൊന്തിവന്നു.
ഒരു ചെറു പക്ഷിയായ് എൻബാല്യ
തീരങ്ങൾ തേടി ഞാൻ പറന്നു.
കാലത്തിനപ്പുറം കാലമുണ്ടെന്നവൾ
ചൊന്നതീകാര്യം ഓർമ്മ വന്നു.
അവൾ എനിക്കായ് എഴുതിയ
പ്രണയകുറിപ്പുകൾ വെറുതെയെൻ
സഞ്ചിയിൽ തിരഞ്ഞു നോക്കി.
ഒടുവിലായ് എഴുതിയ പ്രണയകുറിപ്പിലും
ആയിരം ചുംബനം തന്നിരുന്നു.നിൻെറയാ മിഴികളിൽ നോക്കി ഞാൻ
കടലിൻ അനന്തത അറിഞ്ഞിരുന്നു.
നിൻെറയാ സിന്തൂര തിരുനെറ്റിയിൽ നോക്കി
സദ്ധ്യതൻ സൗന്തര്യം കണ്ടിരുന്നു.
നിൻെറയാ പുഞ്ചിരി പാലിൽ കുളിച്ചു
ഞാൻ പൂനിലാ ചന്ദ്രനെ മറന്നിരുന്നു.
നിന്നുടെ അരുണിമ ചുണ്ടിൽ ഞാൻ
മുത്തി അനുരാഗ മധുരം നുണഞ്ഞിരുന്നു
നിന്നുടെ കാർചുരുൾ കൂന്തലിൽ
കാമത്തിൻ സ്വർഗ്ഗീയ സുഗന്ധം നിറഞ്ഞിരുന്നു.
നിന്നെ പിരിഞ്ഞൊരാ സന്ധ്യകൾ ഒക്കെയും
ഏകാന്ത വിരഹിതമായിരുന്നു.
കാലത്തിനപ്പുറമുള്ളൊരാ കാലത്തിലേക്ക്
നീ അകന്നു പോയോ?.
എങ്കിലും ഓമലെ എന്നുള്ളം എപ്പോഴും
നിന്നെയും തേടി അലഞ്ഞിടുന്നു.
532 Views
ചന്ദ്രന്‍പിള്ള പതിവുപോലെ ആറരയോടെ എണീറ്റ് പല്ലുതേച്ച് ഭാര്യ തന്ന ചായ സിപ്പുചെയ്തുകൊണ്ട് പത്രം വന്നോ എന്നു നോക്കാന്‍ പോകുമ്പോഴാണ് കാളിങ്ബെല്‍ മുഴങ്ങുന്നതു്. കതകു തുറന്നപ്പോള്‍ മുറ്റത്തു നില്ക്കുന്നു ഒരാള്‍. ഒരാള്‍ എന്നു പറഞ്ഞുകൂട. ഒരു… Read More »ഭ്രാന്തൻ!
475 Views
അതുൽ അവിശ്വസനീയതയോടെ അച്ഛനെ നോക്കി .. ”ആർക്കു വേണ്ടി…..?” ” അനുവിന് വേണ്ടി … “ ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ശിവരാജൻ പറഞ്ഞു .. ” എന്റെ രണ്ട് മക്കൾക്കും സ്വപ്നം കാണാവുന്നതിനപ്പുറം… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 12
627 Views
✒️ ആർദ്ര അമ്മു എന്താണ് അളിയന്മാരുടെ മുഖത്തൊരു കള്ളലക്ഷണം????? ശബ്ദത്തിന്റെ ഉറവിടം തിരിഞ്ഞ അവർ കാണുന്നത് ഒരു കൈ വയറും മറുകൈയ്യാൽ സാരിയും പിടിച്ച് സ്റ്റെയർ ഇറങ്ങി വരുന്ന ആദിയെ ആണ്. അവൾ ഇറങ്ങുന്നത്… Read More »ആദിരുദ്രം – പാർട്ട് 58
475 Views
ഇടനാഴിയിലെ നേർത്ത വെളിച്ചത്തിൽ രുദ്രയുടെ കാലുകൾക്ക് വേഗത കുറവായിരുന്നു.. ചലിക്കാൻ കൂട്ടാക്കാതെ കാലുകളും അരുതെന്ന് വിലക്കുന്ന മനസ്സും ഒരുപോലെ അവളെ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു.. ശബ്ദമുണ്ടാക്കാതെ ഗോവണിപ്പടികൾ കയറാൻ തുടങ്ങുന്നതിനു മുൻപേ ഒന്ന് രണ്ടു തവണ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 26
779 Views
✒️ ആർദ്ര അമ്മു അടഞ്ഞ കൺപോളകൾക്ക് മുകളിലും നെറ്റിയിലും മുഖത്തും കഴുത്തിലുമെല്ലാം ചുണ്ടുകൾ പതിയുന്നത് അവളറിഞ്ഞു. അധികം വൈകാതെ തന്നെ ഉദരത്തിൽ തന്റെ പ്രാണന്റെ അധരങ്ങളുടെ ചൂടും താടിരോമങ്ങൾ കുത്തികൊണ്ട് സുഖകരമായ ഒരു നോവും… Read More »ആദിരുദ്രം – പാർട്ട് 57
399 Views
ചിറകുനീര്ത്തി പറക്കയാണൊരുപക്ഷി നിറയെ സ്വപ്നങ്ങള്‍ വാനില്‍ പറത്തികൊണ്ട് അരിയ കൂട്ടില്‍ നിന്നകന്ന് പലതും കൊത്തിയെടുക്കുവാനാശിച്ച് ആകാശഗോപുരെ ചുറ്റിത്തിരിഞ്ഞനുദിനം പ്രയാണം തുടരവെ അസ്തമിക്കാറുണ്ട് പകലുകള്‍ പൂര്ണ്ണതകൈവരാതെ പല സ്വപ്ന ങ്ങളും പലപലനാടുകള്‍ ചുറ്റിത്തിരിഞ്ഞും പരാഗരേണുക്കള്‍ പാരില്‍… Read More »യാത്ര
494 Views
പഞ്ചായത്തു ചന്തയുടെ കിഴക്കേ കോണിൽ ഒരു വലിയ ആൽമരം. അതിനു ചുറ്റും കെട്ടിപ്പൊക്കിയ തിട്ടിനെ ഇരിപ്പിടമെന്നോ ചുമട് താങ്ങിയെന്നോ വിളിക്കാം. ആൽമരനിഴലുകൾ ഉച്ചനേരത്തു അവസാനിക്കുന്നേടത്താണ് അയാളുടെ കോഴി കട. അത് അയാളുടേതാവുന്നതിനു മുൻപ് ആൻ്റണിയുടേതായിരുന്നു.… Read More »ആൽമരത്തിലെ കാക്ക
494 Views
THE PHYSICIAN ദ ഫിസിഷൻ January 20 ; 8:30 pm തന്റെ തോളിൽ കപ്പിയാർ ദേവസിച്ചേട്ടന്റെ കരം പതിയെ പതിഞ്ഞപ്പോഴാണ് എബിൻ പതുക്കെ കണ്ണ് തുറന്നത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവസിച്ചേട്ടനെ കണ്ടതോടെ എബിന്… Read More »THE PHYSICIAN ദ ഫിസിഷൻ