Skip to content

Blog

nizhal-novel

നിഴൽ – 9

നിങ്ങള് മലയാളിയാണോ ? ഒന്ന് മയങ്ങി ഉണർന്നപ്പോൾ കാറിൻ്റെ ഡാഷ് ബോർഡിന് മുകളിൽ ചോറ്റാനിക്കര ദേവിയുടെ ചെറിയൊരു ഫോട്ടോയും അതിന് താഴെ “അമ്മേ നാരായണ “ എന്ന് എഴുതിയിരിക്കുന്നതും കണ്ടിട്ടാണ് ഗീത ഡ്രൈവറോട് ജിജ്ഞാസയോടെ… Read More »നിഴൽ – 9

nizhal-novel

നിഴൽ – 8

രണ്ടും കല്പിച്ചവൾ ആ കോള് അറ്റൻറ് ചെയ്തു. ങ്ഹാ, മേഡം… ഇത് രാജനാണ്, ഞാൻ വിളിച്ചത്,, എനിക്ക് കുറച്ച് കാശിന് അത്യാവശ്യമുണ്ടായിരുന്നു, നാട്ടിലേയ്ക്ക് അയക്കാനാണ്, ഭാര്യയ്ക്ക് ദീനം കുറച്ച് കൂടുതലാന്ന് മോള് വിളിച്ച് പറഞ്ഞു… Read More »നിഴൽ – 8

nizhal-novel

നിഴൽ – 7

പിറ്റേന്ന് വളരെ വൈകിയാണ് ഗീത ഉണർന്നത് , ഉറക്കത്തിൻ്റെ ആലസ്യത്തിൽ നിന്നും സ്ഥലകാലബോധം വീണ്ടെടുക്കാൻ അവൾക്ക് കുറച്ച് സമയം വേണ്ടിവന്നു. ക്ഷീണമകന്ന ശരീരത്തിനൊപ്പം മനസ്സുമുണർന്നപ്പോൾ ,തലേ രാത്രിയിലെ ഓർമ്മകളിലേക്കവൾ ഊളിയിട്ടു പെട്ടെന്നെന്തോ ഓർമ്മ വന്നത്… Read More »നിഴൽ – 7

nizhal-novel

നിഴൽ – 6

റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഞങ്ങൾ പോയത്, അജ്മലിൻ്റെ സുഹൃത്ത്,ദുലന്തറിൻ്റെ വീട്ടിലേക്കായിരുന്നു ഒഴുക്ക് നിലച്ചിട്ട് മലിനമായി കിടക്കുന്ന ഒരു കനാലിൻ്റെ വശത്തുള്ള ,വലിയൊരു ചേരിപ്രദേശമായിരുന്നത് മുകളിൽ തകരഷീറ്റും ,വശങ്ങളിൽ ടാർപോളിൻ ഷീറ്റും ,ഫ്ളക്സു ബോർഡുകളും  കൊണ്ട്… Read More »നിഴൽ – 6

nizhal-novel

നിഴൽ – 5

എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടണം, അതായിരുന്നു ഗീതയുടെ പിന്നീടുള്ള ചിന്ത,, അതൊരു പക്ഷേ, ശാരദാ മേനോൻ അറിഞ്ഞ് കൊണ്ട് നടക്കില്ല ,അറിഞ്ഞിടത്തോളം അവർക്കിവിടെ അത്യാവശ്യം ബന്ധങ്ങളുളളതാണ് , അഥവാ, താൻ ഈ ഫ്ളാറ്റ് വിട്ടാൽ… Read More »നിഴൽ – 5

nizhal-novel

നിഴൽ – 4

ടാക്സീ … ആശുപത്രിയുടെ പ്രധാന ഗേറ്റിലെത്തിയപ്പോൾ മുന്നിലൂടെ മെല്ലെ കടന്ന് പോയ കറുപ്പും മഞ്ഞയും പെയിൻ്റുള്ള പ്രിമിയർ പത്മിനി കാറിന് നേരേ ശാരദേച്ചി കൈ കാണിച്ചു വരൂ ഗീതേ .. ആദ്യം നമുക്ക് എൻ്റെ… Read More »നിഴൽ – 4

nizhal-novel

നിഴൽ – 3

തിരക്കേറിയ താനെ റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ ഫ്ളാറ്റോമിലേയ്ക്ക് നേതാവതി എക്സ്പ്രസ് ഓടിക്കിതച്ച വന്ന് നിന്നപ്പോൾ ഗീത തന്റെ വലിയ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി. അപരിചിതർക്കിടയിൽ എങ്ങോട്ട് പോകണമെന്നറിയാതെ അവളാകെ ശ്വാസം മുട്ടി അല്പസമയത്തിനകം, താൻ… Read More »നിഴൽ – 3

nizhal-novel

നിഴൽ – 2

ഗീതേ… ഗീതേ, തലമുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുമ്പോഴാണ് പുറത്ത് നിന്ന് ആരോ വിളിക്കുന്നത് കേട്ടത് ങ്ഹാ ഇതാരാ ബെന്നിച്ചനോ? എന്താ ബെന്നിച്ചാ .. ?അമ്മച്ചി ഇവിടെയില്ലല്ലോ? തൊഴിലുറപ്പിന് പോയതല്ലേ? വഴിയിൽ വച്ച്  ഞാൻ കണ്ടിരിന്നു,… Read More »നിഴൽ – 2

nizhal-novel

നിഴൽ – 1

മോളേ.. അമ്മ പറയുന്നത് നീയൊന്ന് കേൾക്ക് ,മാധവൻ നല്ലവനാണ് ,ആകെയൊരു മകളുണ്ടായിരുന്നതിനെ കല്യാണം കഴിച്ച് വിട്ടു ,ഭാര്യ മരിച്ചിട്ട് അഞ്ചാറ് കൊല്ലം കഴിഞ്ഞെങ്കിലും വേറൊരു വിവാഹം വേണ്ടെന്ന് വച്ചിരുന്നത് ആ മകൾക്ക് വേണ്ടിയായിരുന്നു ഇപ്പോൾ… Read More »നിഴൽ – 1

oomakuyil

ഊമക്കുയിൽ – 14 (അവസാനഭാഗം)

പെട്ടെന്ന് ബൊലേറോയുടെ ഡോർ തുറന്ന് ഒരു സ്ത്രീ രൂപം തന്റെ അടുക്കലേക്ക് നടന്ന് വരുന്നത് രോഹൻ അവ്യക്തമയി കണ്ടു …ആ രൂപം അടുക്കുംതോറും  അവന് കൂടിതൽ മിഴിവോടെ അവളെ കണ്ടു … ആ തണുപ്പിലും … Read More »ഊമക്കുയിൽ – 14 (അവസാനഭാഗം)

oomakuyil

ഊമക്കുയിൽ – 13

കാവ്യാ !! തനിക്ക് എന്നെ ഇഷ്ടമായോ ?? കാവ്യക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് രോഹൻ ചോദിച്ചു .. രണ്ട് ദിവസത്തെ പരിചയം കൊണ്ട് ഒരാളുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ കഴിയില്ലല്ലോ  രോഹൻ ?? കാവ്യ മുന… Read More »ഊമക്കുയിൽ – 13

oomakuyil

ഊമക്കുയിൽ – 12

ഈശ്വരാ !! ഇത്‌ രോഹൻ അല്ലേ ?? ഇത്രെയും കാലം സന്ദീപിന്റെ കണ്ണ് വെട്ടിച്ചു ഒളിച്ചു ജീവിക്കുകയായിരുന്നു രോഹൻ … പക്ഷെ  ഇന്ന് അവൻ പോലും അറിയാതെ മറ നീക്കി  പുറത്തു വന്നിരിക്കുന്നു …അല്ല… Read More »ഊമക്കുയിൽ – 12

oomakuyil

ഊമക്കുയിൽ – 11

ഇത് പൂജ !! എന്റെ പഴയ കാമുകി !! ഇപ്പോൾ എന്റെ ഭാര്യ !! എന്റെ കുഞ്ഞിന്റെ അമ്മ !! സന്ദീപിന്റെ വെളിപ്പെടുത്തൽ കേട്ട് കിളിപോയപോലെ ഗിരി നിന്നു … നീ  എന്താ  ഈ… Read More »ഊമക്കുയിൽ – 11

oomakuyil

ഊമക്കുയിൽ – 10

ഹലോ  സേതു  ആന്റി അല്ലേ ?? ആന്റി ഇത് ഗിരി ആണ് … ആ ഗിരിയോ ?? എന്തൊക്കെയുണ്ട് വിശേഷങ്ങൾ  ?? കുറേയായല്ലോ വിളിച്ചിട്ട് ?? എന്റെ വിവാഹനിശ്ചയം ആണ് ..നേരിട്ട് ക്ഷണിക്കാൻ വരുന്നുണ്ട്… Read More »ഊമക്കുയിൽ – 10

oomakuyil

ഊമക്കുയിൽ – 9

അതെ !! രുദ്രൻ തന്നെയാണ് …ബാംഗ്ലൂർ ഉണ്ടണ്ടായിരുന്ന രുദ്രൻ ……നിനക്ക് എന്നെ ഓർമയുണ്ട്  അല്ലേ ?? അല്ലെങ്കിലും പഴയതൊന്നും മറക്കാൻ കഴിയില്ലല്ലോ ?? രുദ്രന്റെ പുച്ഛം കലർന്ന ശബ്ദം ഗിരിയുടെ കത്തിൽ തുളച്ചുകയറി …… Read More »ഊമക്കുയിൽ – 9

oomakuyil

ഊമക്കുയിൽ – 8

Dr രുദ്രൻ !! ഇയാൾ എന്താ  ഇവിടെ ?? ഗിരി മനസ്സിൽ ഓർത്തു .. എന്താ  മോനെ രുദ്രാ  പതിവില്ലാതെ ?? ശാലിനി ചോദിച്ചു .. ചുമ്മാതെ വന്നതാ ആന്റി … ഇതാരാ ??മനസ്സിലായില്ലല്ലോ… Read More »ഊമക്കുയിൽ – 8

oomakuyil

ഊമക്കുയിൽ – 7

എനിക്ക് അതിന് കഴിയുമായിരുന്നെങ്കിൽ ഞാൻ ഗിരിയോട് എന്നേ പറഞ്ഞേനെ രുദ്രേട്ടാ ?? ഇല്ല !! എനിക്ക് പറ്റില്ല !! ഒരു സൗഹൃദത്തിനപ്പുറം എനിക്ക് അവനോട് ഇഷ്ട്ടം ആയിരുന്നു എന്ന് അവൻ അറിയുന്ന ആ നിമിഷം… Read More »ഊമക്കുയിൽ – 7

kichante-pranayam

കിച്ചന്റെ പ്രണയം – 16 (അവസാനം ഭാഗം)

നേരത്തെ തീരുമാനിച്ചത് പോലെ ശനിയാഴ്ച തന്നെ ഞങ്ങൾ ആശ്രമത്തിലോട്ട് യാത്ര തിരിച്ചു.. അപ്പുവും അമ്മയും അച്ഛനും കൂടെ വന്നു…. കൊണ്ട് വിടാൻ…. ഞങ്ങൾ അവിടെ എത്തിയപ്പോൾ നേരത്തെ പറഞ്ഞത് അനുസരിച്ചു നന്ദനും അച്ഛനും ആശ്രമത്തിൽ… Read More »കിച്ചന്റെ പ്രണയം – 16 (അവസാനം ഭാഗം)

oomakuyil

ഊമക്കുയിൽ – 6

മതി !!! രണ്ടാളും ഒന്ന് നിറുത്താമോ !!! ഈ വീട്ടിൽ വന്ന് കേറിയാൽ അപ്പോൾ തന്നെ രണ്ടാളും കൂടി എന്റെ ചെവി തിന്നും …എന്റെ തല  പെരുക്കുന്നു … മധു  ദേഷ്യത്തോടെ രണ്ടാളെയും നോക്കി…… Read More »ഊമക്കുയിൽ – 6

kichante-pranayam

കിച്ചന്റെ പ്രണയം – 15

“ഞാൻ അമ്മുനെ റൂമിലാക്കാനായിട്ടു കൊണ്ട് പോയി…. റൂമിലെത്തിയതും അവൾക്കു കിടക്കണം എന്നു പറഞ്ഞു….   “അമ്മു….. ദേഷ്യവാണോ എന്നോട്….. “ഞാൻ എന്തിനാ ദേഷ്യം കാണിക്കുന്നേ…. എനിക്കതിനൊന്നും ഉള്ള അർഹതയില്ലാലോ കിച്ചേട്ടാ… ആരുടെയൊക്കെയോ കാരുണ്യം കൊണ്ട്… അങ്ങനെ… Read More »കിച്ചന്റെ പ്രണയം – 15

Don`t copy text!