Skip to content

സജിമോൻ തൈപ്പറമ്പ്

mazhavillu

മഴവില്ല് – 8 (അവസാന ഭാഗം)

പാറൂ.. അറിയാതെ പറ്റിപ്പോയൊരബദ്ധത്തിൻ്റെ പേരിൽ, നീയെന്നോട് പ്രതികാരം ചെയ്യുവാണോ ? മനസ്താപത്തോടെ ഗിരി അവളോട് ചോദിച്ചു. അല്ല ഗിരിയേട്ടാ … അന്ന് ഗിരിയേട്ടൻ എന്നോട് അങ്ങനെയൊക്കെ പെരുമാറിയപ്പോൾ ,ആദ്യമൊക്കെ എനിക്ക് ഗിരിയേട്ടനോട് വെറുപ്പ് തോന്നിയിരുന്നുവെങ്കിലും,… Read More »മഴവില്ല് – 8 (അവസാന ഭാഗം)

mazhavillu

മഴവില്ല് – 7

അമ്മേ…അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട് അടുക്കളയിൽ മെഴുക്കിനുള്ള പയറ് നുറുക്കുകയായിരുന്ന സുമതി, ഗിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. എന്താ മോനേ പറയ്? അതമ്മേ… എനിക്ക് പറയാനുള്ളത് പാറൂൻ്റെ കാര്യമാണ് ങ്ഹാ, അവളുടെ കല്യാണക്കാര്യമല്ലേ?… Read More »മഴവില്ല് – 7

mazhavillu

മഴവില്ല് – 6

കഥയവസാനിക്കുന്നില്ല ,തുടരുന്നു . അല്ല ഗിരീ.. ഇവിടെയുണ്ടായിരുന്ന എൻ്റെ ചിത്രങ്ങളൊക്കെ എവിടെ? അപ്രതീക്ഷിതമായ സിതാരയുടെ ചോദ്യത്തിൽ ഗിരിക്ക് ഉത്തരം മുട്ടി അത് പിന്നെ, നിൻ്റെ വേർപാട് എനിക്ക് ഫീല് ചെയ്യാതിരിക്കാനായിരുന്നു, ഈ മുറി നിറയെ,… Read More »മഴവില്ല് – 6

mazhavillu

മഴവില്ല് – 5

വളർത്ത് നായയുടെ കുര കേട്ട് പാർവ്വതി ആലസ്യത്തിൽ നിന്നുണർന്നു. തന്നിലമർന്ന് കിടക്കുന്ന ഗിരിയുടെ ദേഹത്ത് നിന്നും, സ്വന്തം ശരീരത്തെ മോചിപ്പിക്കുമ്പോൾ, കുറച്ച് മുമ്പ് അയാൾ തന്നിലേല്പിച്ച ശാരീരിക ക്ഷതങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത്, മനസ്സിലുണ്ടായ നീറ്റലായിരുന്നു.… Read More »മഴവില്ല് – 5

mazhavillu

മഴവില്ല് – 4

ഗിരിയേട്ടാ.. ഇത് കണ്ടോ? ഇന്നലെ രാത്രിയിൽ ഏതോ ക്ഷുദ്രജീവി എൻ്റെ ചുണ്ട് കടിച്ച് ഈ പരുവമാക്കി ചായ മൊത്തിക്കുടിക്കുന്ന ഗിരിയുടെ മുന്നിലിരുന്നിട്ട് പാർവ്വതി തൻ്റെ ചുണ്ട് മലർത്തി കാണിച്ചു. മടിച്ച് മടിച്ചാണ്, ഗിരി അവളുടെ… Read More »മഴവില്ല് – 4

mazhavillu

മഴവില്ല് – 3

എന്നെ വിടൂ…ഗിരീ … നീയിപ്പോൾ പുണരുന്നത് എന്നെയല്ല, പാർവ്വതിയുടെ ശരീരത്തെയാണ് എൻ്റെ ആത്മാവ് മാത്രമാണ് നിന്നോട് സംസാരിക്കുന്നത് അല്ലസിത്തൂ… എൻ്റെ സ്പർശനം നീയറിയുന്നുണ്ടല്ലോ? അപ്പോൾ  എൻ്റെ മുന്നിലിപ്പോൾ നില്ക്കുന്നത് നീ തന്നെയാണ്, എൻ്റെ കണ്ണുകൾ… Read More »മഴവില്ല് – 3

mazhavillu

മഴവില്ല് – 2

ഗിരിയുടെ മുറിയിൽ നിന്നിറങ്ങിയ പാർവ്വതി, നേരെ തെക്കെ തൊടിയിലെ കുളത്തിനരികിലേക്ക് നടന്നു. സിതാരേച്ചിയുടെ മരണശേഷം, ആരും ആ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടില്ല. വേനലിൽ പോലും, വെള്ളം നിറഞ്ഞ് നില്ക്കുന്ന ആ കുളം, മുൻപ് എല്ലാ വർഷവും… Read More »മഴവില്ല് – 2

mazhavillu

മഴവില്ല് – 1

ഈ പെണ്ണിനെ ഇങ്ങനെ നിർത്തിയാൽ മതിയോ? കെട്ടിച്ചയക്കണ്ടേ ഷൈലജേ..? സുമതിയമ്മായി, അമ്മയോട് ചോദിക്കുന്നത് കേട്ടാണ്, പാർവ്വതി അടുക്കളയിലേക്ക് വരുന്നത്. വേണം ചേച്ചീ…വയസ്സ് ഇരുപത് കഴിഞ്ഞെങ്കിലും ,അവളെ കണ്ടാൽ അത് പറയില്ലല്ലോ? അതെങ്ങനാ, ഒരു വക… Read More »മഴവില്ല് – 1

aleena novel Saji Thaiparambu

അലീന – ഭാഗം 12 (അവസാന ഭാഗം )

കേട്ടോ മറിയാമ്മച്ചീ … ലക്ഷണം കണ്ടിട്ട്, ഇത് ആൺ കുട്ടിയാണെന്നാണ് എനിക്ക് തോന്നുന്നത് ,എൻ്റെ മൂത്ത മോൾക്കും ,അലീനക്കുഞ്ഞിൻ്റെ പോലത്തെ ചെറിയ വയറായിരുന്നു എന്നാലും കല്യാണി ,അലീനയ്ക്കിത് ഏഴാം മാസമല്ലേ? വയറിന് വലിപ്പമില്ലാത്തത് കൊണ്ട്… Read More »അലീന – ഭാഗം 12 (അവസാന ഭാഗം )

aleena novel Saji Thaiparambu

അലീന – ഭാഗം 11

ആൻസിയുടെ ഭർത്താവ് വന്നിട്ടുണ്ടോ ? ഒരാഴ്ച മുമ്പ് ലേബർ റൂമിൽ നിന്നും ,വാർഡിലേക്ക് മാറ്റിയ ആൻസിയുടെ ബെഡ്ഡിനരികിൽ വന്ന്, ഡ്യൂട്ടി നഴ്സ് ചോദിച്ചു. ഉണ്ട് സിസ്റ്ററേ .. ഞാനാണ് പ്രിൻസ് അവരുടെയടുത്തേക്ക് നടന്ന് ചെന്നു.… Read More »അലീന – ഭാഗം 11

aleena novel Saji Thaiparambu

അലീന – ഭാഗം 10

മോളേ.. എന്തെങ്കിലും വിശേഷമായോടീ? രാവിലെ തന്നെ ഫോണിലൂടെയുള്ള അമ്മയുടെ ചോദ്യം, അലീനയെ വെറി പിടിപ്പിച്ചു എൻ്റമ്മേ.. എന്തെങ്കിലുമായാൽ ഞാനാദ്യം അമ്മയെയല്ലേ? അറിയിക്കൂ, പിന്നെന്തിനാ എല്ലാമാസവും ഇങ്ങനെ വിളിച്ച് എന്നെ വെറുതെ വിഷമിപ്പിക്കുന്നത് അമ്മയ്ക്കൊരു സമാധാനോമില്ല… Read More »അലീന – ഭാഗം 10

aleena novel Saji Thaiparambu

അലീന – ഭാഗം 9

ഇന്നെന്താ കുടിക്കുന്നില്ലേ? പതിവ് കോട്ടക്കുള്ള സമയം കഴിഞ്ഞിട്ടും ,കണക്ക് ബുക്കിൽ കുത്തിക്കുറിച്ച് കൊണ്ടിരിക്കുന്ന സിബിച്ചനോട്, അലീന ചോദിച്ചു. ഇല്ലഡീ… ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ? എൻ്റെ മദ്യപാനം കൊണ്ടാണ്, എനിക്കീ അവസ്ഥയുണ്ടായതെന്ന്, അത് കൊണ്ട്… Read More »അലീന – ഭാഗം 9

aleena novel Saji Thaiparambu

അലീന – ഭാഗം 8

ചേച്ചി ഇത്ര പാവമായി പോയല്ലോ ?എൻ്റെ ചേച്ചീ… സിബിച്ചൻ അങ്ങനെ പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ? ഞാൻ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ? അലീനയുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട്, ആൻസിയവളെ സമാധാനിപ്പിച്ചു. അല്ലേലും… Read More »അലീന – ഭാഗം 8

aleena novel Saji Thaiparambu

അലീന – ഭാഗം 7

മകളും മരുമകനും വരുന്നുണ്ടെന്നറിഞ്ഞ അന്നാമ്മ ,രാവിലെ തന്നെ അയൽവക്കത്തെ ത്രേസ്യയുടെ കൈയ്യിൽ നിന്നും ഒരു പൂവൻ താറാവിനെ വാങ്ങിച്ച് കറി വച്ചു. ഡീ പിള്ളേരെ നിങ്ങള് പൗലോച്ചായൻ്റെ വീട്ടിൽ ചെന്നിട്ട് ആ ടേബിളും, കസേരകളും,… Read More »അലീന – ഭാഗം 7

aleena novel Saji Thaiparambu

അലീന – ഭാഗം 6

രണ്ട് ദിവസം കഴിഞ്ഞ് സിബിച്ചനെ, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തപ്പോൾ,അലീനയെയും സിബിച്ചനെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ, സ്കറിയാ മാഷാണ് കാറുമായി വന്നത്. ഈ പ്രൈവറ്റ് ഹോസ്പിറ്റല്കാര് എന്നാ കഴുത്തറുപ്പാടാ ഉവ്വേ ? രണ്ട് ദിവസത്തെ… Read More »അലീന – ഭാഗം 6

aleena novel Saji Thaiparambu

അലീന – ഭാഗം 5

കാഷ്വാലിറ്റിയിലെ പരിശോധനയ്ക്കുശേഷം , സിബിച്ചനെ ഐസിയുവിലേക്ക് മാറ്റി വാതിലടച്ചപ്പോൾ, പാതി ജീവനുമായി അലീന, നിശബ്ദമായ ഇടനാഴിയിലെ  തണുത്തുമരവിച്ച ചാര് ബെഞ്ചിൽ,  പ്രാർത്ഥനയോടെ കാത്തിരുന്നു. കുടിച്ച് കുടിച്ച് ലിവർ അടിച്ചു പോയിട്ടുണ്ടാവും, അല്ലാതെ ഇങ്ങനെ രക്തം… Read More »അലീന – ഭാഗം 5

aleena novel Saji Thaiparambu

അലീന – ഭാഗം 4

സിബിച്ചൻ്റെ ഏറ്റ് പറച്ചിൽ അലീനയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. കണ്ടും കേട്ടും , പണ്ട് മുതലേ സിബിച്ചനെ താനൊരു നികൃഷ്ടജീവിയായിട്ടാണ്  കണ്ടിട്ടുള്ളതെന്ന് കുറ്റബോധത്തോടെ അവളോർത്തു. വർഷങ്ങളായി, ആരോടും പറയാതെ ഉള്ളിൽ കിടന്ന് വീർപ്പ് മുട്ടിയ… Read More »അലീന – ഭാഗം 4

aleena novel Saji Thaiparambu

അലീന – ഭാഗം 3

പാതിമയക്കത്തിൽ കതകിലാരോ തട്ടുന്ന ശബ്ദം കേട്ട് അലീന ഞെട്ടിയുണർന്നു . കണ്ണ് തുറന്ന് നോക്കിയ അവൾ , മുറിയിലെ വെളിച്ചം കണ്ടപ്പോഴാണ്, താൻ ലൈറ്റ് ഓഫ് ചെയ്യാതെയാണ് കിടന്നതെന്ന് മനസ്സിലായത്. അല്ലെങ്കിലും ഉറങ്ങാൻ കിടന്നതല്ലല്ലോ… Read More »അലീന – ഭാഗം 3

aleena novel Saji Thaiparambu

അലീന – ഭാഗം 2

കല്യാണ റിസപ്ഷനൊക്കെ കഴിഞ്ഞ് സ്കറിയാമാഷിൻ്റെ വീട്ടിൽ നിന്നും അന്നാമ്മയും മക്കളും തിരിച്ചു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നേരം ,ഒരുപാട് വൈകിയിരുന്നു. എങ്ങനെയുണ്ടായിരുന്നെടീ സിബിച്ചൻ്റെ വീടും പരിസരവുമൊക്കെ? നിങ്ങൾക്കെല്ലാവർക്കും അവിടെയൊക്കെ കണ്ടിട്ട് ഇഷ്ടമായോ? ഭാര്യയും മക്കളും… Read More »അലീന – ഭാഗം 2

aleena novel Saji Thaiparambu

അലീന – ഭാഗം 1

ഇല്ലമ്മേ .. അയാളെ പോലെ ഒരുത്തൻ്റെ കൂടെ ജീവിക്കുന്നതിലും ഭേദം ,ആത്മഹത്യ ചെയ്യുന്നതാ, ഒരു പാട് പണമുള്ള കുടുംബത്തിലെ ചെക്കനാന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഒരു പെണ്ണിന് ദാമ്പത്യ ജീവിതത്തിൽ പണത്തെക്കാളാവശ്യം മനസ്സമാധാനമാണ് ,ദയവ്… Read More »അലീന – ഭാഗം 1

Don`t copy text!