ആ ശബ്ദം തേടി
രാവിലെ തുടങ്ങിയ മഴ രാത്രിയായിട്ടും ഒരു കുറവുമില്ലാതെ തുടരുകയാണ്. ചപ്പും ചവറും നിറഞ്ഞ ചാലുകളിലുടെയൊക്കെ വെള്ളം ഒഴുകിതുടങ്ങിയിരിക്കുന്നു. ഒരു പുതപ്പിനുള്ളിൽ കിടക്കുകയാണ് അനിരുദ്ധ്. വൈകിട്ട് ജോലി കഴിഞ്ഞ് മഴ നനഞ്ഞ് വന്നപ്പോൾ കിട്ടിയ പനിയുമായാണ്… Read More »ആ ശബ്ദം തേടി