ഒരിക്കൽ ഒരുപാടു നാളുകൾക്കു മുൻപ് … വളരെ ബുദ്ധിമുട്ടും കഷ്ടപാടുമായി ജീവിക്കുന്ന ഒരാൾ അമിതമായി അധ്വാനിക്കാനും അതു വഴി കടം വീട്ടുവാനും ദൂരെ ഒരു സ്ഥലത്തു ജോലിക്ക് പോയി അവിടെ ചെന്നപ്പോൾ അയാളുടെ ശമ്പളത്തിൽ നിൽക്കാത്ത വിലയിലായിരുന്നു ഭക്ഷണത്തിന്റെ വില
കാശ് ലഭിക്കാൻ അയാൾ ചെയ്ത വഴി …. അന്ന് ഒരു നേരത്തെ ഭക്ഷണത്തിനു 50രൂപ വരും അന്ന് ചായക്കും ബണ്ണിനും 10 രൂപയെ അവൊള്ളൂ.
3നേരം ഒരു ചായയും 2ബണ്ണും കഴിച്ചു കുറെ കാശു സമ്പാദിച്ചു. പേഴ്സിൽ വെച്ച് ജോലിയെല്ലാം കഴിഞ്ഞു നാട്ടിലേക്കു പോരുവാൻ നിൽക്കുമ്പോൾ, കൂട്ടുകാർ കുറച്ചു ക്യാഷ് കടം ചോദിച്ചു അയാൾ കൊടുത്തില്ല.
അവരുടെ കാശൊക്കെ അവിടെ തന്നെ തീർന്നു അവർ കുടിക്കുകയും വലിക്കുകയും ധൂർത്തുമായിരുന്നു അങ്ങിനെ അവരുടെ പോക്കറ്റ് കാലിയായി ….
ഒരുമിച്ചുറങ്ങാൻ കിടന്നു രാവിലെ തന്നെ പോകണം ട്രെയിൻ മിസ്സാവാരുതെന്നു പറഞ്ഞു ….
രാവിലെ എഴുനെപോൾ
അയാളുടെ ഷർട്ട് പുറത്തു ചെളിയിൽ കിടക്കുന്നു
പേഴ്സ് കീറിയിട്ടിരിക്കുന്നു അതിന്റെ അപ്പുറത്ത് 100 രൂപ കീറിയിട്ടിരിക്കുന്നു
പൈസ പോയ സങ്കടത്തിലും വീഷമത്തിലും അയാൾ ഒരു പാട് കരഞ്ഞു
അപ്പോഴും കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിക്കാൻ നിന്നില്ല. അവർക്കു ചോദിച്ചിട്ടും കൊടുത്തില്ലലോ.. അതിൽ പിന്നെ അയാളുടെ മനസ്സ് മാറാൻ തുടങ്ങി.
അയാൾക്ക് അന്നൊരു കാര്യം മനസിലാക്കുകയും ചെയ്തു. പട്ടിണി കിടന്നു അധ്വാനിച്ച പണം ആവശ്യത്തിന് ഉപകരിക്കില്ല എന്നു.
ആ ഒരു സംഭവത്തിനു ശേഷം അയാൾ തന്റെ എല്ലാ ചിലവും കഴിഞ്ഞുള്ളതിൽ നിന്നും വിശക്കുന്നവനു വിളമ്പിയും ചെയ്യാവുന്ന നന്മകളൊക്കെ ചെയുകയും ചെയ്തു പൊന്നു.
ഇന്നും അയാൾ ഇടക്കിടക്ക് ആകെ ഓർത്തുവെക്കുന്നതും സ്വപ്നം കാണുന്നതും ജീവിതത്തിൽ മറക്കാത്തതുമായ ഒരേ ഒരു സംഭവം അതു മാത്രമാണ് ……
ഇന്നും വളരെ വിഷമത്തോടെ തന്നെയാണ് ഇതെഴുതി അവസാനിപ്പിക്കുന്നതും
സ്നേഹത്തോടെ
കഥ നായകൻ
Shanu
Shan shanavas
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission