മെഹർബ്ബാൻ
മെഹർബ്ബാൻ “എന്ത് മഴയാണിത് ഒന്ന് തോർന്നിരുന്നെങ്കിൽ. നിന്നിരുന്ന ഇടുങ്ങിയ ബസ് സ്റ്റോപ്പിൽ നിന്ന് ആരോ പിറുപിറുത്തു. കൂട്ടത്തിൽ പലരും മഴയെ പ്രാകുന്നുണ്ട്. എനിക്ക് മാത്രം അതിനായില്ല. മഴയുടെ തോഴിയെ തേടിയുള്ള യാത്രയല്ലേ. പിന്നെ മഴ… Read More »മെഹർബ്ബാൻ