പെൺവെളിച്ചം
1387 Views
സമയം ഏഴുമണിയോട് അടുക്കുന്നു. ചുറ്റിലും ഇരുൾപടർന്ന് തുടങ്ങി. എത്രയും വേഗം ഹോസ്റ്റലിൽ എത്തിച്ചേരണം. നടത്തതിന്റെ വേഗതകുറയുകയാണോ എന്ന് ഒരു സംശയം. സത്യത്തിൽ എന്റെ കാലുകളാണോ അതോ മനസാണോ തളർന്ന് തുടങ്ങിയിരിക്കുന്നത്. അതെ ശരീരത്തേക്കാൾ ഭാരം… Read More »പെൺവെളിച്ചം