വെളിപാട്
5273 Views
പ്രായത്തിൽ കവിഞ്ഞ നര, കണ്ണുകൾ മാത്രം ദൃശ്യമാവുന്ന തരത്തിൽ നിറഞ്ഞ താടി, ശോഷിച്ച ശരീരം…….. മുഷിഞ്ഞ വസ്ത്രങ്ങൾ, നിസ്സംഗ ഭാവം, അസ്വസ്ഥമായ ചലനങ്ങൾ……..കണ്ണുകൾക്ക് അസാമാന്യ തീഷ്ണത…… ഇയാൾ ആരാണ്? എവിടേയോ പരിചയമുള്ള മുഖം. ഓര്മ… Read More »വെളിപാട്