ഉമ്മറപ്പടിയോളമുള്ള പ്രണയം
9688 Views
മഴ ആർത്തു പെയ്യാൻ തുടങ്ങി. രാവിലെ വന്ന പത്രമാണ്. നേരത്തെ പോകേണ്ടതുകൊണ്ട് രാവിലെ വായിക്കാൻ സമയമില്ല. ഓഫീസിൽ നിന്ന് വൈകിട്ട് എത്തിയപ്പാടെ മാധവൻ പത്രം വായിക്കാനിരുന്നു. ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ മഴ ചാറുന്നതെ ഉണ്ടായിരുന്നുള്ളു.… Read More »ഉമ്മറപ്പടിയോളമുള്ള പ്രണയം