സന്തോഷ കുടുക്ക
6935 Views
ഒരിക്കലൊരിടത്ത്… അങ്ങനെ പറഞ്ഞു തുടങ്ങുന്ന കഥകളല്ലേ എന്റെ കൊച്ചു കൂട്ടുകാർ കൂടുതലും കേട്ടിട്ടുള്ളത്…? അതുകൊണ്ട് ഇവിടെ അന്ന ആന്റി എഴുതുന്ന കഥയും അങ്ങനെ തന്നെ തുടങ്ങാം… ഒരിക്കൽ കൂത്താട്ടുകുളമെന്ന് പേരുള്ള ഒരു സ്ഥലത്ത് അമ്മുവെന്നും,… Read More »സന്തോഷ കുടുക്ക