ചെറുകഥ – അയാൾ
അയാൾ അയാൾ രാത്രിയിലെ ഉറക്കം ആ പെട്ടിക്കടയുടെ താർപ്പായ വലിച്ചു കെട്ടിയത്തിൻറെ ഓരത്താക്കിയിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ആദ്യമൊക്കെ കണാരേട്ടൻ കടയടച്ചു പോകുമ്പോൾ അയാളെ അവിടെ കണ്ടാൽ ആട്ടിയോടിച്ചിരുന്നു. പിന്നീട് പലതവണ അയാളോട്… Read More »ചെറുകഥ – അയാൾ