വാര്യത്ത് കെട്ട്
കറുപ്പും വെളുപ്പും കല്ലുകൾ ഇടകലർത്തി പതിച്ച സർക്കാർ മെഡിക്കൽ കോളേജിന്റെ വെളിയിൽ നാലുവരിപ്പാതയുടെ തിരക്കിനുമപ്പുറം ഇരുട്ട് മൂടിക്കിടക്കുന്ന പാഴ്പറമ്പിൽ ഭൂതകാലത്തിന്റെ പ്രേതം കണക്കിനെ ഒരു കെട്ടിടമുണ്ട്. പഴഞ്ചൻ തച്ചിലുള്ള കെട്ടിടത്തിന്റെ പൂമുഖത്ത് തിരക്കുള്ള വഴിയിലേക്ക് … Read More »വാര്യത്ത് കെട്ട്