Skip to content

അബു വാഫി

കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത്, പാലത്തുങ്കര എന്ന പ്രദേശം. ഇപ്പോൾ UAE യിൽ. കവിതകളോട് പ്രണയം.

ഉമ്മച്ചിയും വാപ്പിച്ചിയും

ഉമ്മച്ചിയും വാപ്പിച്ചിയും =================== ബാപ്പ……. വീടിൻ വെളിച്ചവും താങ്ങും തണലുമായെ- ന്നും പ്രഭ വിതറും വിളക്ക്. വീഴ്ചകൾ മക്കളെ വീഴ്ത്താതിരിക്കുവാൻ ആജ്ഞകൾ  നൽകും കെടാ വിളക്ക്.   ഇണങ്ങിപ്പിണങ്ങി വിനോദവും വിജ്ഞാന- മാക്കിയും കൽപനകൾ… Read More »ഉമ്മച്ചിയും വാപ്പിച്ചിയും

ഈന്തപ്പന

ഒറ്റയാനായി, സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന,          ഈന്തപ്പന മരം……. എത്ര തിരമാലകളുടെ മരണത്തിന് മൂക സാക്ഷിയായിട്ടുണ്ട്. ചുട്ടു പൊള്ളുന്ന വെയിലിലും,            കണ്ണടപ്പിക്കുന്ന മണൽ… Read More »ഈന്തപ്പന

ഏക “മാനസം”

ഏക മാനസം ============ കുറ്റ ബോധം ഇല്ലാത്ത കുറ്റ കൃത്യങ്ങളുടെ, കുത്തൊഴുക്ക് ആയി കേരളം മാറുന്നുവോ…? കാക്കി അണിഞ്ഞ പോലീസിനും, കുടുംബത്തിനകത്തെ കാരണവർക്കും, കൈക്കുമ്പിളിൽ ഒതുങ്ങാതെ… കേരളത്തിൻറെ യൗവ്വനം ക്രമം തെറ്റി ഒഴുകുന്നുവോ…? കഞ്ചാവിലും… Read More »ഏക “മാനസം”

ജീൻസ് ധരിച്ച പെൺകുട്ടി

തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സിലെ ഒരു ആഗ്രഹം ആണ് ഒരു പ്രാവശ്യമെങ്കിലും പാന്റ്സ് ധരിക്കണമെന്നത്. വല്ലാത്ത മോഹമായിരുന്നു അത്.… Read More »ജീൻസ് ധരിച്ച പെൺകുട്ടി

ചങ്ങാതി

  നിരാശ… അക്ഷരത്തോടാണോ പേനയോടാണോ…. വ്യക്തമാക്കാൻ കഴിയാത്ത നിഗൂഢമായ ഒരു വികാരം, അയാളുടെ വാക്കുകൾ എന്നിൽ തിരി കൊളുത്തി. അക്ഷരങ്ങൾ ജീവൻ നൽകിയ കവിതകൾക്കൊരു ചട്ടക്കൂട് സ്വപ്നം കണ്ടു കൊണ്ട് അയാളെ ഞാൻ സമീപിച്ചു.… Read More »ചങ്ങാതി

ഓട്ടപ്പാത്രം

ഓട്ടപ്പാത്രം =========== വിയർപ്പ് കൊണ്ട് പണിത വീടണയാൻ കൊതിച്ച്, ആശയോടെ എത്തുന്ന തുള വീണ പ്രവാസി. പ്രവാസത്തിന്റെ നാളുകളിൽ ചുറുചുറുക്കിന്റെ പ്രസരിപ്പിൽ വിശക്കുന്ന വയറിന്റെ വിളിയാളമവൻ കേട്ടില്ല. ഉറങ്ങുന്ന കണ്ണുകളെ, എന്നുമവൻ വിളിച്ചുണർത്തി. കിടക്കേണ്ട… Read More »ഓട്ടപ്പാത്രം

ഗദ് ഗദം

ഗദ്ഗദം =========== ഇത്രമാത്രം ആയിരുന്നോ ഈ ജീവിതം?… ഒരു ബ്ലേഡിന്റെ പരന്ന മൂർച്ചക്ക് മുന്നിൽ, രക്തം ഒലിപ്പിച്ചു തീർക്കാൻ ആയിരുന്നോ?… ഒരു കയറിന്റെ അറ്റത്ത് തൂങ്ങി അവസാനിപ്പിക്കാൻ ഉള്ളതായിരുന്നോ?… ഒരു പുഴയുടെ മുതുകിലേക്ക് ചാടി… Read More »ഗദ് ഗദം

മഴ (അബു വാഫി, പാലത്തുങ്കര)

മഴ ====== മഴ പെയ്തുവെന്നാൽ പാടത്തും പറമ്പത്തും പറവകൾക്കും ജലജീവികൾക്കും ഇഴ ജന്തുക്കൾക്കും കല്യാണ മേളമായി. വയലുകൾ പച്ചപ്പുടവയണിഞ്ഞും തോടുകൾ നിറഞ്ഞ് കവിഞ്ഞും വാദ്യമേളങ്ങളോടെ ഒഴുകിത്തുടങ്ങും. നിറഞ്ഞ് തെളിഞ്ഞ് കണ്ണാടി പോലെ ചമഞ്ഞ് നിൽക്കുന്ന… Read More »മഴ (അബു വാഫി, പാലത്തുങ്കര)

രാവും പകലും.

രാവും പകലും. =================== ശാലിനി. വളരെ നല്ല പേര്. അതിനർത്ഥം നല്ല സുഹൃദം എന്നാണത്രെ. നമുക്ക് പറയാനുള്ളത് നമ്മുടെ ശാലിനിയെക്കുറിച്ചാണ്. എന്നാൽ നമ്മുടെ ശാലിനി അല്പം വ്യത്യസ്തമാണ്. കഥ വായിച്ചാൽ അവൾ ഒരു അപവാദമാണെന്ന്… Read More »രാവും പകലും.

aksharathalukal-malayalam-poem

വിചാരണ

നന്മയും തിന്മയും ============ സ്വന്തമായ് തന്നെ കൊലക്ക് വിടുന്നവൻ കയ്യിൽ പിടിക്കുന്നു നാശത്തിൻ താക്കോൽ. നന്മതൻ നീരൊഴുക്കിന്ന് കുറുകെയായ് തിന്മയുടെ തടയണ പണിയാൻ കൊതിക്കുന്നവൻ, പടുത്തുയർത്തുന്നതോ വെറും വിദ്വേഷ- മെപ്പൊഴും തോൽവി മാത്രമാം പരിണതി.… Read More »വിചാരണ

Don`t copy text!