അമ്മാളു
എന്റെ വീട്ടിലെ മുറ്റമടിക്കാരിയായിരുന്നു അമ്മാളു…. വെറും ഒരു പണിക്കാരിയല്ല ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു അവർ. ഒരു പ്രത്യേക സ്വഭാവക്കാരി. ദേഷ്യം വന്നാൽ ആരേയും കൂസാതെ എന്തും പറയും.’ .വെട്ടൊന്ന് മുറി രണ്ടെന്ന’ പ്രകൃതം.… Read More »അമ്മാളു